Tuesday, February 25, 2020
Tags President

Tag: president

ആത്മാഭിമാനം തിരിച്ചെടുക്കാനാണ് മെഡല്‍ നിരസിച്ചത്; രാഷ്ട്രപതി പങ്കെടുക്കുന്ന മെഡല്‍ ദാന ചടങ്ങില്‍ നിന്ന് പുറത്താക്കിയതില്‍...

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനി റബീഹ അബ്ദുറഹിമാന്‍. 'രാഷ്ട്രപതി സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിക്കുന്ന ചടങ്ങ് തുടങ്ങാന്‍...

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദാനന്തര ചടങ്ങ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌ക്കരിക്കും

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന ബിരുദാനന്തര ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍. ഒന്നാം റാങ്ക് ജേതാവ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളാണ് ഈ കാര്യം സര്‍വകലാശാല അധികൃകരോട് വ്യക്തമാക്കിയത്. ഡല്‍ഹിയിലും മറ്റ് സ്ഥലങ്ങളിലും അരങ്ങേറുന്ന...

രാഷ്ട്രപതിയുടെ കണ്ണൂര്‍ സന്ദര്‍ശനം; സുരക്ഷാ വീഴ്ച്ച ഉണ്ടായതായി കണ്ടെത്തല്‍

കണ്ണൂര്‍: രാഷ്ട്രപതിയുടെ കണ്ണൂര്‍ സന്ദര്‍ശനത്തിനിടെ വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച്ച.കീയാല്‍ ജീവനക്കാര്‍ അനുമതിയില്ലാതെ രാഷ്ട്രപതിയുടെ സമീപത്ത് എത്തിയത് സുരക്ഷാ വീഴ്ച്ചയാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് കലക്ടര്‍ ടിവി സുഭാഷ് കിയാല്‍ അധികൃതരോട്...

‘ബി.സി.സി.ഐ യെ ഇനി ദാദ നയിക്കും’; പ്രസിഡന്റായി ചുമതലയേറ്റു

ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഗാംഗുലി അധികാരമേറ്റത്. ബി.സി.സി.ഐ ട്വിറ്ററിലൂടെയാണ് ചുമതലയേറ്റ കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്....

സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് ക്യൂബന്‍ പ്രസിഡന്റ്

ഹവാന: സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് ക്യൂബന്‍ പ്രസിന്റ് മിഗുവല്‍ ഡയസ് കാനല്‍. രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തെ തടസ്സങ്ങള്‍ കൂടാതെ അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നും...

പ്രസിഡണ്ട് രാം നാഥ് കോവിന്ദ് അജ്മീറില്‍ സന്ദര്‍ശനം നടത്തി

  ഇന്ത്യന്‍ പ്രസിഡണ്ട് രാം നാഥ് കോവിന്ദ് രാജ്യത്തെ പ്രമുഖ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ അജ്മീര്‍ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തി. ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖ സൂഫി വര്യനായ ഹസ്രത്ത് ഖ്വാജാ മുഈനുദ്ദീന്‍...

പുതിയ ലക്ഷ്യങ്ങളില്ലാതെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

മുന്‍ പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനങ്ങള്‍ മാത്രം കാര്‍ഷിക വളര്‍ച്ച ഇരട്ടിയാക്കും സ്ത്രീ രക്ഷക്കും തൊഴിലവസര സൃഷ്ടിപ്പിനും പ്രാധാന്യം നല്‍കും സാമ്പത്തിക നില ഭദ്രമെന്നും രാഷ്ട്രപതി ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ലക്ഷ്യങ്ങളോ കാഴ്ചപ്പാടുകളോ...

എതിരാളികളില്ല, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട്; പ്രഖ്യാപനം ഉടന്‍

ന്യൂഡല്‍ഹി: നേതാക്കളുടെയും അണികളുടെയും പിന്തുണ ലഭിക്കുകയും മത്സരിക്കാന്‍ എതിരാളികള്‍ ഇല്ലാതിരിക്കുകയും ചെയ്തതോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക്. സ്ഥാനമൊഴിയുന്ന പ്രസിഡണ്ടും മാതാവുമായ സോണിയ ഗാന്ധിയടക്കം 89 പേരാണ് ഇതിനകം രാഹുലിനെ പ്രസിഡണ്ട്...

എ.പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എ.പത്മകുമാര്‍ എക്‌സ് എം.എല്‍.എയെയും അംഗമായി സി.പിഐയിലെ ശങ്കര്‍ ദാസിനെയും തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സഹകരണ ഗ്യാരണ്ടി...

മുഹമ്മദലി ജിന്നയുടെ മകള്‍ ദിന വാഡിയ അന്തരിച്ചു

ന്യൂയോര്‍ക്ക്: പാകിസ്താന്‍ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ ഏകമകള്‍ ദിന വാഡിയ അന്തരിച്ചു. 98 വയസായിരുന്നു. വ്യാഴാഴ്ച ന്യൂയോര്‍ക്കിലുള്ള വസതിയില്‍ വച്ചായിരിന്നു അന്ത്യമെന്ന് വാഡിയ ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു. മുഹമ്മദാലി ജിന്നയുടെയും പത്‌നി രത്തന്‍ബായ്...

MOST POPULAR

-New Ads-