Thursday, June 4, 2020
Tags Review

Tag: Review

സാംപോളിയുടെ തന്ത്രങ്ങളും ടീമിന്റെ മനക്കട്ടിയും: ഒരു അര്‍ജന്റീനാ വിജയഗാഥ

നൈജീരിയ 1 - അര്‍ജന്റീന 2   #NGAARG   യുദ്ധപ്രതീതിയുണര്‍ത്തുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുകയെന്ന അനുഭവം - പ്രത്യേകിച്ചും, കളിക്കളത്തിലെ ഒരു ടീം നമുക്ക് പ്രിയപ്പെട്ടതാണെങ്കില്‍ - വിശദീകരിക്കാനാവാത്തതാണ്. Love in the time of cholera...

ഈ സ്വിസ് ബ്രാന്‍ഡ് വിജയത്തില്‍ ബ്രസീലിനാണ് നെഞ്ചിടിക്കുന്നത്‌

മുഹമ്മദ് ഷാഫി സെര്‍ബിയ 1 - സ്വിറ്റ്‌സര്‍ലാന്റ് 2 ഈ ലോകകപ്പ് ഏറെക്കുറെ എല്ലാം കണ്ടുകഴിഞ്ഞിരുന്നു - ടീം ഗോളുകള്‍, സോളോ ഗോളുകള്‍, ലോങ് റേഞ്ചറുകള്‍, പെനാല്‍ട്ടി ഗോള്‍, ഫ്രീകിക്ക് ഗോള്‍, പെനാല്‍ട്ടി സേവ്, പെനാല്‍ട്ടി...

ഈ ടീമിനെ അവസാന മത്സരം കൂടി കളിക്കാന്‍ അനുവദിക്കൂ…

മുഹമ്മദ് ഷാഫി അര്‍ജന്റീന 0 ക്രൊയേഷ്യ 3 2002 ലോകകപ്പില്‍ നൈജീരിയക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ജയിച്ചപ്പോള്‍ മലയാള മനോരമ സ്‌പോര്‍ട്‌സ് പേജിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു: 'ബാറ്റിഗോളില്‍ അര്‍ജന്റീന തുടങ്ങി'. മൗറീഷ്യോ പൊഷെറ്റിനോയ്‌ക്കൊപ്പം ഉയര്‍ന്നുചാടിയ ബാറ്റി...

കൊറിയക്ക് ദൗര്‍ഭാഗ്യത്തിന്റെ മടക്ക ടിക്കറ്റ്‌

മുഹമ്മദ് ഷാഫി സ്വീഡന്‍ 1 - ദക്ഷിണ കൊറിയ 0 #SWEKOR ഹോളണ്ടിന്റെ ചെലവിലാണ് സ്വീഡന്‍ ലോകകപ്പിന് ടിക്കറ്റ് നേടിയത്. യൂറോപ്യന്‍ യോഗ്യതാ മേഖലയിലെ ഗ്രൂപ്പ് എയില്‍ ഫ്രാന്‍സിനു പിന്നിലായി സ്വീഡനും ഹോളണ്ടും തുല്യപോയിന്റാണ് പങ്കിട്ടിരുന്നതെങ്കിലും ഗോള്‍...

കോസ്റ്ററിക്കയുടെ ആക്രമണത്തിരകള്‍, സെര്‍ബിയയുടെ കരിങ്കല്‍ച്ചുമര്‍

മുഹമ്മദ് ഷാഫി കോസ്റ്ററിക്ക 0 - സെര്‍ബിയ 1 #COSSER ലോകകപ്പ് ഗ്രൂപ്പ് ഇയുടെ കൗതുകകരമായ ഒരു പ്രത്യേകത ബ്രസീല്‍ ഒഴികെയുള്ള മൂന്ന് ടീമുകളെ സംബന്ധിച്ചും ഇതൊരു മരണ ഗ്രൂപ്പാണ് എന്നതാണ്. (ബ്രസീലിന്റെ സമീപകാല പ്രകടനവും കളിക്കാരുടെ...

ആന്ദ്രേ കരിയ്യോ: എവിടെ നിന്നാണ് ഈ മൃഗം കെട്ടുപൊട്ടിച്ചു വന്നത്‌

മുഹമ്മദ് ഷാഫി പെറു 0 - ഡെന്‍മാര്‍ക്ക് 1 #PerDen ആന്ദ്രേ കരിയ്യോ. ഗ്രൂപ്പ് സിയിലെ പെറു-ഡെന്മാര്‍ക്ക് പോരാട്ടത്തിലെ താരം ഇയാളായിരുന്നു. ഫുട്‌ബോള്‍ മൈതാനം മുഴുക്കെ തനിക്ക് മേഞ്ഞുനടക്കാന്‍ തീറെഴുതപ്പെട്ടതാണെന്ന വിധമായിരുന്നു കരിയ്യോയുടെ നീക്കങ്ങള്‍. പക്ഷേ, കളി...

തോല്‍വിയോളം പോന്ന സമനില; ഒന്നാം പ്രതി മെസ്സി തന്നെ

മുഹമ്മദ് ഷാഫി അര്‍ജന്റീന 1 - ഐസ്‌ലാന്റ് 1 സ്വന്തം ഗോള്‍മുഖം അടച്ചു പ്രതിരോധിക്കാന്‍ തീരുമാനിച്ചിറങ്ങുന്ന ടീമുകള്‍ എല്ലായ്‌പോഴും മുന്‍നിര ടീമുകള്‍ക്ക് വെല്ലുവിളിയാണ്. മത്സരത്തില്‍ നിന്ന് 'എന്തെങ്കിലും' കിട്ടുക എന്ന ലളിതമായ ലക്ഷ്യമേ ദുര്‍ബലരെന്നു ടാഗുള്ള...

തോറ്റ ഓസ്‌ട്രേലിയക്ക് കയ്യടിക്കാം; അവര്‍ക്ക് എല്ലാം അറിയാമായിരുന്നു

മുഹമ്മദ് ഷാഫി ഫ്രാന്‍സ് 2 - ഓസ്‌ട്രേലിയ 1 നിങ്ങളുടെ കൈവശം വേണ്ടത്ര ആയുധങ്ങളില്ലെങ്കില്‍ ഉള്ള ആയുധങ്ങള്‍ കൊണ്ട് പരമാവധി ആക്രമിക്കുക. ധീരതയോടൊപ്പം ഭാഗ്യംകൂടി ചേര്‍ന്നാല്‍ ഒരുപക്ഷേ ജയം നിങ്ങളുടെ പക്ഷത്തായിരിക്കാം. പക്ഷേ, കരുത്തരായ ഫ്രാന്‍സിനെതിരെ...

മനസ്സിന്റെ വല കുലുക്കും, സൗബിനും സുഡാനിയും

മലബാറില്‍ സെവന്‍സ് കളിക്കാനെത്തുന്ന നൈജീരിയക്കാരനായ ഒരു ഫുട്‌ബോളര്‍. കളിക്കളത്തില്‍ അയാളും അയാള്‍ കാരണം ക്ലബ്ബും പച്ചപിടിച്ചു വരുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു പരിക്ക്. കാല്‍പ്പന്തു കളിയോടുള്ള താല്‍പര്യം കൊണ്ടു മാത്രം ക്ലബ്ബ് നടത്തിക്കൊണ്ടു...

ലളിതാഖ്യാനത്തിന്റെ ജീവിതഗന്ധിയായ “എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍”

അബ്ദുല്‍ ലത്വീഫ് പി വായനക്കാരനെ കൈപിടിച്ച് ഒപ്പം ചേര്‍ത്തു നടത്തുന്ന സഞ്ചാരങ്ങളാണ് പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനും തിരക്കഥാകൃത്തുമായ മുഹമ്മദ് ഷഫീഖിന്റെ എഴുത്തും രചനാശൈലിയും. ഷഫീഖിന്റെ പുതിയ കഥാ സമാഹാരമായ 'എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍'...

MOST POPULAR

-New Ads-