Sunday, September 1, 2019
Tags Rape

Tag: Rape

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം ഡല്‍ഹിക്ക് നാണക്കേടിന്റെ ഒന്നാം സ്ഥാനം

ലോകത്തെ മഹാനഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ അരങ്ങേറുന്നത് ഡല്‍ഹിയില്‍. ലോകനഗരങ്ങളില്‍ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലാണ് ഡല്‍ഹി നാണക്കേടിന്റെ കിരീടം ചൂടിയത്. ഇന്ത്യയിലുടനീളം പ്രതിഷേധക്കൊടുങ്കാറ്റ് സൃഷ്ടിച്ച 2012ലെ നിര്‍ഭയ സംഭവത്തിന്...

ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് കിണറ്റിലിട്ടു; അമ്മാവന്‍ അറസ്റ്റില്‍

ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തെലുങ്കാനക്കു സമീപം മന്നാപ്പൂര്‍ ഗ്രാമത്തിലെ ആറുവയസ്സുകാരിക്കാണ് ദാരുണാന്ത്യം. സംഭവത്തില്‍ കുട്ടിയുടെ മാതൃസഹോദരനെ പൊലീസ് അറസ്റ്റു ചെയ്തു. സ്‌കൂളിലേക്കുള്ള വഴിമധ്യേയാണ് ആക്രമണമുണ്ടായത്....

മൃതദേഹത്തോടും ക്രൂരത; വീട്ടമ്മയെ ആക്രമിച്ച് കൊന്ന് പീഡിപ്പിച്ചു

വീട്ടമ്മയെ ആക്രമിച്ചു കൊലപ്പെടുത്ത ശേഷം ക്രൂര മാനഭംഗത്തിനിരയാക്കി. ബിജെപി നേതാവ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. സിബി ഗഞ്ച് മേഖലയിലാണ് വീട്ടമ്മക്കു നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട്...

ഭര്‍ത്താവിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. 25കാരിയെയാണ് നാലംഗ സംഘം ക്രൂരമായി പീഡിപ്പിച്ചത്. യുവതിക്കു നേരെ തോക്കുചൂണ്ടിയാണ് ബലാത്സംഗത്തിനു ഇരയാക്കിയതെന്നാണ് വിവരം. മൂന്നു മാസം...

മകളുടെ സഹപാഠിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പഞ്ചാബ് മന്ത്രിക്കെതിരെ കേസ്

  ചണ്ഡീഗഡ്: മകളുടെ സഹപാഠിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മന്ത്രിയും ശിരോമണി അകാലി ദള്‍ നേതാവുമായ സുച്ചാ സിങ് ലാംഗഡിനെതിരെ കേസെടുത്തു. 2007 മുതല്‍ 2012 വരെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് യുവതിയെ...

പൂജാരിയും ഭാര്യയും കാമുകനെ കൊന്ന് കത്തിച്ചു

  ന്യൂഡല്‍ഹി: പ്രണയബന്ധം തുടരാതിരിക്കാന്‍ പൂജാരിയും ഭാര്യയും ചേര്‍ന്ന് ഭാര്യാ കാമുകനെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചു. ഗാന്ധി നഗര്‍ പ്രാചീന്‍ ശിവക്ഷേത്രത്തിലെ പുരോഹിതനായ ലഗാന്‍ ദുബേയും ഭാര്യയുമാണ് കൃത്യം നടത്തിയത്. മഥുര സ്വദേശിയായ ചന്ദ്രശേഖറാണ്...

യോഗാ കേന്ദ്രത്തിലെ പീഡനം: വീണ്ടും അന്വേഷണത്തിന് ഉത്തരവ്

   പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ വൈരുദ്ധ്യം  കേസ് ലഘൂകരിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കോടതി  യോഗാ സെന്ററില്‍ നിന്നും മര്‍ദനമേറ്റതായി പെണ്‍കുട്ടി കൊച്ചി: ഉദയംപേരൂരിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ വെച്ച് ശാരീരികമായി പീഡിപ്പിച്ചുവെന്ന മറ്റൊരു പെണ്‍കുട്ടിയുടെ...

അത്താഴത്തില്‍ ഉറക്കഗുളിക കലര്‍ത്തി അനാഥാലയത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയത്തിലെ പെണ്‍കുട്ടികളെ ജീവനക്കാര്‍ ലൈംഗികചൂഷണത്തിന് വിധേയരാക്കി. ചമ്പാ ജില്ലയിലെ ചില്ലി ഗ്രാമത്തിലെ ബാലികാശ്രമത്തിലെ പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബാലികാശ്രമത്തിലെ ക്ലര്‍ക്ക്, പാചകക്കാരന്‍, ശുചീകരണത്തൊഴിലാളി എന്നിവരെ...

ആ പരാതി വ്യാജമായിരുന്നു, ദേഷ്യം കൊണ്ടാണ് കൂട്ടബലാത്സംഗ പരാതി നല്‍കിയതെന്ന് യുവതി

  രാജ്യ തലസ്ഥാനത്ത് ഓടുന്ന വാഹനത്തില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത വ്യാജമായിരുന്നവത്രെ. താന്‍ കൂട്ടുബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും പരാതി വ്യാജമായിരുന്നെന്നും ചൂണ്ടിക്കാണിച്ച് യുവതി രംഗത്തെത്തിയെന്നാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്ന്ത്. താന്‍ പരാതി കൊടുക്കാനുണ്ടായ സാഹചര്യവും...

ഉത്തര്‍പ്രദേശില്‍ സന്യാസിനിയെ ക്ഷേത്രത്തിനകത്ത് കുട്ടബലാത്സംഗം

ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ സന്യാസിനിയെ ക്ഷേത്രത്തിനകത്ത് വെച്ച് കൂട്ടബലാല്‍സംഗം ചെയ്തതായി പോലീസ്. മധുര ജില്ലയിലെ റാധ രാണി ക്ഷേത്രത്തിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശിനിയായ 45 കാരിയെയാണ് ക്ഷേത്ര സുരക്ഷാ ജീവനക്കാരനും. പാചകക്കാരനും ചേര്‍ന്ന...

MOST POPULAR

-New Ads-