Friday, June 14, 2019
Tags RSS agenda

Tag: RSS agenda

വ്യോമസേന രാജ്യത്തിന്റേത്; ബി.ജെ.പിയുടേതല്ലെന്ന് പി.ചിദംബരം

പാകിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം വോട്ടാക്കി മാറ്റാനുള്ള ഹീന ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന്  മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. 300 ലേറെ ഭീകരരെ വകവരുത്തിയത്...

“പക്വതയുള്ളത് ആര്‍ക്കാണെന്ന് ഇപ്പോള്‍ മനസിലായില്ലേ”; ഇമ്രാന്‍ ഖാനെ പുകഴ്ത്തിയതിന് പൊങ്കാലയിട്ടവരോട് ജസ്റ്റിസ് കട്ജു

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരാധകനാണെന്നു പറഞ്ഞതിന്റെ പേരില്‍ തന്നെ ആക്രമിക്കുന്നവര്‍ക്കെതിരെ മാര്‍ക്കണ്ഡേയ കട്ജു. ആര്‍ക്കാണ് കൂടുതല്‍ പക്വതയെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്നു ചോദിച്ചുകൊണ്ടാണ്...

വിങ് കമാന്റര്‍ അഭിനന്ദന്റെ പേരില്‍ ബി.ജെ.പിയുടെ വ്യാജ പ്രചാരണം

ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കിയ പാക് വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച് ബി.ജെ.പിയുടെ വ്യാജ പ്രചരണം. പാക് തടവില്‍...

തെരഞ്ഞെടുപ്പിന് മുമ്പ് യുദ്ധമുണ്ടാകുമെന്ന് ബി.ജെ.പി പറഞ്ഞതായി പവന്‍ കല്യാണ്‍

ഇപ്പോള്‍ പാകിസ്താനുമായുണ്ടായ അസ്വാരസ്യങ്ങളില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടിലെ പൊള്ളത്തരം വെളിപ്പെടുത്തി ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയും നേതാവ് പവന്‍ കല്യാണ്‍.ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് യുദ്ധം നടക്കുമെന്ന മുന്നറിയിപ്പ് ബി.ജെ.പിയില്‍ നിന്നും...

രണ്ട് ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരെ പിടികൂടിയതായി യു.പി പൊലീസ്

ന്യൂഡല്‍ഹി: പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപണത്തില്‍ രണ്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റു ചെയ്തു. ഒരു വിദ്യാര്‍ത്ഥി നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്....

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്തുകൊണ്ട്; പുല്‍വാമ ഭീകരാക്രമണം സംശയാസ്പദമെന്ന് മമത

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്‌സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് എന്തുകൊണ്ട് ഇത്തരമൊരു ആക്രമണമുണ്ടായെന്ന് ചോദിച്ച ബംഗാള്‍ മുഖ്യമന്ത്രി, ആക്രമണത്തിന്റെ സമയം സംശയാസ്പദമാണെന്നും സുരക്ഷാ വീഴ്ചയില്‍...

പുല്‍വാമ ഭീകരാക്രമണം: വിദ്വേഷം വളര്‍ത്താന്‍ ശ്രമം നടക്കുന്നു; മുന്നറിയിപ്പുമായി സി.ആര്‍.പി.എഫ്

പുല്‍വാമ ഭീകര ആക്രമണത്തിന്റെ പേരില്‍ രാജ്യത്ത് വിദ്വേഷം വളര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി സെട്രല്‍ റിസര്‍വ് പൊലീസ് ഫോഴസ് (സിആര്‍പിഎഫ്). മരിച്ച ജവാന്‍മാരുടെ പേരില്‍...

വാദ്രയെ ചോദ്യം ചെയ്തത് നാല് മണിക്കൂര്‍; സത്യം എല്ലാവര്‍ക്കും അറിയാമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. നാലു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍...

കേരള മുഖ്യമന്ത്രി മമതയുടെ പകുതി ധൈര്യമെങ്കിലും കാട്ടണം: എം.കെ മുനീര്‍

കണ്ണൂര്‍ വിമാനത്താവളം അമിത്ഷാക്ക് തുറന്നുകൊടുത്ത്, കാവി പരവതാനി വിരിച്ച് സ്വീകരിച്ച കേരള മുഖ്യമന്ത്രി, മമതാ ബാനര്‍ജിയുടെ പകുതി ധൈര്യമെങ്കിലും കാണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. മോഹന്‍ ഭാഗവതിനും...

കേന്ദ്ര ബജറ്റ്; പശു സുരക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ ഉള്‍പ്പെടുത്തിയ ദേശീയ ഗോ സുരക്ഷാ കമ്മീഷന്‍ എന്ന പശു സുരക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ആര്‍എസ്എസ്. കൂടുതല്‍...

MOST POPULAR

-New Ads-