Wednesday, June 19, 2019
Tags Rape case

Tag: rape case

കൊട്ടിയൂര്‍ പീഡനം; റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും 3 ലക്ഷം...

തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന്‍ ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരനെന്ന് കണ്ടെത്തി. 20 വര്‍ഷം കഠിന തടവും 3 ലക്ഷം പിഴയുമാണ് തലശ്ശേരി പോകസോ കോടതി...

ബലാത്സംഗത്തിന് ഇരയായി; എട്ടാം ക്ലാസുകാരി സ്‌കൂളിനകത്ത് പ്രസവിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ കന്ദമല്‍ ജില്ലയിലെ സ്‌കൂളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്‌കൂളില്‍ പ്രസവിച്ചു. പെണ്‍കുട്ടിക്കെതിരായ കുറ്റകൃത്യം ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സ്‌കൂളിനെതിരെ പ്രതിഷേധിച്ചു. കന്ദമല്‍ ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് എട്ടാം ക്ലാസുകാരിയായ...

പീഡന പരാതി; സി.പി.എം കര്‍ണാടക സെക്രട്ടറിയെ പുറത്താക്കി

ന്യൂഡല്‍ഹി: പീഡന പരാതിയെ തുടര്‍ന്ന് സി.പി.എം കര്‍ണാടക സെക്രട്ടറി സ്ഥാനത്തു നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ജിവി ശ്രീരാമ റെഡ്ഡിയെ പുറത്താക്കി. യെച്ചൂരി പക്ഷക്കാരനായ റെഡ്ഡി ചിക്കബെല്ലാപുര ജില്ലാ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം....

നെടുമ്പാശ്ശേരിയില്‍ 70 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ 70 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. ദേശം സ്വദേശി നിധിന്‍(36), പുതുവാശേരി സ്വദേശി സത്താര്‍(38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 19 നാണ് ജോലി സ്ഥലത്തുവച്ച് പ്രതികള്‍ വയോധികയെ...

മാനഭംഗക്കേസ്; ഇരയെ കുറ്റപ്പെടുത്തിയ ബിജെപി മുഖ്യമന്ത്രി വിവാദത്തില്‍

പഞ്ച്കുല: മാനഭംഗക്കേസുകളുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ നടത്തിയ പരാമര്‍ശം വിവാദമായി. പഴയ കാമുകന്മാരെ തിരികെ കിട്ടാനായാണ് സ്ത്രീകള്‍ ബലാത്സംഗ പരാതി ഉന്നയിക്കുന്നതെന്നായിരുന്നു ബിജെപി സര്‍ക്കാറിലെ മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടറിന്റെ...

പീഡനക്കേസ്: ഡി.വൈ.എഫ്.ഐ നേതാവിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: വനിതാ നേതാവിനെ എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറി ജീവന്‍ലാലിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരാതി ദുരുദ്ദേശ്യപരമാണെന്നും സംഭവം നടന്നെന്ന് പറയുന്ന തീയതി...

‘എനിക്കുറപ്പാണ്, ഞാനുടന്‍ കൊല്ലപ്പെടും’; കഠ്‌വ കേസിലെ അഭിഭാഷക ദീപികസിങ് രജാവത്

ന്യൂഡല്‍ഹി: തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും ഉടന്‍ തന്നെ കൊല്ലപ്പെട്ടേക്കാമെന്നും കത്വ കേസിലെ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപികസിങ് രജാവത്ത്. ശക്തമായ പ്രതിഷേധമുയര്‍ന്ന കത്വകേസില്‍ വാദിക്കാനെത്തിയതുമുതല്‍ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിക്ക് ഇരയാവുകയാണ് ദീപികസിങ് രജാവത്ത്....

ഡി.വൈ.എഫ്.ഐ നേതാവിനെതിരായ ലൈംഗികപീഡനപരാതി; രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പെണ്‍കുട്ടി

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലന്ന് പെണ്‍കുട്ടി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും സി.പി.എമ്മിന്റെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ ഡി.വൈ.എഫ് സംസ്ഥാന സെക്രട്ടറി...

ഉണ്ണി മുകുന്ദനെതിരെയുള്ള പീഡന പരാതി; സാക്ഷികളെ വിസ്തരിക്കാന്‍ കോടതിയുടെ അനുമതി

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരേ യുവതി നല്‍കിയ പരാതിയില്‍ സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗം അഭിഭാഷകന് കോടതി അനുമതി നല്‍കി. നടന്റെ അഭിഭാഷകന്‍ അഡ്വ. ടോമി ചെറുവള്ളിയുടെ അപേക്ഷയെത്തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്....

‘മീ ടു’; കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: മീടു വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന് എം.ജെ അക്ബര്‍ രാജി വെച്ചു. ഒരാഴ്ച്ചയിലേറെയായി കത്തി നിന്ന ലൈംഗികാരോപണങ്ങളെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ രാജി. ഏഷ്യന്‍ ഏജിന്റെ എഡിറ്ററായിരുന്ന കാലത്താണ് വനിതാ മാധ്യമപ്രവര്‍ത്തകയോട്...

MOST POPULAR

-New Ads-