Sunday, September 1, 2019
Tags Rape

Tag: Rape

അഞ്ചു വയസ്സുകാരിയെ ക്ലാസ്മുറിയില്‍ സ്‌കൂള്‍ പ്യൂണ്‍ പീഡിപ്പിച്ചു

ലൈംഗികാതിക്രമം തടഞ്ഞ ഏഴുവയസ്സുകാരനെ സ്‌കൂളിലെ ബാത്ത്‌റൂമില്‍ കഴുത്തറുത്ത് കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് ദേശീയ തലസ്ഥാനത്ത് വീണ്ടും ആക്രമണം. അഞ്ചു വയസുകാരിയെ ക്ലാസ്മുറിയില്‍ വെച്ച് സ്‌കൂളിലെ പ്യൂണ്‍ ക്രൂരമായി പീഡിപ്പിച്ചു. വടക്കന്‍...

മന്ത്രിയുടെ ഭര്‍ത്താവ് ദലിത് യുവതിയെ മര്‍ദ്ദിച്ച സംഭവം; പാര്‍ട്ടിയില്‍ വിവാദം

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന, മന്ത്രി കെകെ ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്‌കരന്‍ മുന്‍ കൗണ്‍സിലറും പാര്‍ട്ടി പ്രവര്‍ത്തകയുമായ ഷീല രാജന്‍ എന്ന ദലിത് യുവതിയെ മര്‍ദ്ദിച്ചതായ വാര്‍ത്ത പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന്...

സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കൊള്ളസംഘത്തിലെ നാല് പേര്‍ പിടിയില്‍

നോയ്ഡ: കാറില്‍ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് ഒരാളെ കൊലപ്പെടുത്തുകയും നാല് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ഇന്നലെ പുലര്‍ച്ചെ 2.30നാണ് സംഘത്തെ പൊലീസ്...

കുട്ടമാനഭംഗക്കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ചു; ഹിമാചലില്‍ സംഘര്‍ഷം; പൊലീസ് സ്റ്റേഷന്‍ അഗ്നിക്കിരയാക്കി

ഷിംല: പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായതിനു പിന്നാലെ പ്രതികളിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ഹിമാചല്‍പ്രദേശ് തലസ്ഥാനമായ ഷിംലയെ പിടിച്ചുകുലുക്കുന്നു. പ്രതിഷേധക്കാര്‍ കൊത്ഖായ് പൊലീസ് സ്റ്റേഷന്‍ അഗ്നിക്കിരയാക്കുകയും ദേശീയപാതകളിലടക്കം ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. മാനഭംഗവുമായി ബന്ധപ്പെട്ട്...

യു.പിയില്‍ ബലാത്സംഗം തടയാന്‍ ശ്രമിച്ച യുവതിയെ വാഹനത്തില്‍ നിന്നും എറിഞ്ഞു കൊന്നു

ലക്‌നോ: യോഗി ആദിത്യനാഥ് സര്‍ക്കാറിന് കീഴിലുള്ള ഉത്തര്‍ പ്രദേശില്‍ ക്രമസമാധാന നില താളം തെറ്റുന്നു. യു.പിയില്‍ തലസ്ഥാനമായ ലക്‌നോവിനു സമീപം മദിയാവോനില്‍ ഷെയര്‍ ടാക്‌സിയില്‍ സഞ്ചരിച്ച 19കാരിയായ യുവതിയെ ബലാത്സംഗം തടയാന്‍ ശ്രമിക്കുന്നതിനിടെ...

യു.പിയില്‍ യുവതികളെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമം

രാംപുര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം. പട്ടാപ്പകല്‍ നടുറോഡില്‍ ഒരു സംഘം അക്രമികള്‍ രണ്ട് സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. രാംപുര്‍ ജില്ലയിലാണ് സംഭവം. 14 പുരുഷന്മാര്‍ ചേര്‍ന്ന്...

‘പോലീസ് സ്‌റ്റേഷനില്‍ 14-16 നുമിടയിലെ പെണ്‍കുട്ടികളെ നഗ്നകളാക്കി ഷോക്കടിപ്പിക്കുന്നത് ഞാന്‍ കണ്ടതാണ്’ ജയിലുദ്യോഗസ്ഥയുടെ ...

  ഗൗരവമായ മനുഷ്യാവകാശ ലംഘന ആരോപണവുമുയര്‍ത്തി ചത്തീസ്ഖഢ് ഉദ്യോഗസ്ഥയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംസ്ഥാനം ആദിവാസികള്‍ക്ക് എതിരാണെന്നും നക്‌സലുകള്‍ക്കെതിരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ സത്യസന്ധത സംശയിക്കപ്പെടേണ്ടതാണെന്നും ആരോപിച്ചാണ് പോസ്റ്റ്. റായ്പൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടായ വര്‍ഷ ഡോന്‍ഗ്രേ ഹിന്ദിയില്‍...

പീഡിപ്പിച്ചവരെ വിവാഹം ചെയ്താല്‍ മതി, ശിക്ഷയില്‍ നിന്ന് ഒഴിവാകാം; ജോര്‍ദ്ദാനിലെ നിയമം റദ്ദാക്കുന്നു

  പീഡനം നടത്തിയവര്‍ പീഢിപ്പിക്കപ്പെട്ടവരെ വിവാഹം ചെയ്താല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകാമെന്ന നിയമം ജോര്‍ദ്ദാനില്‍ ദുര്‍ബ്ബലപ്പെടുത്തുന്നു. ആര്‍ട്ടിക്ള്‍ 380 പീനല്‍ കോഡ് ആണ് പീഢനം നടത്തിയവര്‍ പീഢിപ്പിക്കപ്പെട്ടവരെ വിവാഹം ചെയ്താല്‍ മറ്റു ശിക്ഷകളില്‍ നിന്നും നിയമകുരുക്കുകളില്‍...

ലൈഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പാര്‍വ്വതി

മലയാള സിനിമയിലെ പിന്നാനപുറ കഥകളാണ് ഓരോ ദിവസവും ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നടി പാര്‍വ്വതിയാണ് വീണ്ടും വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. താന്‍ സഹപ്രവര്‍ത്തകിരില്‍ നിന്ന് ലൈംഗിക പീഢനത്തിന് ഇരയായിട്ടുണ്ടെന്നാണ് പാര്‍വ്വതി വെളിപ്പെടുത്തിയത്. പ്രമുഖ നടി...

പീഡനം പെയിന്റിംഗ് തൊഴിലാളി അറസ്റ്റില്‍

മുണ്ടക്കയം:: 20 കാരിയെ പീഡിപ്പിച്ച പെയിന്റിംഗ് തൊഴിലാളി യെ പൊലീസ് അറസ്റ്റു ചെയ്തു. പുലിക്കുന്ന് ലൈലഭവനില്‍ മോഹനന്‍ ജോണ്‍(55)നെയാണ് മുണ്ടക്കയം എസ്.ഐ.പ്രസാദ് ഏബ്രഹാം വര്‍ഗീസ് പിടികൂടിയത്. സംഭവം സബന്ധിച്ചു പൊലീസ് പറയുന്നതിങ്ങനെ.മോഹനന്‍ജോണ്‍ അയവാസിയായ...

MOST POPULAR

-New Ads-