Monday, September 24, 2018
Tags Russian world cup

Tag: russian world cup

ബ്രസീലിന്റെ കളിയില്‍ എന്തുമാറ്റമാണുണ്ടാക്കുകയെന്ന് ബെല്‍ജിയം തുറന്നുകാട്ടി

ബ്രസീല്‍ 1 - ബെല്‍ജിയം 2 #BELBRA ടിറ്റേയുടെ ബ്രസീല്‍ ലോകകപ്പില്‍ നിന്നു പുറത്ത്. രണ്ടു മണിക്കൂര്‍ മുന്‍പാണെങ്കില്‍ ചിരിച്ചുതള്ളാമായിരുന്നൊരു വാചകം. പക്ഷേ, ഹോട്ട് ഫേവറിറ്റുകളെന്ന് അക്ഷരംതെറ്റാതെ വിളിക്കാവുന്ന മഞ്ഞപ്പടയെ കണിശമായ ടാക്ടിക്കല്‍ ഗെയിം കൊണ്ട്...

വിശ്രമിച്ചും അവധി ആഘോഷിച്ചും റഷ്യ; നാളെ മുതല്‍ യുദ്ധം തുടങ്ങുകയായി

മോസ്‌ക്കോ: രണ്ടാഴ്ച്ചത്തെ തിരക്കേറിയ മല്‍സരങ്ങള്‍ക്ക് ശേഷം ഇന്ന് ലോകകപ്പിന് ആദ്യ വിശ്രമനാള്‍. പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായ ശേഷം രണ്ടാം റൗണ്ടിനൊരുങ്ങാനുള്ള സമയം. നാളെ രണ്ടാം റൗണ്ടില്‍ കിടിലന്‍ നോക്കൗട്ട് യുദ്ധങ്ങളാണ്. മൂന്ന്...

തോറ്റിട്ടും ജപ്പാന്‍ പ്രീകോര്‍ട്ടറില്‍; ജയത്തോടെ കൊളംബിയ ഒന്നാം സ്ഥാനത്ത്

വോള്‍വോഗ്രാഡ്: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനോട് തോറ്റെങ്കിലും ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറിലെത്താന്‍ അവസാന മത്സരത്തില്‍ ജയമോ, സമനിലയോ അനിവാര്യമായ ജപ്പാന് സെനഗലിന് കൊളംബിയയില്‍ നിന്നേറ്റ തോല്‍വിയാണ് അനുഗ്രഹമായത്....

കളി തുടങ്ങി; ആദ്യ ഗോള്‍ റഷ്യയുടെ ഗസിന്‍സ്‌കി വക

മോസ്‌കോ: 2018 ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന റഷ്യ സൗദിയുമായുള്ള തങ്ങളുടെ ആദ്യ മത്സരം ഒന്നാന്തരമായി തന്നെ തുടങ്ങി. ഉദ്ഘാടന മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ കരുത്ത് തെളിയിച്ചത്. സൗദി...

റഷ്യന്‍ ലോകകപ്പ് സോണിയില്‍ മലയാളത്തില്‍ തത്സമയ സംപ്രേഷണം: കമന്ററി ബോക്‌സില്‍ ഷൈജു ദാമോദരന്‍

ചരിത്രത്തില്‍ ആദ്യമായി ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ ഇത്തവണ മലയാളത്തില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മത്സരങ്ങളുടെ കമന്ററിയിലൂടെ പ്രശസ്തനായ ഷൈജു ദാമോദരനാണ് പ്രമുഖ സ്‌പോര്‍ട്‌സ് ചാനലായ സോണി ഇഎസ്പിഎനിനായി...

ജര്‍മ്മന്‍ ക്യാമ്പിന് ആശ്വാസം റഷ്യന്‍ ലോകകപ്പിന് ആരോഗ്യം വീണ്ടെടുക്കുമെന്ന് പ്രമുഖ താരം

മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്ക് ഡിഫന്റര്‍ ജെറോം ബോട്ടങിന് ഈ സീസണില്‍ ഇനി കളിക്കാനാവില്ല. റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ മത്സരത്തിനിടെ തുടയില്‍ പരിക്കേറ്റ താരം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഷ്യയില്‍ നടക്കുന്ന...

ലോകകപ്പില്‍ സുപ്പര്‍ താരങ്ങള്‍ ഉണ്ടാവില്ല: ഞെട്ടിക്കുന്ന തീരുമാനവുമായി അര്‍ജന്റീന പരിശീലകന്‍സാംപോളി

ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കടുത്ത തീരുമാനങ്ങളുമായി അര്‍ജന്റീന ദേശീയ ടീം പരിശീലകന്‍ ജോര്‍ജ് സാംപോളി. ഇതുവരെ രാജ്യത്തിനായി വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാനാകാവാത്ത സൂപ്പര്‍താരങ്ങള്‍ക്ക് തന്റെ ടീമിലുണ്ടാവില്ലെന്ന്...

MOST POPULAR

-New Ads-