Saturday, June 15, 2019
Tags Qatar airways

Tag: qatar airways

ദോഹയിലേക്ക് പുറപ്പെടാനിരിക്കെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ വാട്ടര്‍ ടാങ്കറിടിച്ചു

കൊല്‍ക്കത്ത: നൂറോളം യാത്രക്കാരുമായി ദോഹയിലേക്ക് പുറപ്പെടാനിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ വിമാനത്താവളത്തിലെ വാട്ടര്‍ ടാങ്കറിടിച്ചു. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു ഇരുപതോടെയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ...

50 ടണ്ണിലധികം ഉത്പന്നങ്ങള്‍ കേരളത്തിലെത്തിക്കാന്‍ നടപടികളുമായി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നടപടികളുമായി ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോയും. എയര്‍ലൈന്റെ ദോഹ-തിരുവനന്തപുരം യാത്രാ വിമാനസര്‍വീസ് മുഖേനയായിരിക്കും അടിയന്തര സഹായം എത്തിക്കുക. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഗതാഗത സൗകര്യം...

നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ഖത്തര്‍ എയര്‍വേസ് വിമാനമാണ് കനത്ത മഴമൂലം റണ്‍വേയില്‍ നിന്ന് അല്‍പ്പം തെന്നിമാറിയത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. അനുഭവസമ്പന്നനായ...

ഖത്തറിനെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ തുറന്നുകാട്ടി മുന്‍ യു.എസ് അംബാസഡര്‍

ദോഹ: ഖത്തറിനെതിരെ ഉപരോധരാജ്യങ്ങളിലെ മാധ്യമങ്ങളും വ്യക്തികളും നടത്തുന്ന പ്രചാരണങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടി ഖത്തറിലെ മുന്‍ യുഎസ് അംബാസഡര്‍ ഡനാ ഷെല്‍സ്മിത്ത്. ഖത്തറില്‍ ഭരണനേതൃത്വത്തിനെതിരെ ജനങ്ങള്‍ തെരുവില്‍ പ്രകടനം നടത്തിയെന്നായിരുന്നു ചില ചിത്രങ്ങള്‍ സഹിതം...

സൗജന്യ ടിക്കറ്റ്: വാര്‍ത്തയില്‍ പ്രതികരണവുമായി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: കുവൈത്തിലെ ഫിലിപ്പൈന്‍ സ്വദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ ടിക്കറ്റ് അനുവദിച്ചതായുള്ള വാര്‍ത്ത ഖത്തര്‍ എയര്‍വേയ്‌സ് തള്ളി. ഫിലിപ്പൈന്‍സിനും കുവൈത്തിനുമിടയില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് കുവൈത്തിലെ തങ്ങളുടെ പൗരന്‍മാരെ ഫിലിപ്പൈന്‍ സര്‍ക്കാര്‍ മടക്കിവിളിച്ചിരുന്നു.ഇതേത്തുടര്‍ന്ന് ഖത്തര്‍...

ഖത്തര്‍ ഉപരോധം: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 50 ശതമാനം വര്‍ധനവ്

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധത്തിനുശേഷം ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 50ശതമാനത്തിന്റെ വര്‍ധന. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള പഴംപച്ചക്കറി കയറ്റുമതിയിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. അന്തിമ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു എങ്കില്‍ത്തന്നെയും...

വിമാനത്തില്‍ പൂര്‍ണ സമയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന മെനയിലെ ആദ്യരാജ്യമായി ഖത്തര്‍

ദോഹ: വിമാനത്തില്‍ പൂര്‍ണ സമയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന മെന മേഖലയിലെ ആദ്യരാജ്യമായി ഖത്തര്‍ മാറി. വിമാനത്തില്‍ യാത്ര ചെയ്യവെ ഗേറ്റ് ടു ഗേറ്റ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി അംഗീകാരം...

ദോഹ വിമാനത്താവളത്തിന് മുമ്പില്‍ ആളില്ലാതെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ എടുത്തുമാറ്റും

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുമ്പില്‍ ആളില്ലാതെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കെട്ടിവലിച്ചു മാറ്റുമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്നാണ് ഇന്നലെ മുതല്‍ വിമാനത്താവളം അധികൃതര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. മറ്റു...

ഖത്തര്‍ എയര്‍വേയ്‌സിന് അഭിമാന നിമിഷം; പ്രഥമ എ 350-1000 വിമാനം ദോഹയില്‍

  ദോഹ: ഖത്തറിന്റെ വ്യോമഗതാഗത മേഖലയില്‍ മറ്റൊരു നാഴികക്കല്ല് കൂടി സമ്മാനിച്ച് എയര്‍ബസിന്റെ പ്രഥമ എ 350-1000 വിമാനം ദോഹയില്‍ പറന്നിറങ്ങി. ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത എയര്‍ബസിന്റെ വലിപ്പമേറിയ വകഭേദമായ പ്രഥമ എയര്‍ബസ് എ...

വ്യോമയാന മേഖലയില്‍ വിപുലീകരണ പദ്ധതികളുമായി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: വ്യോമയാന മേഖലയില്‍ വന്‍വികസനപദ്ധതികളുമായി ശക്തമായ സാന്നിധ്യമായി ഖത്തര്‍ എയര്‍വേയ്‌സ് മുന്നോട്ടുപോകുന്നതായി ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ഓരോ പത്തു മുതല്‍ പന്ത്രണ്ട് ദിവസം കൂടുമ്പോഴും പുതിയ എയര്‍ക്രാഫ്റ്റ് സ്വീകരിച്ചാണ് സേവനങ്ങളും...

MOST POPULAR

-New Ads-