Sunday, November 18, 2018
Tags RSS agenda

Tag: RSS agenda

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബി.ജെ.പി യോഗത്തില്‍; വിവാദം പുകയുന്നു

ന്യൂഡല്‍ഹി: ബി.ജെ.പി-ആര്‍.എസ്.എസ് യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തിലാണ് രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്ന...

പാസ്‌പോര്‍ട്ടിന്റെ നിറംമാറ്റ നടപടി പ്രവാസികളോടുള്ള വിവേചനമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിന്റെ നിറം അടക്കം പരിഷ്‌കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധി. പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കുന്നത് പ്രവാസികളോടുള്ള വിവേചനമാണെന്നും ഈ നടപടി ബി.ജെ.പിയുടെ വിഭജന മനോഭാവം പ്രകടമാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Treating...

സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധിയും കൂടികാഴ്ച നടത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കര്‍ണാകട തെരഞ്ഞെടുപ്പിനെ ചൊല്ലി ചൂടിയേറിയ സംവാദങ്ങള്‍ നടക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ...

കേന്ദ്രീയ വിദ്യാലയത്തില്‍ നിര്‍ബന്ധിത ഹിന്ദുത്വ പ്രാര്‍ഥന; ചോദ്യംചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ഹിന്ദുത്വ പ്രാര്‍ഥന ഏര്‍പ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതി. ഹിന്ദുത്വ സ്‌കൂളുകളില്‍ കണ്ണടച്ച്, കൈകൂപ്പി നടത്തുന്ന പ്രാര്‍ഥന കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കിയതിനെതിരെയാണ് സുപ്രീം കോടതി വിശദീകരണം...

പീസ് സ്‌കൂള്‍ അടച്ചൂപൂട്ടാനുള്ള ഉത്തരവ് ദുരുദ്ദേശ്യപരം: കെ.പി.എ മജീദ്

കല്‍പ്പറ്റ: എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ദുരുദ്ദേശ്യപരമാണെന്നും കേരളത്തിലെ വിദ്യാഭ്യാസ രംഗം കാവിവല്‍കരിക്കാനുള്ള ശ്രമം ശക്തമാണെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലിവലുള്ളതെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...

റെയില്‍വേയുടെ പേരില്‍ പ്രചരിപ്പിച്ച വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന കത്തിന് പിന്നില്‍ സംഘപരിവര്‍ അജണ്ട

തൃശൂര്‍: റെയില്‍വേയുടെ പേരില്‍ പ്രചരിപ്പിച്ച വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന കത്തിന് പിന്നില്‍ സംഘപരിവാറെന്ന് സൂചന. ഞായറാഴ്ച രാത്രിയോടെയാണ് കത്ത് പല വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍മീഡിയയിലും പ്രചരിച്ചത്. ഐഎസ് വെള്ളത്തില്‍ വിഷം കലക്കാന്‍ സാധ്യതയുണ്ടെന്ന...

‘പദ്മാവതി’ക്കെതിരായ കൊലവിളി; തീവ്രവാദത്തെ തള്ളിപ്പറഞ്ഞ് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരായ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെയും പാരിതോഷിക പ്രഖ്യാപനത്തെയും പരോക്ഷമായി തള്ളിപ്പറഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എതിര്‍പ്പുകളുടെ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വധഭീഷണി മുഴക്കുന്നതും കയ്യും കാലും വെട്ടുന്നതിന് പ്രതിഫലം വാഗ്ദാനം...

നിയമസഭാ തെരഞ്ഞെടുപ്പ്: ത്രിപുരയില്‍ കലാപമുണ്ടാക്കാന്‍ ആര്‍.എസ്.എസ് പണമൊഴുക്കുന്നതായി സി.പി.എം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ കടുത്ത ആരോപണവുമായി ത്രിപുര സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയില്‍ കലാപങ്ങളുണ്ടാക്കാന്‍ ബിജെപിയും ആര്‍എസ്എസും പണമൊഴുക്കുന്നതായാണ് സി.പി.എം ആരോപണം. ത്രിപുര സര്‍ക്കാരിനെതിരെ ബിജെപി നടത്തുന്ന പ്രചാരണങ്ങളെ...

കൊടിഞ്ഞി ഫൈസല്‍ വധം: ഒരു വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രം കടലാസില്‍ തന്നെ, കേസില്‍ സര്‍ക്കാറിന് സംഘ്പരിവാര്‍...

യു.എ റസാഖ് തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി അനില്‍ കുമാര്‍ എന്ന ഫൈസലിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയിട്ട് വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രമെന്നത് കടലാസിലൊതുങ്ങുന്നു. കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍ നിലച്ചിട്ട്...

വിദ്യാഭ്യാസ മന്ത്രിയുടെ ആര്‍.എസ്.എസ് ബന്ധം അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് എം.എസ്.എഫ്

കോഴിക്കോട് :കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫസ്സര്‍ സി രവീന്ദ്രനാഥിന്റെ ആര്‍.എസ്എ.സ് ബന്ധം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും എല്‍.ഡി.എഫും തയ്യാറാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍, ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു . ആര്‍.എസ്.എസിന്റെ രാഷ്ട്രീയ...

MOST POPULAR

-New Ads-