Friday, September 21, 2018
Tags Rajdeep Sardesai

Tag: Rajdeep Sardesai

ഭക്ഷണം കഴിക്കുന്നതിനിടെ മോദി ആരാധകന്റെ ആക്രോശം: രാജ്ദീപ് സര്‍ദേശായിയുടെ മറുപടി

ബംഗളൂരു: കര്‍ണാടകയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കു നേരെ മോദി ആരാധകന്റെ ആക്രോശം. ബംഗളൂരുവിലെ റിച്ച്‌മോണ്ട് സര്‍ക്കിള്‍ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ടെക്കിയും ബി.ജെ.പി പ്രവര്‍ത്തകനുമായ ഒരാള്‍ സര്‍ദേശായിയുടെ നേര്‍ക്ക് തട്ടിക്കയറിയത്....

‘മങ്കി ബാത്തോ മന്‍ കി ബാത്തോ’; അങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് സാര്‍; മോദിക്കെതിരെ ആഞ്ഞടിച്ച്...

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകനും ഇന്ത്യടുഡേ കണ്‍സള്‍ട്ടിങ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായി. ഹാസ്യതാരങ്ങള്‍ സംസാരിക്കുന്നതു പോലെയാണ് മോദി സംസാരിക്കുന്നതെന്നും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ പരിഹസിക്കുന്ന രീതിയിലാണ് അദ്ദേഹം പെരുമാറ്റമെന്നും അദ്ദേഹം...

നുണ പ്രചരണം; മോദി ഭക്തനായ അഭിഭാഷകനെതിരെ നൂറു കോടി ആവശ്യപ്പെട്ട് സര്‍ദേശായി നിയമ നടപടിക്ക്

ന്യൂഡല്‍ഹി: തനിക്കും കുടുംബത്തിനുമെതിരെ തുടര്‍ച്ചയായി നുണ പ്രചരണം നടത്തുന്ന അഭിഭാഷകനും ബി.ജെ.പി അനുഭാവിയുമായ അഭിഭാഷകന്‍ പ്രശാന്ത് പട്ടേല്‍ ഉംറാവുവിനെതിരെ നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജ്ദീപ് സര്‍ദേശായ് നിയമ നടപടിക്ക്. പൊലീസില്‍ നല്‍കിയ...

MOST POPULAR

-New Ads-