Thursday, September 20, 2018
Tags Qatar ban

Tag: qatar ban

ഖത്തറിനെതിരായ ഉപരോധം; ഖത്തര്‍ പൗരന്‍മാര്‍ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തി ബഹ്‌റൈന്‍

മനാമ: ഖത്തര്‍ പൗരന്‍മാര്‍ക്ക് ബഹ്‌റൈനിലേക്ക് വിസ അനുവദിക്കുന്നത് ബഹ്‌റൈന്‍ ഭരണകൂടം നിര്‍ത്തലാക്കി. ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള നാലു ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെതിരേ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കിയത്. ആഭ്യന്തരമന്ത്രാലയം...

ഖത്തിറിനു മേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്ന് സഊദിയോട് അമേരിക്ക

ജിദ്ദ: ഖത്തറിനു മേലുള്ള സഊദിയുടേയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും ഉപരോധം അവസാനിപ്പിക്കണമെന്ന് അമേരിക്ക. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിന്റെ സഊദി സന്ദര്‍ശനത്തിനിടെയാണ് ഉപരോധം പിന്‍വലിക്കാന്‍ സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍...

ഖത്തര്‍ ഉപരോധം: ട്രംപ് ഇടപെട്ടിട്ടും പ്രശ്‌നപരിഹാരത്തിന് തയ്യാറാകാതെ ഉപരോധരാജ്യങ്ങള്‍

ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സജീവ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഉപരോധ രാജ്യങ്ങള്‍ സഹകരിച്ചില്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നത വക്താവിനെ ഉദ്ദരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെതിരെ...

MOST POPULAR

-New Ads-