Tag: rape case
വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസ്: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ബലാത്സംഗകേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഫാ.എബ്രഹാം വര്‍ഗീസ്, ഫാ.ജെയ്സ് കെ.ജോര്‍ജ് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
വൈദികരോട് ഉടന്‍ പൊലീസില്‍ കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം...
പീഡനക്കേസില്‍ നിന്ന് പിന്മാറാന് ബിഷപ്പ് അഞ്ച് കോടിയും ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തു; കന്യാസ്ത്രീയുടെ...
കോട്ടയം: പീഡനക്കേസില്‍ നിന്ന് പിന്മാറാന് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന് വൈക്കം ഡിവൈഎസ്പിക്ക് നല്കിയ മൊഴി നല്കി. കന്യാസ്ത്രീക്കു സഭയില്‍ ഉന്നത...
പതിനഞ്ചുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍
മുസഫര്‍നഗര്‍: പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വെച്ചാണ് സംഭവം. ജനുവരി മുതല്‍ നിരവധി തവണ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. പീഡനദൃശ്യങ്ങള്‍...
ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീക്ക് ഭീഷണി; പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി
കൊച്ചി: ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്കിയ കന്യാസ്ത്രീക്ക് നേരെ ആക്രമണം ഉണ്ടാവാമെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ്...
നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ച ആള്‍ദൈവം പൊലീസ് പിടിയില്‍
ഫത്തേബാദ്: ഹരിയാനയില്‍ നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം പൊലീസ് അറസ്റ്റില്‍. ബാബ അമര്‍പുരി (60) എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് പീഡനകേസില്‍ പൊലീസ് പിടിയിലായത്. 120 ഓളം സ്ത്രീകളെ ഇയാള്‍ ബലാത്സംഗം...
ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ
ജയ്പൂര്‍: ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരനായ പ്രതിക്ക് വധശിക്ഷ. രാജസ്ഥാനിലെ സ്പെഷ്യല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി വധശിക്ഷ നല്കാന് നിയമഭേദഗതി...
നാലുദിവസം തടവിലിട്ട് 50 പേര് പീഡിപ്പിച്ചതായി യുവതി
ചണ്ഡീഗഡ്: ഒഴിഞ്ഞ ഗസ്റ്റ് ഹൗസില്‍ തടവിലാക്കി നാല് ദിവസത്തിനിടെ 50 ഓളം ആളുകള്‍ തന്നെ ബലാല്‍സംഗം ചെയ്തതായി യുവതിയുടെ പരാതി. ഹരിയാനയിലെ പഞ്ച്കുല സ്വദേശിയായ ഇരുപത്തൊന്നുകാരിക്കാണ് ക്രൂരമായ അക്രമം നേരിടേണ്ടി വന്നത്. മോണിഹില്‍സിലെ...
മുന്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ പീഡന പരാതി നല്കിയ യുവതിയെ കാണാതായി
സൂററ്റ്: ഗുജറാത്തിലെ മുന്‍ ബി.ജെ.പി എം.എല്‍.എ ജയന്തി ബന്‍സാലി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്കിയ യുവതിയെ കാണാനില്ല. സൂററ്റ് സ്വദേശിനിയായ 21കാരിയെയാണ് കാണാതായത്. യുവതിക്ക് ഹാജരാവാന്‍ നിരവധി...
ലൈംഗികാരോപണം: ബി.ജെ.പി ഉപാധ്യക്ഷന്‍ പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവെച്ചു
ഗാന്ധിനഗര്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് ഗുജറാത്ത് ബി.ജെ.പി ഉപാധ്യക്ഷന്‍ ജയന്തി ഭാനുഷാലി പാര്‍ട്ടി സ്ഥാനങ്ങളെല്ലാം രാജിവെച്ചു. കച്ചില്‍ നിന്നുള്ള മുന്‍ എം.എല്‍.എ കൂടിയായ ജയന്തി ഭാനുഷാലിക്കെതിരെ സൂററ്റില്‍ നിന്നുള്ള 21-കാരിയായ യുവതിയാണ് പീഡനാരോപണം ഉന്നയിച്ചത്.
പ്രമുഖ...
‘ബലാത്സംഗക്കേസില്‍ ദാദി മഹാരാജിനെതിരെ സാക്ഷി പറഞ്ഞാല്‍ വിവരമറിയും’; പ്രധാനസാക്ഷിക്ക് ജീവന് ഭീഷണിയെന്ന് പരാതി
ന്യൂഡല്‍ഹി: ഹരിയാനയിലെ ആള്‍ദൈവം ദാദി മഹാരാജിനെതിരായ ബലാത്സംഗകേസിലെ പ്രധാനസാക്ഷിക്ക് വധഭീഷണിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഭീഷണിയെ തുടര്‍ന്ന് ഇയാള്‍ ബട്ഷാപൂര് പൊലീസില്‍ പരാതി നല്കി.
ഇന്നലെയാണ് സാക്ഷികളില്‍ ഒരാളായ സച്ചിന് ജെയ്ന്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്....