Saturday, November 17, 2018
Tags Raees

Tag: raees

റയീസ്: ആദ്യ ദിന കളകഷന്‍ റിപ്പോര്‍ട്ട് പുറത്ത്

മുംബൈ: കിങ് ഖാന്‍ ഷാറൂഖ് ഖാനെ നായകനാക്കി രാഹുല്‍ ദൊലാഖ്യ സംവിധാനം ചെയ്ത റയീസ്‌ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. ഋത്വിക് റോഷന്റെ കാബിലിനെ കളക്ഷനില്‍ വന്‍ മാര്‍ജിനില്‍ പിന്നിലാക്കിയാണ് കിങ് ഖാന്റെ ജൈത്രയാത്ര....

പാകിസ്താനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്; മാഹിറാ ഖാന് കടുത്ത നിരാശ

പാക്കിസ്ഥാനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്; മുബൈ: ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ പ്രദര്‍ശനത്തിനുള്ള വിലക്ക് നീങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ ഷാരൂഖ് ഖാന്‍ ചിത്രം റയീസ് പാകിസ്താനില്‍ റിലീസ് ചെയ്യാനുള്ള നീക്കം സജീവമാവുന്നു. ബോളിവുഡ് സിനിമകള്‍ക്ക് രാജ്യത്ത്...

MOST POPULAR

-New Ads-