Saturday, January 19, 2019
Tags Qatar

Tag: qatar

ജ്യേഷ്ഠന്റെ മയ്യിത്ത് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ അനുജനും കുഴഞ്ഞുവീണു മരിച്ചു

ദോഹ: കുഴഞ്ഞുവീണു മരിച്ച ജ്യേഷ്ഠന്റെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിനിടെ അനുജനും കുഴഞ്ഞു വീണു മരിച്ചത് കുടുംബത്തെയും നാട്ടുകാരേയും ദു:ഖത്തിലാഴ്ത്തി. തൃശൂര്‍, ചാവക്കാടിനടുത്ത വട്ടേക്കാട് പുതിയവീട്ടില്‍ മഞ്ഞിയില്‍ റിസാലുദ്ദീന്‍ (48) ആണ് മരിച്ചത്. ഇന്നലെ...

ഖത്തരി പൗരന്‍മാരെ നാടുകടത്തല്‍: യുഎഇ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എന്‍എച്ച്ആര്‍സി

ദോഹ: ഉപരോധത്തെത്തുടര്‍ന്ന് ഖത്തരി പൗരന്‍മാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് യുഎഇ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി). കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചു മുതല്‍ യുഎഇയില്‍ നിന്നും ഖത്തരി പൗരന്‍മാരെ...

ഗള്‍ഫ് പ്രതിസന്ധി പരിഹാരം: ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് ഫ്രാന്‍സ്

ദോഹ: നിരവധി പ്രശ്്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഗള്‍ഫ് മേഖലയുടെ പ്രതിസന്ധി പരിഹാരത്തിന്് ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഗള്‍ഫ് പ്രതിസന്ധിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ഖത്തര്‍ അമീര്‍...

ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ അംഗപരിമിതര്‍ക്കെതിരെയും: എന്‍എച്ച്ആര്‍സി

  ദോഹ: അംഗപരിമിതര്‍ക്കെതിരെയും ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങളുണ്ടായതായി ഖത്തര്‍. മനുഷ്യചരിത്രത്തില്‍തന്നെ അസാധാരണമായ നടപടികളാണ് ഉപരോധരാജ്യങ്ങള്‍ സ്വീകരിച്ചതെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി) ചെയര്‍മാന്‍ ഡോ. അലി ബിന്‍ സമൈഖ് അല്‍മര്‍റി കുറ്റപ്പെടുത്തി. ഉപരോധരാജ്യങ്ങള്‍ അംഗപരിമിതരെപ്പോലും...

ഖത്തറിലെ മ്യൂസിയത്തില്‍ നിന്നും 5.5 കോടി രൂപ തട്ടിയ മലയാളി അറസ്റ്റില്‍

ദോഹ: ഖത്തറിലെ പ്രമുഖ മ്യൂസിയത്തില്‍ നിന്നും പണം തട്ടിയ മലയാളി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളക്കല്‍ സുനില്‍ മേമേനോന്‍ (47) ആണ് പിടിയിലായത്. 5.5 കോടി രൂപയാണ് സുനില്‍ മ്യൂസിയം അധികൃതരില്‍ നിന്നും...

ഖത്തറില്‍ വര്‍ധിച്ച താപനില; തീപിടുത്തമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ദോഹ: രാജ്യത്ത്് താപനില വര്‍ധിച്ച സാഹചര്യത്തില്‍ തീപിടുത്തവും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ചെറുതും വലുതുമായ തീപ്പിടുത്തങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രത പാലിക്കണം....

പെരുന്നാള്‍ സന്തോഷത്തിലേക്ക് അവള്‍ വന്നു; ജീവിതം തന്നതിന് നന്ദിപൂര്‍വ്വം

അശ്‌റഫ് തൂണേരി ദോഹ: ഖത്തറിലെ സന്നദ്ധ പ്രവര്‍ത്തകന്‍ അബ്്ദുസ്സലാമിന്റെ വീട്ടിലേക്ക് പെരുന്നാള്‍ ദിന സന്ദര്‍ശകയായി ശ്രീലങ്കക്കാരിയായ യുവതിയെത്തിയത് അത്യാഹ്ലാദത്തോടെ. മരുഭൂമിയില്‍ ജീവിതം കൈവിട്ടുപോയപ്പോള്‍ ഏകആശ്രയമായ കുടുംബത്തണലിലേക്കാണവളെത്തിയത്. ആ കുടുംബത്തിന് നന്ദി പറയാനെന്നോണം. ആറുമാസം മുമ്പാണ് ശ്രീലങ്കന്‍...

റമദാനില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതായി സര്‍വേ

ദോഹ: റമദാനില്‍ ജനങ്ങളുടെ ആത്മീയ യാത്രയില്‍ ഡിജിറ്റല്‍ ആശയവിനിമയവും ഓണ്‍ലൈന്‍ പങ്കുവയ്ക്കലും ഭാഗമായതായി സര്‍വേ. ഇത്തരം ആവശ്യങ്ങള്‍ക്കായി സോഷ്യല്‍മീഡിയയും ഇന്റര്‍നെറ്റും കൂടുതലായി ഉപയോഗിക്കപ്പെട്ടതായി സര്‍വേ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഊരിദൂ നടത്തിയ...

ലഹരികടത്ത് കെണിയില്‍പെട്ട് ഖത്തര്‍ ജയിലില്‍ മൂന്ന് യുവാക്കള്‍ : നാട്ടിലെ സംഘത്തിന്റെ വിവരം കൈമാറിയിട്ടും...

കൊച്ചി: ലഹരികടത്ത് സംഘത്തിന്റെ കെണിയില്‍പെട്ട് വിദേശത്ത് തടവിലായ യുവാക്കളുടെ കേസില്‍ കേരളാ പൊലീസിന്റെ ഗുരുതരവീഴ്ച. ലഹരികടത്ത് സംഘത്തിലെ പ്രതികളുടെ വിവരങ്ങള്‍ കെണിയില്‍പെട്ട് അകത്തായവരുടെ കുടുംബങ്ങള്‍ നല്‍കിയിട്ടും കേസില്‍ ഇതുവരെ ഒരാളെ പോലും പൊലീസ്...

തൊഴിലാളികള്‍ക്ക് പിന്തുണയും സഹായവുമായി ഖത്തര്‍; അഭയ ക്ഷേമ കേന്ദ്രം തുറക്കുന്നു

ദോഹ: രാജ്യത്തെ തൊഴിലാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും നിര്‍ണായക ചുവടുവയ്പ്പുമായി ഖത്തര്‍. തൊഴിലാളികളുടെ സംരക്ഷണത്തിനായി അഭയ- മാനുഷിക ക്ഷേമ കേന്ദ്രം തുറക്കുന്നതിനൊപ്പം തൊഴിലാളികളെ സഹായിക്കുന്നതിനായി പ്രത്യേക ഫണ്ടും രൂപീകരിക്കുന്നു. തൊഴില്‍ സാമൂഹിക കാര്യ ഭരണനിര്‍വഹണ മന്ത്രി...

MOST POPULAR

-New Ads-