Saturday, June 15, 2019
Tags Raghuram rajan

Tag: raghuram rajan

രഘുറാം രാജന്‍ പറഞ്ഞ സത്യം

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താഴോട്ട് കുതിക്കുകയാണെന്ന നഗ്നസത്യം ഒരു സാമ്പത്തിക വിദഗ്ധന്റെയും സഹായമില്ലാതെതന്നെ ഏതൊരു ഇന്ത്യക്കാരനും ഹൃദയത്തില്‍തൊട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പതിനഞ്ച് വര്‍ഷത്തോളം...

മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തലപ്പത്തേക്ക്

ലണ്ടന്‍: ലോകത്തെ ഏറ്റവും പ്രമുഖ കേന്ദ്ര ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തേക്ക് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ എത്താന്‍ സാധ്യത. ഇംഗ്ലണ്ടിലെ പ്രമുഖ സാമ്പത്തിക ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ്...

നോട്ട്‌നിരോധന പൊള്ളതരങ്ങള്‍ പൊളിക്കാന്‍ എ.എ.പി ടിക്കറ്റില്‍ മുന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാംരാജന്‍ രാജ്യസഭയിലേക്ക്: ബി.ജെ.പിക്ക്...

നോട്ട് നിരോധനത്തിന്റെ പൊള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവണര്‍ രഘുറാം രാജനെ രാജ്യസഭയിലെത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ നീക്കം. രാജ്യസഭാ സീറ്റില്‍ പൊതുസമ്മതനായ നേതാവിനെ മത്സരപ്പിക്കാമെന്ന തെരച്ചിലിനൊടുവിലാണ് രഘുറാം രാജനെ എ.എ.പി കണ്ടെത്തിയത്....

തീവ്രദേശീയവാദം അപകടകരമെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍

ന്യൂഡല്‍ഹി: തീവ്ര ഭൂരിപക്ഷ ദേശീയവാദം അപകടകരമാണെന്നും അത് സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുമെന്നും മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ഭൂരിപക്ഷത്തിന്റെ വേവലാതികളെ പെരുപ്പിച്ച് കാണിക്കുന്നത് ശരിയല്ലെന്നും ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നവരാണെന്നും ടൈംസ് ലിറ്റ്...

രഘുറാം രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ കെജ്‌രിവാളിന്റെ നീക്കം

ന്യൂഡല്‍ഹി: മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ നീക്കം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌കെജ്‌രിവാളാണ് രഘുറാം രാജനെ രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധനത്തെ...

നോട്ട് അസാധുവാക്കല്‍: കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമൊരുക്കിയെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ നടപടി കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമൊരുക്കിയതായി മുന്‍ ആര്‍ബിഐ ഗവര്‍ണറും സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജന്‍. നിരോധിക്കപ്പെട്ട 500,1000 രൂപാ നോട്ടുകളില്‍ 99 ശതമാനം...

നോട്ട് അസാധുവാക്കല്‍: ‘തീരുമാനമെടുത്ത ബോര്‍ഡില്‍ താനുണ്ടായിരുന്നില്ല’; നിര്‍ണായക വെളിപ്പെടുത്തലുമായി രഘുരാംരാജന്‍

ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. നോട്ട് അസാധുവാക്കല്‍ തീരുമാനത്തോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നും നീക്കം പാളുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ചാണ് മോദി...

നോട്ട് വിവാദം തീരുന്നില്ല; രഘുറാം രാജന്റെ കാലത്ത് അച്ചടി തുടങ്ങിയ 2000 നോട്ടില്‍ ഉര്‍ജിത്...

മുംബൈ: പുതിയ 2000 രൂപാ നോട്ടുകളുടെ അച്ചടി ആരംഭിച്ചത് രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരിക്കുമ്പോഴെന്ന് പുതിയ വെളിപ്പെടുത്തല്‍. 2016 ഓഗസ്റ്റ് 22-നാണ് 2000 രൂപ അച്ചടിയുടെ ആദ്യ ജോലികള്‍ ആരംഭിച്ചതെന്ന്...

MOST POPULAR

-New Ads-