Wednesday, September 19, 2018
Tags Ramaleela

Tag: Ramaleela

‘രാമലീല’യെ പിന്തുണച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി മഞ്ജുവാര്യര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുമ്പോഴാണ് നടന്‍ ദിലീപിന്റെ ചിത്രം 'രാമലീല' റിലീസാകുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രതിസന്ധി നേരിടുന്ന സമയത്താണ് രാമലീലക്ക് പിന്തുണയുമായി ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ രംഗത്തെത്തുന്നത്....

ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ‘രാമലീല’ കാണുമോ?; ഭാഗ്യലക്ഷ്മിയുടെ മറുപടി

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ 'രാമലീല' റിലീസ് ചെയ്തു. സിനിമക്കെതിരെ ശക്തമായ ബഹിഷ്‌ക്കരണാഹ്വാനം നടക്കുന്നതിനിടെയാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്. ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യറുടെ 'ഉദാഹരണം സുജാത'യും ഇന്നാണ് റിലീസ്...

‘രാമലീല’; തിയ്യേറ്റര്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്തജി.പി രാമചന്ദ്രനെതിരെ പരാതി

ദിലീപിന്റെ രാമലീല റിലീസ് ചെയ്യുന്ന തിയ്യേറ്ററുകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജി.പി രാമചന്ദ്രനെതിരെ പരാതി. ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് എറണാംകുളം ഐ.ജി പി.വിജയന് പരാതി നല്‍കിയത്. സെപ്തംബര്‍...

ദിലീപിന്റെ ‘രാമലീല’; പിന്തുണയുമായി ആഷിഖ് അബു

ദിലീപിന്റെ പുറത്തിറങ്ങുന്ന ചിത്രമായ 'രാമലീല'യെ അനുകൂലിച്ച് നടനും സംവിധായകനുമായ ആഷിഖ് അബു രംഗത്ത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ചിത്രത്തിനെതിരെ വന്‍വിമര്‍ശനങ്ങള്‍ നടക്കുന്നതിനിടെയാണ് ആഷിഖ് അബു പരോക്ഷ പിന്തുണയുമായെത്തിയിരിക്കുന്നത്. കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ...

ദിലീപും മഞ്ജുവും തിയ്യേറ്ററുകളില്‍ നേര്‍ക്കുനേര്‍

കൊച്ചി: നടന്‍ ദിലീപിന്റെ റിലീസ് ചിത്രമായ രാമലീലയും മഞ്ജുവാര്യറുടെ ഉദാഹരണം സുജാതയും ഒരുമിച്ച് തിയ്യേറ്ററുകളിലേക്ക്. നടി ആക്രമിക്കപ്പെട്ട് ദിലീപ് ജയിലില്‍ കഴിയുന്നതിനിടെയാണ് രാമലീല പുറത്തിറങ്ങുന്നത്. ദിലീപിന്റെ അറസ്റ്റുണ്ടായതിന് ശേഷം ജാമ്യം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു...

‘പ്രതി ഞാന്‍ ആകണം എന്നൊരു തീരുമാനമുള്ളതുപോലെ’: രാമലീല ദിലീപിന്റെ ജീവതമോ! രണ്ടാം ടീസറില്‍ പുറത്ത്

നടന്‍ ദിലീപിന്റെ നിലവിലെ ജീവിതസാഹചര്യങ്ങള്‍ കോര്‍ത്തിണക്കി പുതിയ ചിത്രം രാമലീലയുടെ രണ്ടാമത്തെ ടീസര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റിലായ ദിലീപിന്റെ മാനസികനിലയെ സൂചിപ്പിക്കുന്ന സംഭഷണങ്ങള്‍ അടങ്ങിയ ടീസറാണ് പുറത്തിറങ്ങിയത്. . 'പ്രതി ഞാന്‍ ആകണം എന്നൊരു...

MOST POPULAR

-New Ads-