Saturday, February 16, 2019
Tags Qatar

Tag: qatar

ഉപരോധത്തിനിടയിലും ഖത്തര്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധന

ദോഹ: ഖത്തറിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം രാജ്യത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ കാര്യമായ പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായി ഖത്തര്‍ അതിവേഗം മാറുകയാണ്. ലോകത്തിന്റെ...

പൈലറ്റിന് ദേഹാസ്വാസ്ഥ്യം; കേരളത്തില്‍ നിന്നും പുറപ്പെട്ട ഖത്തര്‍ എയര്‍വേസ് വിമാനം വഴിമധ്യേ ഇറക്കി

പനാജി: തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് പറന്ന് ഖത്തര്‍ എയര്‍വേസ് വിമാനം പൈലറ്റിന്റെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരിച്ചിറക്കി. പുലര്‍ച്ചെ പുറപ്പെട്ട ഖത്തര്‍ എയര്‍വേസിന്റെ ക്യു.ആര്‍ 507 നമ്പര്‍ വിമാനത്തിലെ പൈലറ്റ് ദേഹാസ്വാസ്ഥ്യം അറിയിച്ചതിനെ തുടര്‍ന്ന് വഴിമധ്യേ...

തൊഴില്‍ പരിഷ്‌കരണങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരം; സ്വാഗതം ചെയ്ത് ഖത്തര്‍

ദോഹ: തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍്ത്തി ഖത്തര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ അംഗീകാരം. മേഖലയിലെ രാജ്യങ്ങള്‍ക്കുതന്ന ഖത്തര്‍ മാതൃകയാണെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തില്‍ ഖത്തറിന്റെ പ്രതിബദ്ധതയെ രാജ്യാന്തര തൊഴിലാളി സംഘടന(ഐഎല്‍ഒ)...

ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ശൂറാ കൗണ്‍സിലില്‍ വനിതകള്‍

ദോഹ: ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ശൂറാകൗണ്‍സിലില്‍ വനിതകള്‍ ഇടംനേടി. ശൂറ കൗണ്‍സിലില്‍ നാലു വനിതകള്‍ ഉള്‍പ്പടെ28 പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ കൗണ്‍സിലിലെ 13...

ഖത്തര്‍: സമഗ്ര നഗരവികസന പദ്ധതി നടപ്പാക്കുന്നു

  ദോഹ: 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സമഗ്ര നഗര വികസന പദ്ധതി നടപ്പാക്കും. സെന്‍ട്രല്‍ മുനിസിപ്പില്‍ കൗണ്‍സില്‍(സിഎംസി) യോഗത്തില്‍ സംസാരിക്കവെ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ നഗര വികസന വകുപ്പ് അസി. ഡയറക്ടര്‍ തുര്‍ക്കി ഫഹദ്...

ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഹൈഡ്രോപോണിക്‌സ് സഹായകമാകുന്നു

  ദോഹ: ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഹൈഡ്രേപോണിക്‌സ് സംവിധാനം വലിയതോതില്‍ സഹായകമാകുന്നതായി റിപ്പോര്‍ട്ട്. ആധുനിക കൃഷി രീതിയായ ഹൈഡ്രോപോണിക് സംവിധാനത്തിലൂടെ വ്യത്യസ്ത ഇനം പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പ്രാദേശിക ഫാമുടകള്‍. ഫാമുകളിലെ ഉത്പാദനം വലിയതോതില്‍ വര്‍ധിപ്പിക്കാന്‍...

അടച്ചുപൂട്ടില്ല; 21-ാം വാര്‍ഷികത്തില്‍ വിപുലീകരണ പദ്ധതികളുമായി അല്‍ജസീറ

ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സഊദി സഖ്യരാജ്യങ്ങള്‍ അല്‍ജസീറ അടച്ചുപൂട്ടണമെന്ന ഉപാധി മുന്നോട്ടുവയ്ക്കുമ്പോള്‍ യാതൊരു കാരണവശാലും അടച്ചുപൂട്ടില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് ഖത്തര്‍. മാത്രമല്ല, 21-ാം വാര്‍ഷികത്തില്‍ അല്‍ജസീറ വിപുലീകരണപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന...

ഖത്തറില്‍ മലയാളം റേഡിയോ ‘98.6 എഫ് എം’ പ്രക്ഷേപണമാരംഭിച്ചു

ദോഹ: ഖത്തറില്‍ നിന്നുള്ള ആദ്യത്തെ മലയാളം റേഡിയോ '98.6 എഫ് എം' പ്രക്ഷേപണം ആരംഭിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളായ മുഹമ്മദ് ഹാഷിമിന്റെയും രിദ്്‌വാ കാസിമിന്റെയും ഖുര്‍ആന്‍ പാരായണത്തോടെ...

ഖത്തറിന്റെ പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ ജനസംഖ്യാ നയം 2017-2022നു തുടക്കമായി. 2017 ഖത്തരി ജനസംഖ്യാ ദിനാചരണത്തോട് അനുബന്ധിച്ച് സ്ഥിര ജനസംഖ്യാ കമ്മിറ്റിയാണ് പുതിയ നയം പ്രഖ്യാപിച്ചത്. നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഖത്തറിന്റെ ജനസംഖ്യാ...

ഖത്തര്‍ ലോകകപ്പ് ഇന്ത്യയ്ക്ക് പ്രയോജനകരമാകും: ഹസന്‍ അല്‍തവാദി

  ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയ്ക്ക് വലിയതോതില്‍ ഗുണം ചെയ്യുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ ആദ്യമായ സംഘടിപ്പിക്കപ്പെടുന്ന...

MOST POPULAR

-New Ads-