Thursday, April 9, 2020
Tags Road accident

Tag: road accident

മുക്കം പാലത്തില്‍ ടിപ്പര്‍ലോറിയും പിക്കപ്പ് വാനും കൂട്ടിയിച്ചു; ഒഴിവായത് വന്‍ അപകടം

മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കം പാലത്തില്‍ വാഹനാപകടം. പിക്കപ്പ് വാന്‍ പാലത്തില്‍ ഇടിച്ച് പാലം തകര്‍ന്നു. അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി അതേ ഭാഗത്തേക്ക് പോകുന്ന പിക്കപ്പ്...

ഡ്രൈവര്‍ മദ്യലഹരിയില്‍; റൂട്ടില്‍പോയ ആംബുലന്‍സ് മൂന്നാറില്‍ അപകടത്തില്‍പ്പെട്ടു

ഇടുക്കി: മൃതദേഹവുമായി പോയ മൂന്നാര്‍ റൂട്ടില്‍ ഓടിയ ആംബുലന്‍സ് രണ്ടിടത്ത് അപകടത്തില്‍പ്പെട്ടു. അപകടത്തെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന െ്രെഡവറെ അറസ്റ്റുചെയ്തു. വട്ടവട പഞ്ചായത്തിന്റെ ആംബുലന്‍സ് െ്രെഡവര്‍ കോവിലൂര്‍ സ്വദേശി കെ.തങ്കരാജി(42)നെയാണ്...

ഭര്‍ത്താവിനും മകനുമൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ യുവതി ബസ്സിടിച്ചു മരിച്ചു

കോഴിക്കോട്: ഭര്‍ത്താവിനും മകനുമൊപ്പം ബൈക്കില്‍ സഞ്ചിരിക്കവേ പിന്നില്‍ ബസ്സിടിച്ച് യുവതി മരിച്ചു. ബാലുശ്ശേരി റോഡില്‍ കക്കോടി പാലത്തിന് മുകളില്‍ വ്യാഴാഴ്ചയാണ് അപകടം. ബൈക്കില്‍ പോകുകയായിരുന്ന കക്കോടി കൂടത്തുംപൊയില്‍ കയ്യൂന്നി...

ഒരു ജീവന്റെ വില; നഗരത്തില്‍ നിന്നും എടുത്തൊഴുവാക്കിയത് 3000 പരസ്യബോര്‍ഡുകള്‍

ചെന്നൈ: ഫ്‌ളക്‌സ് ബോര്‍ഡ് വീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തിനും ഹൈക്കോടതി വിമര്‍ശനത്തിനും പിന്നാലെ ചെന്നൈ നഗരത്തില്‍ അനധികൃത ബോര്‍ഡ് നീക്കല്‍ തകൃതി. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നായി മൂവായിരത്തോളം...

കോഴിക്കോട് പയ്യോളിയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട് പയ്യോളി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ മുഹമ്മദ് ഫായിസ് (20), പേരാമ്പ്ര...

ചോര ചിന്തുന്ന റോഡുകള്‍

ദിബിന്‍ ഗോപന്‍ കേരളത്തിലെ റോഡുകള്‍ക്ക് സമീപകാലത്ത് ചോരയുടെ ഗന്ധത്തിനോട് താല്‍പര്യം കൂടുതലാണ്. ദിനംപ്രതി മരണസംഖ്യ വര്‍ധിക്കുമ്പോഴും അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനല്ല നമ്മള്‍ ശ്രമിക്കാറുള്ളത്....

റോഡപകടം: പ്രതിദിനം കൊല്ലപ്പെടുന്നത് 11 പേര്‍; മൂന്ന് വര്‍ഷത്തിനിടെ പൊലിഞ്ഞത് 12,392 ജീവന്‍

തിരുവനന്തപുരം: കേരളത്തിന്റെ നിരത്തുകളില്‍ വാഹനാപകടങ്ങളില്‍ ദിനംപ്രതി പൊലിയുന്നത് 11 ജീവനുകള്‍. മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത് 12,392 പേരാണ്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയാണ്...

ഇനി ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ കളിമാറും; പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയില്‍ വന്‍ വര്‍ധനയുമായി കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമഭേദഗതി വരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുള്ള ശിക്ഷ 100 രൂപയില്‍ നിന്ന് 1000 രൂപയാക്കി, ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പിഴ...

മഴയത്ത് അപകടകെണിയായി റോഡുകള്‍; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ പ്രതിഷേധം ഉയരുന്നു

മഴക്കാലത്തിന് മുന്നേ പൂര്‍ത്തീകരിക്കേണ്ട പണികള്‍ ചെയ്തുതീര്‍ക്കതെ വന്‍ അപകടം ക്ഷണിച്ചു വരുത്തുന്ന പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയരുന്നു. സംസ്ഥാനത്തെ പ്രധാന റോഡുകളും പൈപ്പിടാനായി വിവിധ ഭാഗങ്ങളില്‍...

കനത്ത മൂടല്‍മഞ്ഞ്; 50 വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് മരണം

രോഹ്ത്തക്: ഹരിയാനയില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. സ്‌കൂള്‍ ബസ് ഉള്‍പ്പെടെ അമ്പതോളം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ്തക്-റെവാരി ഹൈവേയില്‍...

MOST POPULAR

-New Ads-