Friday, November 16, 2018
Tags Pt thomas mla

Tag: pt thomas mla

താരസംഘടന ‘അമ്മ’ക്കെതിരെ വിമര്‍ശനവുമായി പി.ടി തോമസ് എം.എല്‍.എ

കൊച്ചി: താരസംഘടനയായ അമ്മക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.ടി തോമസ് എം.എല്‍.എ രംഗത്ത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്ന് പി.ടി തോമസ് പറഞ്ഞു. ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദീകരിക്കണം. ആക്രമണത്തിനിരയായ നടിക്ക്...

അന്വേഷണം ദിലീപിന്റേയും കാവ്യയുടേയും കുടുബംസുഹൃത്തായ നടിയിലേക്ക്; പി.ടി തോമസ് എം.എല്‍.എയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ദിലീപിന്റേയും കാവ്യയുടേയും കുടുബംസുഹൃത്തായ നടിയിലേക്ക് നീളുന്നു. ഇവരുടെ വിവാഹത്തിന് ആദ്യാവസാനം വരെ കൂടെയുണ്ടായിരുന്ന നടിയിലേക്കാണ് അന്വേഷണം എത്തുന്നത്. കാക്കനാടാണ് നടി താമസിക്കുന്നത്. ഈ നടിയുമായി ദിലീപിന് സാമ്പത്തിക...

ദിലീപിന്റെ അറസ്റ്റില്‍ കാര്യങ്ങള്‍ തീരില്ലെന്ന് പി.ടി. തോമസ് എം.എല്‍.എ

കാഞ്ഞങ്ങാട്: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അറസ്റ്റില്‍ കാര്യങ്ങള്‍ തീരില്ലെന്ന് പി.ടി. തോമസ് എംഎല്‍എ. കുറ്റകൃത്യത്തിന് പിന്നില്‍ വിദേശബന്ധവും ഹവാല ഇടപാടുമുണ്ടെന്നും ഇത് അന്വേഷിക്കണത്തില്‍ കൊണ്ടുവരണമെന്നും പി.ടി. തോമസ് പറഞ്ഞു. വിദേശത്തേക്കു വലിയ...

നടി ആക്രമിക്കപ്പെട്ട സംഭവം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പി.ടി തോമസ് എം.എല്‍.എ.

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദുരൂഹത കൂടുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യവുമായി പി ടി തോമസ് എം.എല്‍.എ. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പി.ടി തോമസ് മുഖ്യമന്ത്രി പിണറായി വിജയന്...

പള്‍സര്‍ സുനിയെക്കുറിച്ച് വെളിപ്പെടുത്തലുമായി പി.ടി തോമസ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മനുഷ്യക്കടത്തു സംഘത്തിലെ മുഖ്യകണ്ണിയാണെന്ന വെളിപ്പെടുത്തലുമായി തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്. വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്ത് പോയിട്ടുണ്ടെന്നും പി.ടി തോമസ് പറഞ്ഞു. സുനിയെക്കുറിച്ചുള്ള കാര്യങ്ങളില്‍...

MOST POPULAR

-New Ads-