Sunday, September 23, 2018
Tags Rajiv gandhi

Tag: rajiv gandhi

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് സര്‍ക്കാരിന് പ്രതികളെ വെറുതെ വിടാന്‍ അധികാരമുണ്ട്. പ്രതികളുടെ ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്...

രാജീവ്ഗാന്ധിയുടെ ഘാതകന്‍ പേരറിവാളനെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജീവ്ഗാന്ധിയുടെ ഘാതകന്‍ പേരറിവാളനെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും മകനുമായ രാഹുല്‍ ഗാന്ധി. സംവിധായകന്‍ പാ രഞ്ജിത്തിനോടാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. രാഹുലിന് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് പാ രഞ്ജിത്ത് പറഞ്ഞതായി ഇന്ത്യ...

രാജീവ് ഗാന്ധിയെ സ്മരിച്ച് രാജ്യം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിദിനത്തില്‍ രാജ്യം അദ്ദേഹത്തെ അനുസ്മരിച്ചു. സമാധി സ്ഥലമായ 'വീര്‍ ഭൂമി'യില്‍ കോ ണ്‍ഗ്രസ് നേതാക്കളുടെ നേ തൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യു.പി.എ ചെയര്‍പേഴ്‌സണും രാജീവ്...

ഞാനിന്ന് ജീവിച്ചിരിക്കാന്‍ കാരണക്കാരന്‍ രാജീവ് ഗാന്ധിയാണെന്ന് എ.ബി വാജ്‌പെയ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിമുക്ത ഭാരതമാണ് തങ്ങളുടെ സ്വപ്‌നമെന്ന് പറയുന്ന പ്രധാനമന്ത്രിയും ഭരണകക്ഷിയും ഭരിക്കുന്ന രാജ്യത്താണ് ഇന്ന് നാം ജീവിക്കുന്നത്. എന്നാല്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും തനിക്ക് തുല്യമായ ഇടമുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രിമാര്‍...

രാജീവ് ഗാന്ധി വധം; പേരറിവാളന്റെ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പുന:രന്വേഷണം വേണമെന്ന പേരളിവാളന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയി, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളിലുള്ള...

രാജീവ് ഗാന്ധി വധം; 26 വര്‍ഷത്തിനു ശേഷം പേരറിവാളന് പരോള്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളനു തമിഴ്‌നാട് സര്‍ക്കാര്‍ ഒരു മാസം പരോള്‍ അനുവദിച്ചു. ജയിലില്‍ 26 വര്‍ഷം പൂര്‍ത്തിയായതിനു ശേഷമാണ് പരോള്‍. ചികില്‍സയില്‍ കഴിയുന്ന പിതാവിനെ...

രാജീവ് ഗാന്ധി വധം; ബോംബ് നിര്‍മിച്ചത് ആരെന്ന് സുപ്രീംകോടതി

രാജീവ് ഗാന്ധിയെ വധിക്കാന്‍ ബോംബ് നിര്‍മിച്ചത് ആരെന്ന് സുപ്രീംകോടതി ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബോംബ് നിര്‍മിച്ചതും അത് വിതരണം ചെയ്തതും ആരാണെന്ന് സുപ്രീംകോടതി. ബോംബ് നിര്‍മ്മാണം, ഗൂഢാലോചനാ കേസുകളില്‍...

ലണ്ടനിലുള്ള മകളുടെ വിവാഹത്തിന് പരോള്‍ അനുവദിക്കണമെന്ന് നളിനി

ചെന്നൈ: ലണ്ടനിലുള്ള മകളുടെ വിവാഹത്തിനായി പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി പരോള്‍ അനുവദിക്കണമെന്നാണ് ആവശ്യം. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് നളിനിയുടെ മകള്‍...

രാജീവ് ഗാന്ധി വധക്കേസ്: പ്രതിപ്പട്ടികയിലുള്ള വിവാദ ആത്മീയ നേതാവ് അന്തരിച്ചു

മുംബൈ: രാജീവ്ഗാന്ധി വധക്കേസില്‍ പങ്കുള്ളതായി സിബിഐ കണ്ടെത്തിയ വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി അന്തരിച്ചു. 66 വയസ്സായിരുന്നു. വൃക്കരോഗത്തെത്തുടര്‍ന്ന് മുംബൈ അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്‌ക്കാഘാതമുണ്ടായതിനു പിന്നാലെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണകാരണം. മുന്‍ പ്രധാനമന്ത്രി...

രാജീവ് ഗാന്ധി കൊല്ലപ്പെടും മുന്‍പേ രാജീവിന് ശേഷമുള്ള ഇന്ത്യയെ വിലയിരുത്തി സിഐഎ

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് അഞ്ച് വര്‍ഷം മുമ്പ് തന്നെ അദ്ദേഹത്തിന്റെ മരണമോ, രാഷ്ടീയത്തില്‍ പിന്‍വാങ്ങലോ പെട്ടെന്നുണ്ടായാല്‍ ഇന്ത്യക്ക് എന്ത് സംഭവിക്കുമെന്ന് അമേരിക്കന്‍ ചാര സംഘടന സിഐഎ വിലയിരുത്തിയതായി രേഖകള്‍. 'രാജീവിന് ശേഷം...

MOST POPULAR

-New Ads-