Saturday, January 19, 2019
Tags Rahul gandhi

Tag: rahul gandhi

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും കൈകോര്‍ക്കും

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സീറ്റുകള്‍ പങ്കിടുന്നതിന് കോണ്‍ഗ്രസ്സും എന്‍.സി.പിയും ധാരണയിലെത്തി. ആകെയുള്ള 48 സീറ്റുകളില്‍ 45 സീറ്റുകളുടെ കാര്യത്തിലും ധാരണയായതായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു. സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമെടുക്കാനായി...

‘ആ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടെ തന്നെയുണ്ട്’; കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമി

ബാംഗളൂരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന് വെല്ലുവിളികളില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്ത്. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം ചേരുമെന്നുള്ള വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് ഡി.കെ...

യു.എ.ഇ സന്ദര്‍ശനം വന്‍ വിജയമാക്കിയ ലീഗ്, കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തന്റെ യു.എ.ഇ സന്ദര്‍ശനം ചരിത്ര സംഭവമാക്കി മാറ്റിയ മുസ്ലിംലീഗ്, കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.എ.ഇയിലെ ഇന്ത്യന്‍ ജനതയുടെ സ്‌നേഹത്തിലും ഊര്‍ജ്ജത്തിലും ഞാന്‍ അഭിമാനിക്കുന്നു. സന്ദര്‍ശനം...

അഭ്യൂഹങ്ങള്‍ക്ക് വിരാമം; യുപിയില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്

ലക്‌നൗ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 80 ലോകസഭാ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബി.ജെ.പി ഭരണത്തിന് തടയിടാന്‍ യുപിയില്‍ ഒന്നിച്ചു മത്സരിക്കുമെന്ന് എസ്.പിയും ബിഎസ്പിയും പ്രഖ്യാപിച്ചതിന്...

മരിക്കും വരെ എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിരിക്കും: രാഹുല്‍ ഗാന്ധി

ദുബായ്: ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളെ ആവേശത്തിരയിലാഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് കൃത്യമായ വീക്ഷണങ്ങളുള്ള ഒരു നേതാവിന്റെ ശബ്ദമായിരുന്നു ദുബായ് സ്റ്റേഡിയത്തില്‍ മുഴങ്ങിയത്. പ്രസംഗത്തിന്റെ പൂര്‍ണരൂപം: ഞാൻ യുഎഇയിലൂടെ...

ആവേശത്തിരയിളക്കി രാഹുല്‍ ഗാന്ധി യു.എ.ഇ.യില്‍; സ്വീകരിക്കാന്‍ മലയാളി പ്രവാസികളും, നേതാക്കളും

മലപ്പുറം: യു.എ.ഇയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രവാസികളുടെ വന്‍വരവേല്‍പ്പ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളോട്കൂടി കൂടുതല്‍ ശക്തനും ജനകീയനുമായ രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനാ നേതാക്കളും പ്രവര്‍ത്തകരുമാണ് ദുബായ് വിമാനത്താവളത്തില്‍...

രാഹുല്‍ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്ത മലയാളിപ്പെണ്‍കുട്ടി ആര്?; സോഷ്യല്‍മീഡിയ തിരയുന്നു

ദുബായ് സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്ത മലയാളിപ്പെണ്‍കുട്ടിയെ തിരഞ്ഞ് സാമൂഹ്യമാധ്യമങ്ങള്‍. ഒടുവില്‍ ആ പെണ്‍കുട്ടി ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. പെണ്‍കുട്ടിക്കൊപ്പമുള്ള സെല്‍ഫി രാഹുല്‍ഗാന്ധി തന്റെ ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ചതോടെയാണ് രാഹുല്‍ ആരാധകര്‍...

എസ്.പിയും ബി.എസ്്.പിയും കൈകോര്‍ക്കുമോ?; സംയുക്തവാര്‍ത്താസമ്മേളനം നാളെ

ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സഖ്യമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകി ഇരു പാര്‍ട്ടികളുടേയും സംയുക്ത വാര്‍ത്താ സമ്മേളനം. നാളെയാണ് പാര്‍ട്ടി നേതാക്കളുടെ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഈ സഖ്യം നിലവില്‍...

‘റഫേലില്‍ മോദിയെ രക്ഷിക്കാന്‍ ആര്‍ക്കുമാകില്ല’; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫേല്‍ അന്വേഷണത്തില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പണത്തില്‍ നിന്നും 30000 കോടി രൂപ മോദി അനില്‍ അംബാനിക്ക് നല്‍കിയെന്നത് രാജ്യം...

മലക്കം മറിഞ്ഞ് നിര്‍മല സീതാരാമന്‍; റഫാലില്‍ ശക്തിയാര്‍ജിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെ ചൊല്ലി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മലക്കം മറിഞ്ഞ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 26,000 കോടിയും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി 73,000 കോടിയുമാണ് കരാര്‍ നല്‍കിയതെന്ന്...

MOST POPULAR

-New Ads-