Thursday, July 9, 2020
Tags Price

Tag: price

തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും ഇന്ധന വില കൂടി. ഡീസലിന് 58 പൈസയും പെട്രോളിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ 14 ദിവസം കൊണ്ട് പെട്രോള്‍ ലിറ്ററിന്...

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

തുടര്‍ച്ചയായ എട്ടാംദിനത്തിലും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് വര്‍ധിപ്പിച്ചത്. ജൂണ്‍ ഏഴ് മുതല്‍ 14 വരെ എട്ടുദിവസം കൊണ്ട്...

പ്രതിസന്ധി മാറാതെ വിപണി; വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്

സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തി വാഹന വില്‍പ്പനയിലെ ഇടിവ് തുടരുന്നു. വാഹന വിപണിയിലെ കുറഞ്ഞ ഡിമാന്‍ഡ് തന്നെയാണ് വില്‍പ്പന ഇടിവിലേക്കു നയിക്കുന്നത്. യാത്രാ വാഹന വില്‍പ്പനയില്‍...

രണ്ട് പഴത്തിന് വില 442 രൂപ ; വില കണ്ട് ഞെട്ടി സിനിമാതാരം

രണ്ട് പഴത്തിന് നല്‍കേണ്ടി വന്നത് 442 രൂപ. പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വാങ്ങിയ പഴത്തിന്റെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് നടന്‍ രാഹുല്‍ ബോസ്. ട്വിറ്ററിലാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്....

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

തിരുവന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതും, സംസ്ഥാത്ത് തുടരുന്ന പ്രതികൂല കാലാവസ്ഥയുമാണ് വില വര്‍ധനവിന് പ്രധാനകാരണം. കഴിഞ്ഞ ദിലസം കേരളത്തിലേക്ക്് കടത്തിയിരുന്ന ഫോര്‍മാലിന്‍ ചേര്‍ത്ത മീനുകള്‍...

മുട്ട വില സര്‍വകാല റെക്കോഡില്‍; രണ്ടു മാസത്തേക്ക് വില കുറയില്ലെന്ന് സൂചന

കൊച്ചി: ഉപഭോഗം വര്‍ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്തതിനെ തുടര്‍ന്ന് കോഴിമുട്ട വിലയില്‍ രാജ്യമൊട്ടാകെ വന്‍ വില വര്‍ധനവ്. ഒരു കോഴിമുട്ടക്ക് വില ഏഴു രൂപക്കടുത്തെത്തിയതോടെ മുട്ട വില സര്‍വകാല റെക്കോഡായി. മൂന്നാഴ്ച്ച മുമ്പ്...

പെട്രോളിനും ഡീസലിനും വില കൂടും

ന്യൂഡല്‍ഹി: ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തോടെ പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധന. ഓഗസ്റ്റ് ഒന്നു മുതലാണ് പുതിയ കമ്മീഷന്‍ നിരക്ക് പ്രാബല്യത്തില്‍ വന്നത്. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസലിന് 0.72 രൂപയും...

പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഡീസലില്‍ ഈ മാസത്തെ മൂന്നാമത്തെയും പെട്രോളില്‍ സെപ്തംബറിന് ശേഷമുള്ള ആറാമത്തെയും വര്‍ധനയാണിത്. ഇന്നലെ അര്‍ധരാത്രി...

MOST POPULAR

-New Ads-