Monday, November 19, 2018
Tags Pulsar suni

Tag: pulsar suni

നടിയെ ആക്രമിച്ച കേസ്: ‘മാഡ’ത്തെ വെളിപ്പെടുത്തി പള്‍സര്‍ സുനി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെ ഏറെ കുഴക്കിയ 'മാഡ'ത്തെ ഒടുവില്‍ വെളിപ്പെടുത്തി പ്രധാന പ്രതി പള്‍സര്‍ സുനി. നടിയും ഗൂഢാലോചന കേസില്‍ റിമാന്റില്‍ നടന്‍ ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവന്‍ തന്നെയാണ്...

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഇത് രണ്ടാം തവണയാണ് സുനി ജാമ്യാപേക്ഷ...

ദിലീപിന്റെ ജാമ്യം തള്ളാന്‍ കാവ്യയുടെ മൊഴിയും കാരണമായെന്ന് റിപ്പോര്‍ട്ട്

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ ജാമ്യം ഹൈക്കോടതി തള്ളാന്‍ കാരണം നടിയും ഭാര്യയുമായ കാവ്യമാധവന്റെ മൊഴിയാണെന്ന് റിപ്പോര്‍ട്ട്. കേസില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത് കാവ്യമാധവന്റെ മൊഴിയാണെന്നാണ് പുറത്തുവരുന്നത്. സുനിയെ ആദ്യം അറിയില്ലെന്ന നിലപാടാണ്...

മൂന്നാം ജാമ്യശ്രമം; ദിലീപിനെ കുടുക്കിയത് ഒരു പൊലീസുകാരന്റെ മൊബൈല്‍ സന്ദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കുരുക്കായത് പള്‍സര്‍ സുനിയുടെ സന്ദേശം. ദിലീപേട്ടാ കുടുങ്ങി' എന്ന പള്‍സര്‍ സുനിയുടെ ശബ്ദ സന്ദേശമാണ് ദിലീപിനെ കുടുക്കിയത്. ഇതാകട്ടെ ഒരു പോലീസുകാരന്റെ മൊബൈലില്‍ നിന്നാണ് അയച്ചതെന്നതും...

സുനി കുട്ടിക്കുറ്റവാളിയായിരുന്നു വെന്ന് ദിലീപ്; കാവ്യ സുനിക്ക് 25,000 രൂപ നല്‍കിയെന്ന് പ്രോസിക്യൂഷന്‍ വാദം

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പള്‍സര്‍ സുനിക്കെതിരെ വിമര്‍ശനം. പ്രതിഭാഗ വാദത്തില്‍ പള്‍സര്‍ നടിയോട് ഒരു ക്വട്ടേഷന്‍ താല്‍പ്പര്യത്തിലായിരുന്നില്ല പെരുമാറിയതെന്ന് പറയുന്നു. ദിലീപുമായി ശത്രുതയുണ്ടെന്നോ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്നോ നടിയുടെ മൊഴിയില്‍...

ദിലീപിന്റെ വിധിയുടനെ; പറഞ്ഞതെല്ലാം വിഴുങ്ങി പള്‍സര്‍ സുനി

കുന്നംകുളം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെ മാറ്റൊരു കേസില്‍ കോടതിയില്‍ മലക്കം മറിഞ്ഞ് പള്‍സര്‍ സുനി. കുന്നംകുളത്തെ കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട...

പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്; ‘മാഡ’ത്തെ വെളിപ്പെടുത്താത്തത് മര്‍ദനം ഭയന്നെന്ന് സുനി

കൊച്ചി: നടിയെ കാറില്‍ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കാക്കനാട് ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. കാക്കനാട് സബ് ജയിലില്‍ വെച്ച് ചിലര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന സുനിയുടെ പരാതി കണക്കിലെടുത്താണ്...

റിമാന്റ് കാലാവധി നീട്ടി; ‘മാഡത്തെ’ക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് പള്‍സര്‍ സുനി

കൊച്ചി: യുവനടിയെ കൊച്ചിയില്‍ കാറില്‍ ആക്രമിച്ച സംഭവത്തിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 30 വരെയാണ് റിമാന്റ് കാലാവധി നീട്ടിയത്. കേസിലുള്‍പ്പെട്ട 'മാഡം' ആരാണെന്ന് അങ്കമാലി കോടതിയില്‍...

‘മാഡം’ സിനിമാ നടി തന്നെയെന്ന് പള്‍സര്‍ സുനി; 16ന് വെളിപ്പെടുത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പരാമര്‍ശിക്കുന്ന മാഡം സിനിമാനടി തന്നെയെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. നടിയുടെ പേര് ബുധനാഴ്ച്ച വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു സ്ത്രീക്ക് പങ്കുള്ളതായി...

പള്‍സര്‍ സുനിയെ കുറിച്ച് ദിലീപിന്റെ പരാതി ലഭിച്ചിരുന്നെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: പള്‍സര്‍ സുനി കത്തയച്ചത് സംബന്ധിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം പറഞ്ഞാല്‍ കോടതിയലക്ഷ്യമാവുമെന്നും അതിനാല്‍ വിശദാംശങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കുമെന്നും ബെഹ്റ...

MOST POPULAR

-New Ads-