Friday, April 10, 2020
Tags Rahul in Wayanad

Tag: Rahul in Wayanad

കൊറോണ പ്രതിരോധം; വയനാടിനായി 2.70 കോടി അനുവദിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ...

രാഹുലിന്റെ സഹായം മലപ്പുറത്തിനും കോഴിക്കോടിനും കൈമാറി

മലപ്പുറം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ സജീവ പിന്തുണയുമായി രംഗത്തെത്തിയ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ സഹായം മലപ്പുറത്തുമെത്തി. ഇതിന്റെ ആദ്യ ഘട്ടമായി ആവശ്യസാധനങ്ങളായി കേരളത്തിലെത്തിച്ച തെര്‍മല്‍...

ഡബ്ല്യൂ.എച്ച്.ഒയെ അവഗണിച്ച് വെറ്റിലേറ്ററും സര്‍ജിക്കല്‍ മാസ്‌കുകളും കയറ്റുമതി; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നിലവിലുള്ള വെറ്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളും കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...

കോവിഡ് 19; വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കായി തെര്‍മല്‍ സ്‌കാനറുകള്‍ നല്‍കി രാഹുല്‍ ഗാന്ധി

കോഴിക്കോട്: കോവിഡ് -19 ന്റെ ലക്ഷണങ്ങള്‍ കൂടുതല്‍ ഫലപ്രദമായി തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി ശരീര താപനില അളക്കുന്ന തെര്‍മല്‍ സ്‌കാനറുകള്‍ തന്റെ മണ്ഡലമായ വയനാടിന് നല്‍കി കോണ്‍ഗ്രസ് നേതാവും എംപിയുമായ...

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണയാത്ര; വയനാടില്‍ വിപുലമായ ഒരുക്കങ്ങള്‍

കല്‍പ്പറ്റ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് കല്‍പ്പറ്റയില്‍ നടക്കുന്ന വയനാട് എം.പി രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണയാത്ര ചരിത്രവിജയമാക്കാന്‍ ജില്ലയിലെങ്ങും അതിവിപുലമായ ഒരുക്കങ്ങള്‍. ഭരണഘടനക്കെതിരെയുള്ള ഫാസിസ്റ്റ് നീക്കങ്ങളെ...

ആളുകള്‍ നിയമം കയ്യിലെടുക്കുന്നത് രാജ്യം ആക്രമികള്‍ ഭരിക്കുന്നതിനാല്‍; കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍...

കോഴിക്കോട്: ബിജെപി ഭരണത്തിന് കീഴില്‍ രാജ്യത്ത് അക്രമസംഭവങ്ങള്‍ ക്രമാതീതമായി നിലവിലെ അവസ്ഥയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ആളുകള്‍ നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന് പിന്നിലും...

‘കേരളത്തിന്റെ ആദര്‍ശം ഇതാ’; സഫയെ രാജ്യത്തിന് പരിചയപ്പെടുത്തി രാഹുല്‍ ഗാന്ധി

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസിലെ സയന്‍സ് ലാബ് ഉദ്ഘാടനത്തിന് താന്‍ നടത്തിയ പ്രസംഗം തര്‍ജമ ചെയ്ത അതേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സഫ ഫെബിയെ രാജ്യത്തിന് പരിചയപ്പെടുത്തി വയനാട് എം.പി രാഹുല്‍...

താന്‍ എന്താണ് കഴിക്കുന്നതെന്ന് ഇന്ത്യയോട് പറയുകയല്ല ധനമന്ത്രിയുടെ ജോലി: രാഹുല്‍ ഗാന്ധി

കോഴിക്കോട്: നിത്യോപയോഗ സാധനങ്ങള്‍ക്ക് വരെ വില കുത്തനെ ഉയര്‍ന്ന് രാജ്യത്ത് സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരന്റെ സ്ഥിരം ഭക്ഷത്തില്‍പെട്ട ഉള്ളിയുടെ വില റെക്കോര്‍ഡിലേക്ക് കടക്കുമ്പോഴും കടക്കുമ്പോഴും അസാധാരണ പ്രതികരണവുമായി...

ജാര്‍ഖണ്ഡിലെ പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ പ്രചരണത്തിലുള്ള വയനാട് എം.പി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. മണ്ഡലപര്യടനത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് എത്തുന്ന അദ്ദേഹം നാലു ദിവസം മണ്ഡലത്തിലെ വിവിധ മേഖലകള്‍...

പ്രളയബാധിതര്‍ക്ക് സാന്ത്വനമേകാന്‍ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തുന്നു

ന്യൂഡല്‍ഹി: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി രാഹുല്‍ ഗാന്ധി എംപി വീണ്ടും വയനാടിലെത്തുന്നു. പ്രളയബാധിതരെ സന്ദര്‍ശിക്കുന്നതിനും മറ്റുമായി മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാഹുല്‍ കേരളത്തില്‍ എത്തും. തിങ്കള്‍, ചൊവ്വ...

MOST POPULAR

-New Ads-