Monday, February 18, 2019
Tags Prime minister

Tag: prime minister

മോദി ശിവലിംഗത്തിലെ തേളിനെപ്പോലെ; ആര്‍.എസ്.എസ് നേതാവിന്റെ പ്രസ്താവന വെളിപ്പെടുത്തി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് ഒരു ആര്‍.എസ്.എസ് നേതാവ് പറഞ്ഞതായി ശശി തരൂര്‍ എം.പി. മോദിയെക്കുറിച്ചുള്ള ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് ബംഗളൂരു ലിറ്റററി ഫെസ്റ്റിവലില്‍...

നരേന്ദ്രമോദി വിരോധാഭാസിയായ പ്രധാനമന്ത്രിയെന്ന് ഡോ.മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വിരോധാഭാസിയായ പ്രധാനമന്ത്രി ആണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്.  രാജ്യം ഭയാനകമായ സ്ഥിതിവിശേഷങ്ങളിലൂടെ പോയി കൊണ്ടിരിക്കുമ്പോള്‍ വാചാലനായ പ്രധാനമന്ത്രി മോദി കുറ്റകരമായ മൗനത്തിലാണ് ഉള്ളതെന്നും മുന്‍...

വീണ്ടും അവഗണന; പ്രധാനമന്ത്രിയെ കാണാന്‍ കേരള എംപിമാര്‍ക്ക് അവസരമില്ല

  പ്രളയക്കെടുതിയില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണാന്‍ അവസരം ആവശ്യപ്പെട്ടുള്ള കേരളത്തിലെ എംപിമാരുടെ അഭ്യര്‍ത്ഥന പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. കേരളത്തില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ് എന്നും ഇക്കാര്യത്തില്‍ കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നുമാണ്...

പ്രതികൂല കാലാവസ്ഥ: പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കി

  ദുരിത ബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കി. യാത്ര തിരിച്ചതിനു ശേഷം കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ തിരിച്ചിറക്കുകയായിരുന്നു. ഗവര്‍ണര്‍ പി സദാശിവവും...

പ്രധാന മന്ത്രി കേരളം സന്ദര്‍ശിക്കണം പ്രളയം: രക്ഷാ പ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷം

  തിരുവനന്തപുരം: പ്രളയം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ കേരളം നേരിടുന്ന അതീവഗുരുതരമായ സ്ഥിതി വിശേഷം നേരില്‍ കണ്ട് മനസിലാക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിന്...

മാന്യതയില്ലാത്ത വാക്കുകള്‍; മോദിയുടെ പ്രസംഗഭാഗം പാര്‍ലമെന്റ് രേഖകളില്‍ നിന്നു നീക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'പാര്‍ലമെന്റിന്റെ മാന്യതക്കു ചേരാത്ത' പ്രസംഗ ഭാഗങ്ങള്‍ രാജ്യസഭാ രേഖകളില്‍ നിന്നു നീക്കം ചെയ്തു. ചൊവ്വാഴ്ച രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പെര്‍സണായി തെരഞ്ഞെടുക്കപ്പെട്ട എന്‍.ഡി.എ യില്‍ നിന്നുള്ള ഹരിവാന്‍ഷിനെ അഭിനന്ദിച്ചു കൊണ്ട്...

ആരെ വേണമെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാം; രാഹുല്‍ ഗാന്ധി

  ഭാരതീയ ജനതാ പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തലാണ് പ്രധാന ലക്ഷ്യത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും ഒരുങ്ങി കോണ്‍ഗ്രസ്. പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിടിവാശിയില്ലെന്നും പ്രതിപക്ഷ നേതാക്കളില്‍ ആരെ വേണെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്നും...

ഇന്ധന വിലന; ഹെയ്തിയില്‍ പ്രധാനമന്ത്രി രാജിവെച്ചു

പോര്‍ട്ടോപ്രിന്‍സ്: എണ്ണ വില വര്‍ദ്ധനവിലുണ്ടായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഹെയ്തി പ്രധാനമന്ത്രി രാജിവെച്ചു. പ്രധാനമന്ത്രി ജാക്ക് ഗയ് ലഫ്‌നോനന്റാണ് രാജിവെച്ചത്. ഇന്ധന സബ്‌സിഡി എടുത്ത കളയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ദിവസങ്ങളായി പ്രക്ഷോഭം നടക്കുകയാണ് ഇതിനിടെയാണ്...

മന്‍ കി ബാത്തില്‍ പുതിയ ‘തള്ളു’മായി മോദി; പരിഹസിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ പ്രതിമാസ പ്രക്ഷേപണ പരിപാടിയായ മന്‍കി ബാത്തില്‍ പുതിയ അവകാശവാദവുമായി നരേന്ദ്ര മോദി രംഗത്ത്. തന്റെ കുട്ടിക്കാലത്ത് ദിവസവും പുലര്‍ച്ചെ അഞ്ചരയ്ക്ക് ആകാശവാണിയിലെ രബീന്ദ്രസംഗീതം കേള്‍ക്കാറുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പുതിയ 'തള്ള്'. അതേസമയം...

പാക് പ്രധാനമന്ത്രി അഫ്ഗാന്‍ സന്ദര്‍ശിക്കും

കാബൂള്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി അടുത്തയാഴ്ച അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കും. ഭീകരവാദത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് അബ്ബാസിയുടെ സന്ദര്‍ശനം. ഭീകരാക്രമണങ്ങളെ നേരിടാനുള്ള ശ്രമങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. കൂടാതെ ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍...

MOST POPULAR

-New Ads-