Saturday, November 17, 2018
Tags Rape

Tag: Rape

17കാരനെ പീഡിപ്പിച്ച 27കാരി റിമാന്‍ഡില്‍

കട്ടപ്പന: പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തേഴുകാരിയെ പൊലീസ് അറസ്റ്റുചെയ്തു. കുമളി സ്വദേശിയായ യുവതിയാണ് പിടിയിലായത്. ഭര്‍ത്താവ് തന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരെ യുവതിയാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ്...

കുടുംബപ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തു; മറ്റൊരു വൈദികനെതിരെയും കേസ്

കായംകുളം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികനെതിരെ വീണ്ടും ലൈംഗികാരോപണം. ഫാദര്‍ ബിനു ജോര്‍ജിനെതിരെ മാവേലിക്കര സ്വദേശിയായ യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കായംകുളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുടുംബപ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ വിളിച്ചു...

അമിതാഭ് ബച്ചന്റെ വീട് കാണിക്കാമെന്ന് പറഞ്ഞ് മുംബൈയില്‍ ടൂറിസ്റ്റ് ഗൈഡ് വിദേശിയെ പീഡിപ്പിച്ചു

മുംബൈയില്‍ ഇറ്റാലിയന്‍ സ്വദേശിനിയെ ടൂറിസ്റ്റ് ഗൈഡ് പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് 37 കാരി പൊലീസിന് പരാതി നല്‍കിയത്. മുംബൈയിലെ ഒരു ടൂറിസ്റ്റ് ബസില്‍ വച്ച് ജൂണ്‍ 14 നാണ് സ്ത്രീ ഗൈഡിനെ...

സ്ത്രീകള്‍ സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതെന്ന് സര്‍വേ റിപ്പോര്‍ട്ട്. ലൈംഗികാതിക്രമം സ്ത്രീകളെ അടിമപ്പണിക്ക് നിര്‍ബന്ധിതരാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ദര്‍ക്കിടയില്‍ തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍...

യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ ബി.ജെ.പി നേതാവ് റിമാന്റില്‍

ചവറ: ഫെയ്‌സ്ബുക്കിലൂടെ പ്രണയത്തിലായി പീഡിപ്പിച്ച ശേഷം പണം തട്ടിയ കേസില്‍ ബി.ജെ.പി നേതാവ് റിമാന്റില്‍. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം രാജേഷ് കുമാറിനെയാണ് തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. ഒമാനില്‍ ജോലി ചെയ്യുന്ന കാലത്താണ്...

യാത്രക്കാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തു; ഒല ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

ബെംഗളൂരു: യാത്രക്കാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഒല ക്യാബ്‌സിലെ ഡ്രൈവര്‍ അറസ്റ്റില്‍. വി. അരുണ്‍ ആണ് അറസ്റ്റിലാണ്. ആര്‍കിടെക്റ്റായ യുവതിയാണ് മാനഭംഗത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനത്താവളത്തിലേക്ക് പോകാനാണ്...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ബി.ജെ.പി എം.എല്‍.എക്കെതിരെ പെണ്‍കുട്ടിയുടെ പരാതി

ഉത്തര്‍പ്രദേശ്: ബി.ജെ.പി എം.എല്‍.എ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി. ബദൗനിയിലെ ബിസൈലി മണ്ഡലത്തിലെ എം.എല്‍.എ കുശാഗ്ര സാഗറിനെതിരെയാണ് പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് രണ്ട് വര്‍ഷത്തോളം എം.എല്‍.എ തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന്...

കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു

പനാജി : ഗോവയില്‍ കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂന്നംഗസംഘം കാമുകന്റെ മുന്നിലിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി. ദക്ഷിണ ഗോവ മേഖലയായ സെര്‍നാഭാട്ടീം ബീച്ചിലാണ് സംഭവം. വ്യാഴാഴ്ച രാത്രി ബീച്ചിലെത്തിയ യുവതിയുടെയും കാമുകന്റെയും...

മാനസികാസ്വാസ്ഥ്യമുള്ള ദളിത് യുവതിയെ ബലാല്‍സംഗം ചെയ്ത മേല്‍ജാതിക്കാരനെ പഞ്ചായത്ത് പിഴ ചുമത്തി വിട്ടയച്ചു

ഉദയ്പൂര്‍: മാനസികാസ്വാസ്ഥ്യമുള്ള ദളിത് യുവതിയെ ബലാല്‍സംഗം ചെയ്ത മേല്‍ജാതിക്കാരനായ യുവാവിനെ പഞ്ചായത്ത് പിഴ ചുമത്തി വിട്ടയച്ചു. 35 വയസുകാരിയെ ബലാല്‍സംഗം ചെയ്ത സീതാറാം ജാട്ട് (38) എന്നയാളെയാണ് 51000 രൂപ പിഴ ചുമത്തി...

16കാരിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം ചുട്ടു കൊന്നു

  റാഞ്ചി: കത്വ സംഭവത്തിന് ശേഷവും പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം രാജ്യത്ത് അവസാനിക്കുന്നില്ല. ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ 16കാരിയെ നാലു പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത ശേഷം കുടുംബത്തിന്റെ മുമ്പിലിട്ട് ചുട്ടു കൊന്നു. ജാര്‍ഖണ്ഡിലെ...

MOST POPULAR

-New Ads-