Thursday, June 13, 2019
Tags Pv sindhu

Tag: pv sindhu

ഏഷ്യന്‍ ബാന്റ്മിന്റണില്‍ ഇന്ത്യക്ക് നിരാശ

ഏഷ്യന്‍ ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്ന് നിരാശയുടെ ദിനം. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ടോപ്പ് സീഡുകളായ സൈനാ നെഹ്‌വാളും പിവി സിന്ധുവും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ലോക നാലാം...

ഏഷ്യന്‍ ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് : ആദ്യ റൗണ്ടില്‍ സിന്ധുവിനും സൈനയ്ക്കും ജയം

ചൈനയിലെ വുഹാനില്‍ നടക്കുന്ന ഏഷ്യന്‍ ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സിന്ധുവിനും സൈന നെഹ്‌വാളിനും ജയം. സിന്ധു ജപ്പാന്റെ തക്കഹാഷി...

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് ചരിത്രനേട്ടം: പി.വി സിന്ധു ഫൈനലില്‍; സൈനക്ക് വെങ്കലം

ജക്കാര്‍ത്ത: ഇന്ത്യക്ക് ചരിത്രനേട്ടം സമ്മാനിച്ച് ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. . ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ...

സൈന-സിന്ധു; സ്വപ്ന ഫൈനലിന് കളമൊരുങ്ങുന്നു

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ വനിതകളുടെ സ്വപ്‌നതുല്യമായ പ്രകടനം. ടീം ഇനത്തിലും പുരുഷ സിംഗിള്‍സ് ഇനത്തിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയ ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ ഇന്ത്യക്ക്് ബാഡ്മിന്റണ്‍ മൈതാനത്് സൂപ്പര്‍ സണ്‍ഡേ....

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധുവിന് തോല്‍വി

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. കലാശപ്പോരാട്ടത്തില്‍ സ്പാനിഷ് താരം കരോലിന മരിന്‍ ആണ് സിന്ധുവിന്റെ സ്വര്‍ണ പ്രതീക്ഷകള്‍ ഇല്ലാതാക്കിയത്. നിര്‍ണായക സമയത്ത് ഉജ്ജ്വല ഫോമിലേക്ക് ഉയര്‍ന്ന...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പി.വി സിന്ധു ഫൈനലില്‍

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍ കടന്നു. ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യഗമൂച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു ഫൈനലില്‍...

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ :സിന്ധുവിനെ തുരത്തി സൈനക്ക് സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് സ്വര്‍ണം. ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ വാശിയേറിയ പോരാട്ടത്തില്‍ പി.വി സിന്ധുവിനെ നേരിട്ടുളള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് സൈനയുടെ സ്വര്‍ണ്ണ നേട്ടം.സ്‌കോര്‍: 21-18, 23-21. ഇത്...

കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം

ഗോള്‍ഡ് കോസ്റ്റ്: കരാര സ്‌റ്റേഡിയം രണ്ടര മണിക്കൂര്‍ കണ്ണടച്ചില്ല-വിസ്മയം നിറഞ്ഞ ഓസീസ് കാഴ്ച്ചകളിലൂടെ ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം. മഴയുടെ നനവിലും എലിസബത്ത് രാജ്ഞിയുടെ അഭാവത്തില്‍ മകന്‍ ചാള്‍സ് രാജകുമാരന്‍ ഉദ്ഘാടനം...

വിമാനയാത്രക്കാരനെ ജീവനക്കാരന്‍ കായികമായി നേരിട്ടു; ഇന്‍ഡിഗോ എയര്‍ലൈന്‍സ് വീണ്ടും വിവാദക്കുരുക്കില്‍

ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി സിന്ധു നടത്തിയ കടുത്ത ആരോപണത്തിന് പിന്നാലെ വീണ്ടും കുരുക്കിലായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വിമാന യാത്രക്കാരനെ ഇന്‍ഡിഗോ ജീവനക്കാരന്‍ കായികമായി നേരിടുന്ന വീഡിയോ പുറത്തായതാണ് എയര്‍ലൈന്‍സിനെ വീണ്ടും വിവാദത്തലാക്കിയത്. കഴിഞ്ഞ...

വിമാനയാത്രയ്ക്കിടെ മോശം അനുഭവം; സ്റ്റാഫിനെതിരെ പിവി സിന്ധു

വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവത്തിനെതിരെ പ്രതികരിച്ച് ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു. ഇന്‍ഡിഗോ 6E 608 വിമാനത്തില്‍ അനുഭവപ്പെട്ട ദുരിതം പങ്കുവെച്ച് താരം തന്നെയാണ് രംഗത്തെത്തിയത്. ഇന്‍ഡിഗോ 6E 608 വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് 'വളരെ...

MOST POPULAR

-New Ads-