Tuesday, November 20, 2018
Tags RSS agenda

Tag: RSS agenda

അയോധ്യ; അവകാശവാദങ്ങള്‍ മുസ്‌ലിംകള്‍ ഉപേക്ഷിക്കണമെന്ന് ശ്രീ.ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി: രാമജന്മ ഭൂമി തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആകുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ്് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. അയോധ്യക്ക് മേലുള്ള അവകാശവാദങ്ങള്‍ മുസ്്‌ലിംകള്‍ ഉപേക്ഷിക്കണം. അയോധ്യ മുസ്്‌ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള...

ത്രിപുരയിലെ ചെങ്കോട്ട തകര്‍ത്ത വിധി; പ്രതികരിക്കാതെ യെച്ചൂരി

അഗര്‍ത്തല: ത്രിപുരയിലെ ചെങ്കോട്ട തകര്‍ത്ത് ബിജെപി സഖ്യം അധികാരം പിടിച്ചടക്കാനിരിക്കെ വിഷയത്തില്‍ പ്രതികരിക്കാതെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.  കാവി രാഷ്ട്രീയം ഇന്ത്യയെ പിടിച്ചുമുറുക്കുമ്പോള്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വേണമെന്ന യെച്ചൂരിയുടെ വാദത്തിന്...

കാര്‍ത്തി ചിദംബരത്തെ കോടതിയില്‍ ഹാജരാക്കി; മാര്‍ച്ച് ആറ് വരെ സി.ബി.ഐ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: യുവ സംരംഭകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം മാാര്‍ച്ച് ആറ് വരെ സി.ബി.ഐ കസ്റ്റഡിയില്‍. 14 ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടതിനിനെ തുടര്‍ന്ന്...

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് നാടകം

ന്യൂഡല്‍ഹി: നാഥുറാം വിനായക് ഗോഡ്‌സെയെ നായകനാക്കിയ നാടകം അരങ്ങിലെത്തിച്ച സംഭവത്തില്‍ ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തിലായി. സര്‍വകലാശാല സംഘടിപ്പിച്ച സംസ്‌കൃതി ത്രിദിന ഫെസ്റ്റിവലിലാണ് നാടകം അവതരിപ്പിച്ചത്. 'ഞാനെന്തിന് ഗാന്ധിയെ കൊന്നു' എന്ന നാടകത്തിന്റെ വീഡിയോ...

മോദി ഭരണം ആര്‍.എസ്.എസിന്റെ പിടിയില്‍: രാഹുല്‍ ഗാന്ധി

ബംഗളൂരു: മോദി സര്‍ക്കാറിനെയും ആര്‍.എസ്.എസിനെയും വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി.ജെ.പി സര്‍ക്കാറിനെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാറിനെ നയിക്കുന്നത് ആര്‍.എസ്.എസാണെന്നും നിലവില്‍ മോദി...

സൈന്യത്തെ അവഹേളിച്ച് ആര്‍.എസ്.എസ് തലവന്‍; വിവാദമായപ്പോള്‍ വിശദീകരണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ച് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. സാഹചര്യം ആവശ്യപ്പെട്ടാല്‍ മൂന്നു ദിവസം കൊണ്ട് സൈന്യത്തെ സജ്ജമാക്കാന്‍ ആര്‍.എസ്.എസിനു കഴിയുമെന്നും സൈന്യം ഇതിന് ആറ് - ഏഴ് മാസം എടുക്കുമെന്നുമായിരുന്നു...

സൈന്യത്തെ അപമാനിച്ച് ആര്‍.എസ്.എസ് തലവന്‍; മോഹന്‍ ഭാഗവതിന് കടുത്ത മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ചുള്ള ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവനക്കെതിരെ കടുത്ത ആക്ഷേപവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസിനെ പുകഴ്ത്തിയും സൈന്യത്തെ ഇകഴ്ത്തിയും നടത്തിയ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ...

രാജ്യത്തിനായി യുദ്ധത്തിനിറങ്ങാന്‍ ആര്‍.എസ്.എസ് തയ്യാറാണെന്ന് മോഹന്‍ ഭാഗവത്

പാട്‌ന: ദിവസത്തിനുള്ളില്‍ ആര്‍.എസ്.എസിന് ഒരു സൈന്യത്തെ രൂപികരിക്കാന്‍ സാധിക്കുമെന്ന് മോഹന്‍ ഭാഗവത്. ബിഹാറില്‍ സംഘടനാ പരിപാടിയില്‍ സംസാരിക്കവെയാണ് ആര്‍.എസ്.എസ് നേതാവ് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ശ്ക്തിയെ കുറിച്ച് വാചാലമായത്. രാജ്യത്തിന് ആവശ്യം വരുമ്പോള്‍...

രാജ്യത്തെ ധനവും പ്രകൃതി വിഭവങ്ങളുമെല്ലാം കുറച്ച് പേരുടെ കൈവശം: അരുന്ധതി റോയ്

കോഴിക്കോട്: ഭീഷണിയുടെ രാഷ്ട്രീയമാണ് ഫാസിസത്തേക്കാള്‍ ഭയക്കേണ്ടതെന്ന് സഹിത്യകാരി അരുന്ധതി റോയ്. വളരെ അപകടകരമായ കാലത്താണ് ജീവിക്കുന്നത്. കോഴിക്കോട് കേരളാ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഓരോരുത്തരും കൂടുതല്‍ ധൈര്യം കാണിക്കേണ്ട...

എല്ലാ സോഷ്യലിസ്റ്റുകളും ഉണരേണ്ടകാലം: ഡോ. പ്രേംസിങ്

കോഴിക്കോട്: ജനങ്ങളെ വര്‍ഗീയമായി വിഘടിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യുന്ന മോദി സര്‍ക്കാരിനെതിരേ എല്ലാ സോഷ്യലിസ്റ്റുകളും ഉണരേണ്ട കാലമാണിതെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി(ഇന്ത്യ) പ്രസിഡന്റ് ഡോ. പ്രേംസിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ അമൂല്യങ്ങളായ വിഭവങ്ങളെ...

MOST POPULAR

-New Ads-