Thursday, October 17, 2019
Tags Poonam mahajan

Tag: poonam mahajan

ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ബിജെപി എം.പി പൂനം മഹാജന്റെ വെളിപ്പെടുത്തല്‍.

  'വെര്‍സോവയില്‍ നിന്ന് വെര്‍ളിയിലെ കോളേജിലേക്ക് പോകാന്‍ മെട്രോ റെയിലിനെയാണ് ആശ്രയിച്ചിരുന്നത്. യാത്രയ്ക്കിടെ തുറിച്ചു നോട്ടവും അസുഖകരമായ തോണ്ടലും തൊടലും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ മാനസികമായി തളര്‍ന്നു പോകാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.'പൂനം പറയുന്നു. മുംബൈ ഐഐഎംഎയില്‍...

പൂനവും രജനീകാന്തും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്ന് ബിജെപി

ന്യൂഡല്‍ഹി: ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷയുമായ പൂനം മഹാജന്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രജനീകാന്ത് ബിജെപിയിലൂടെ രാഷ്ട്രീയ...

പൂനം മഹാജന്‍ പറഞ്ഞത് വാസ്തവ വിരുദ്ധം: കേരളത്തില്‍ മികച്ച ക്രമസമാധാനമെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ക്രമസമാധാന രംഗത്ത് മികച്ച സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവത്തെ അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും ബി.ജെ.പിക്കാര്‍ക്കെതിരെയുമുള്ള അക്രമങ്ങള്‍ കൂടിവരുന്നതായും കാട്ടി മഹാരാഷ്ട്രയിലെ ബി.ജെ.പി...

MOST POPULAR

-New Ads-