Wednesday, February 26, 2020
Tags Retirement

Tag: retirement

ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുടെ കൂട്ടവിരമിക്കല്‍; അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി പരാതി

സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം ജനുവരി 31 നു വിരമിക്കുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി ഗൗരവമായ പരാതി ഉയര്‍ന്നിരിക്കുന്നു. കേരള സര്‍ക്കിളിലെ അഞ്ഞൂറോളം ജൂനിയര്‍ ടെലികോം...

സ്വന്തം ഷൂലേസ് പോലും കെട്ടാന്‍ അറിയാത്തവരാണ് ധോനിയെ വിമര്‍ശിക്കുന്നത്; മറുപടിയുമായി രവിശാസ്ത്രി

എം.എസ് ധോനിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി രംഗത്ത്. വിരമിക്കല്‍ തീരുമാനം ബാഹ്യസമ്മര്‍ദ്ദങ്ങളില്ലാതെ ധോനി മാത്രം എടുക്കേണ്ടതാണെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

റെയില്‍വെ ഉള്‍പ്പെടെയുള്ള മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

റെയില്‍വേ അടക്കമുള്ള മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 55 വയസ്സു പൂര്‍ത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക സമര്‍പ്പിക്കണമെന്നാണു മന്ത്രാലയം...

‘കുറച്ച് ആളുകള്‍ തന്റെ പെട്ടെന്നുള്ള വിരമിക്കലിന് വേണ്ടി ആഗ്രഹിക്കുന്നു’ ; മനസ്സ് തുറന്ന് ധോനി

'എനിക്കറിയില്ല ഞാന്‍ എന്നാണ് വിരമിക്കുകയെന്ന് എന്നാല്‍ അങ്ങനെ ഒരു ദിവസം ഉണ്ടാകും. അതിന് വേണ്ടി എപ്പോഴും ആഗ്രഹിച്ച് നടക്കുന്നവര്‍ ഇപ്പോള്‍ എനിക്ക് ചുറ്റും കൂടുതലാണ്', ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ...

അധികാരസ്ഥാനങ്ങള്‍ കടിച്ചുതൂങ്ങാനുള്ളതല്ലെന്ന സന്ദേശം നല്‍കുന്ന രാജിയെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനം മാതൃകാപരമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അധികാരസ്ഥാനങ്ങള്‍ കടിച്ചു തൂങ്ങാന്‍ ഉള്ളതല്ലെന്ന സന്ദേശം...

സിക്‌സര്‍ വിസ്മയം ഇനി ഇല്ല ; യുവരാജ് സിങ് രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ജേഴ്‌സിയില്‍ ഇനി യുവി ഇല്ല. മുംബൈയിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 25 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ 17 വര്‍ഷക്കാലം രാജ്യാന്തര ക്രിക്കറ്റില്‍ വിഹരിച്ച യുവരാജ് 2011...

കക്ക ഫുട്‌ബോള്‍ മതിയാക്കി

ന്യൂയോര്‍ക്ക്: ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കക്ക ഫുട്‌ബോള്‍ മതിയാക്കി. അമേരിക്കന്‍ ലീഗായ എം.എല്‍.എസ്സില്‍ ഓര്‍ലാന്റോ സിറ്റിക്കു വേണ്ടി കളിക്കുകയായിരുന്ന കക്ക ഞായറാഴ്ചയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2002 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായ കക്ക...

ബഫണ്‍ ഗ്ലൗവഴിക്കുന്നു; വിട വാങ്ങുന്നത് ഇതിഹാസം

ടൂറിന്‍: ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂജി ബഫണ്‍ നടപ്പുസീസണവസാനം വിരമിക്കും. ഫിഫയുടെ കഴിഞ്ഞവര്‍ഷത്തെ മികച്ച കീപ്പറിനുള്ള പുരസ്‌കാരം നേടിയതിനുതൊട്ടുപിന്നാലെയാണ് 39-കാരന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകംകണ്ട എക്കാലെത്തേയും മികച്ച കീപ്പര്‍മാരില്‍ ഒരാളെയാണ് ഇതോടെ കായികലോകത്തിന്...

മിറോസ്ലാവ് ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

ലോകകപ്പിലെ ഗോളടി വീരന്‍ മിറോസ്ലാവ് ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. എന്നാല്‍ ജര്‍മ്മന്‍ ടോപ്പ് സ്‌കോറര്‍ കൂടിയായ താരം വിരമിക്കലിനുശേഷവും ജര്‍മ്മന്‍ ഫുട്‌ബോള്‍ അക്കാദമിയില്‍ തുടരും. ടീമിന്റെ സഹപരിശീലകനാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്്. ജര്‍മ്മനിയുടെ...

MOST POPULAR

-New Ads-