Saturday, June 15, 2019
Tags Rss in kerala

Tag: rss in kerala

മതപണ്ഡിതന്‍ വാഹനാപകടത്തില്‍ മരിച്ച വാര്‍ത്തക്ക് സ്‌മൈലിയിട്ട് ആഘോഷമാക്കി സംഘപരിവാര്‍ പ്രവര്‍ത്തകര്‍

കോഴിക്കോട്: മതപണ്ഡിതന്‍ വാഹനാപകടത്തില്‍ മരിച്ച വാര്‍ത്തക്ക് ഫെയ്‌സ്ബുക്കില്‍ സന്തോഷസൂചകമായി സ്‌മൈലിയിട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. കേരള മുസ്ലിം ജമാഅത്ത് നേതാവായ പുന്നപ്ര അബ്ദുല്‍ ഖാദില്‍ മുസ്ല്യാര്‍ മരിച്ച വാര്‍ത്തക്ക് താഴെയാണ് സംഘപരിവാര്‍...

ഫസല്‍ വധം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കുറ്റസമ്മതമൊഴി കോടതിയില്‍ ഹാജരാക്കി

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധിപറയാന്‍ മാറ്റി. കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന്‍ സത്താര്‍ നല്‍കിയ ഹര്‍ജിയാണ് എറണാകുളം സിബിഐ പ്രത്യേക കോടതി ഈമാസം 15 ലേക്ക് വിധിപറയാന്‍ മാറ്റിയത്....

യുവമോര്‍ച്ചയുടെ പരാതി; കാളക്കുട്ടിയെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കണ്ണൂര്‍: കശാപ്പിനുവേണ്ടിയുള്ള കന്നുകാലിവില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാടിനെ അറുത്ത് പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടിനെ അറുത്തുവെന്ന യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂത്ത്...

പയ്യന്നൂര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തന്റെ കൊലപാതകം; മുഖ്യപ്രതിയായ ഡി.വൈ.എഫ്‌.ഐ നേതാവ് പിടിയില്‍

കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചുരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. ഡിവൈഎഫ്‌ഐ നേതാവായ കെ.അനൂപാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബിജുവിനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തിലെ...

കായിക പരിശീലനത്തിന്റെ മറവില്‍ ആര്‍.എസ്.എസ് കൊലപാതക പരിശീലനം നല്‍കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ആര്‍.എസ്.എസ് കൊലപാതക പരിശീലനങ്ങള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കായിക പരിശീലനത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കും ചെറിയ കുട്ടികള്‍ക്കും വരെ കൊലപാതക പരിശീലനം നല്‍കുകയാണ്....

വിദ്യാര്‍ത്ഥിയെ ചവിട്ടിക്കൊന്ന സംഭവം; ആര്‍.എസ്.എസ് നേതാവ് ഉള്‍പ്പെടെ 16 പേര്‍ അറസ്റ്റില്‍

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ചവിട്ടികൊന്ന കേസില്‍ ആര്‍.എസ്.എസ് മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് ഉള്‍പ്പെടെ 16 പേര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പട്ടണക്കാട് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കളപ്പുരയ്ക്കല്‍ നികര്‍ത്തില്‍ അശോകന്‍-നിര്‍മല...

പിണറിയിക്കെതിരെ കൊലവിളി; മുന്‍ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് അറസ്റ്റില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. പിണറായിയുടെതലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മുന്‍ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ പൊലീസ്...

ഫൈസല്‍ വധം: മുഖ്യ സൂത്രധാരനായ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതി മഠത്തില്‍ നാരായണന്‍ പൊലീസ് പിടിയില്‍. ആര്‍.എസ്.എസ് സംസ്ഥാന നേതാവും ഫൈസലിനെ വധിക്കുന്നതിലെ മുഖ്യ സൂത്രധാരനും തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയുമായ മഠത്തില്‍ നാരായണന്‍(47) ഇന്നലെ വൈകുന്നേരം...

ആര്‍.എസ്.എസുകാര്‍ തട്ടിക്കൊട്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ യുവാവിന്റെ പരാതി

തിരുവനന്തപുരം: ആര്‍.എസ്.എസുകാര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രംഗത്ത്. ആര്‍.എസ്.എസ് കരകുളം മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് വിഷ്ണുവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷ്ണുവിന്റെ പരാതിയില്‍ 45പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആര്‍.എസ്.എസ്...

ആര്‍.എസ്.എസ് ആയുധ പരിശീലനം തുടരുന്നു; പൊലീസ് നോക്കുകുത്തി

കോഴിക്കോട്: സംസ്ഥാന വ്യാപകമായി പൊതു സ്ഥാപനങ്ങളിലും മറ്റും ആയുധ പരിശീലനം തുടരുമ്പോഴും പൊലീസ് നോക്കുകുത്തി. 'പ്രാഥമിക ശിക്ഷാ വര്‍ഗ്' എന്ന പേരിലാണ് അടുത്ത മാസം ഒന്നു വരെ നീണ്ടു നില്‍ക്കുന്ന ആയോധന മുറകളുടെ...

MOST POPULAR

-New Ads-