Tuesday, July 7, 2020
Tags Praveen Thogadia

Tag: Praveen Thogadia

ശബരിമല കോടതി വിധി നടപ്പാക്കിയാല്‍ രാജ്യം കത്തും: കലാപാഹ്വാനവുമായി പ്രവീണ്‍ തൊഗാഡിയ

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ രാജ്യം കത്തുമെന്ന് പ്രവീണ്‍ തൊഗാഡിയ. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചാല്‍ ഒക്ടോബര്‍ 17ന് രാത്രി മുതല്‍ 18ന് രാത്രി വരെ ഹര്‍ത്താല്‍ നടത്തും. ഹര്‍ത്താല്‍ കേരളത്തിലാണെങ്കിലും...

ബി.ജെ.പിക്കെതിരെ പാര്‍ട്ടിയുമായി തൊഗാഡിയ

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പുതിയ പാര്‍ട്ടിയുമായി വി.എച്ച്.പി മുന്‍ പ്രസിഡണ്ട് പ്രവീണ്‍ തൊഗാഡിയ. ജൂണ്‍ 24 ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് തൊഗാഡിയ പറഞ്ഞു. ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും തന്റെ പാര്‍ട്ടി. ബി.ജെ.പി...

സംഘപരിവാറില്‍ പൊട്ടിത്തെറി തെഗാഡിയ വി.എച്ച്.പി വിട്ടു

ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിനു നേരിട്ട കനത്ത തോല്‍വിക്കു പിന്നാലെ സംഘപരിവാറില്‍ പൊട്ടിത്തെറി. സംഘപരിവാറിന്റെ എക്കാലത്തേയും തീവ്ര വര്‍ഗീയ മുഖങ്ങളില്‍ ഒന്നാമനായിരുന്ന പ്രവീണ്‍ തൊഗാഡിയ വി.എച്ച്.പി...

വി.എച്.പി: തൊഗാഡിയ പുറത്ത്, പുതിയ പ്രസിഡണ്ട് മുന്‍ഹൈക്കോടതി ജഡ്ജ്

ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിനു കനത്ത തോല്‍വി. 54 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ആദ്യ അന്താരാഷ്ട്ര പ്രസിഡന്റ് പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ചെറുപ്പക്കാര്‍ പ്രണയിക്കട്ടെ, വാലന്റൈന്‍സ് ഡേയെ എതിര്‍ക്കുന്നില്ല: പ്രവീണ്‍ തൊഗാഡിയ

ചണ്ഡിഗഡ്: വാന്റൈന്‍സ് ഡേ (പ്രണയദിനം) സംസ്‌കാര വിരുദ്ധമാണെന്ന് സംഘ് പരിവാര്‍ സംഘടനകള്‍ ശക്തമായ പ്രചരണം നടത്തുന്നതിനിടെ എതിര്‍ശബ്ദവുമായി വിശ്വഹിന്ദു പരിഷത്ത് തലവന്‍ പ്രവീണ്‍ തൊഗാഡിയ. ചെറുപ്പക്കാര്‍ക്ക് പ്രണയിക്കാന്‍ അവകാശമുണ്ടെന്നും പ്രണയവും വിവാഹവുമില്ലെങ്കില്‍ ലോകം...

‘ഗൂഢാലോചനക്കു പിന്നില്‍ നരേന്ദ്രമോദി’; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പ്രവീണ്‍ തൊഗാഡിയ

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. തന്നെ കുടുക്കാന്‍ നരേന്ദ്രമോദി നീക്കം നടത്തിയതായി അദ്ദേഹം ആരോപിച്ചു. പേരു പറയാതെയാണ് മോദിക്കെതിരെ ആഞ്ഞടിച്ചത്. 'ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദേശപ്രകാരം...

MOST POPULAR

-New Ads-