Tag: ranaut
നടി കങ്കണ റണോട്ട് കാറപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ബോളിവുഡ് നടി കങ്കണ റണോട്ട് അമേരിക്കയില്‍ വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഹന്‍സല്‍ മേത്ത സംവിധാനം ചെയ്യുന്ന 'സിമ്രാന്' എന്ന ചിത്രത്തിനു വേണ്ടി യു.എസിലുള്ള കങ്കണ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്.
ജോര്‍ജിയക്കു സമീപമുള്ള...