Tuesday, May 21, 2019
Tags Sabarimala women entry

Tag: sabarimala women entry

രഹന ഫാത്തിമ-സംഘപരിവാര്‍ ബന്ധത്തിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രശ്മി നായര്‍

ശബരിമല കയറി വിവാദത്തിലായ കൊച്ചി സ്വദേശിയും ബിഎസ്എന്‍എല്‍ ജീവനക്കാരിയുമായ രഹന ഫാത്തിമയുടെ മലകയറ്റം ഗൂഢാലോചനയുടെ ഭാഗമായെന്നതിന് കൂടുതല്‍ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രശ്മി നായര്‍. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് രശ്മി നായരുടെ കൂടുതല്‍ വെളപ്പെടുത്തലുകള്‍. രഹന...

നടയടക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡംഗം

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുകയാണെങ്കില്‍ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടിയിലേക്ക് യുവതികള്‍ പ്രവേശിക്കുകയാണെങ്കില്‍ താന്‍ നടയടച്ച് വീട്ടില്‍ പോകുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസാണ്...

ആക്ടിവിസ്റ്റുകള്‍ക്കും പ്രവേശിക്കാം; കടകംപിള്ളിയെ തള്ളി കോടിയേരി

തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമല ദര്‍ശനം നടത്താനാകില്ല എന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകളെ ഇങ്ങനെ വേര്‍തിരിക്കേണ്ടതില്ല അവര്‍ അക്റ്റിവിസ്റ്റായാലും അല്ലെങ്കിലും പോലീസ് സ്ത്രീകളെ സന്നിധാനത്തിലെത്തിക്കണമെന്ന് കോടിയേരി പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്ക്...

ശബരിമല സംഭവം; പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമലയെ കലാപഭൂമിയാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയില്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും എന്നാല്‍ റോമസമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിച്ചു രസിച്ച നീറോ...

ശബരിമലയില്‍ നടന്നത് വന്‍ കലാപ നീക്കം; വെളിപ്പെടുത്തലുമായി ദേവസ്വം മന്ത്രി

ആക്ടിവിസ്റ്റ് അടക്കം രണ്ട് യുവതികള്‍ ശബരിമല കയറാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ന് നടന്നത് വന്‍ കലാപ നീക്കമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് ദേവസ്വം മന്ത്രി തന്റെ സംശയങ്ങള്‍ വെളിപ്പെടുത്തിയത്. ആക്റ്റീവിസ്റ്റായ യുവതികള്‍...

ശബരിമലയില്‍ ബി.ജെ.പി ഗൂഢാലോചന; രഹന ഫാത്തിമ കെ.സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയതായി വെളിപ്പെടുത്തല്‍

ഇന്ന് ശബരിമല കയറി വിവാദത്തിലായ കൊച്ചി സ്വദേശിയും ബിഎസ്എന്‍എല്‍ ജീവനക്കാരിയുമായ രഹന ഫാത്തിമയുടെ മലകയറ്റം ബിജെപി ഗൂഢാലോചനയുടെ ഭാഗമായെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രശ്മി നായര്‍. രഹന ഫാത്തിമക്കും ബിജെപി നേതാവ് കെ സുരേന്ദ്രനുമെതിരെ...

നിരോധനാജ്ഞ ലംഘനം; ശോഭാ സുരേന്ദ്രനേയയും ബി.ഗോപാലകൃഷ്ണനെയും അറസ്റ്റ് ചെയ്തു

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി നടക്കുന്ന പ്രക്ഷോഭത്തിനിടെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെയും ബി.ഗോപാലകൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിക്കാന്‍ വടശ്ശേരിക്കരയില്‍ എത്തിയ ശോഭാ സുരേന്ദ്രനേയും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പോരെയുമാണ് പൊലീസ്...

തിരിച്ചുപോകാതെ നിവൃത്തിയില്ല; മാധ്യമങ്ങളോട് പ്രതികരിച്ച് രഹനാ ഫാത്തിമ

പത്തനംതിട്ട: പതിനെട്ടാം പടിക്കരികില്‍ പ്രതിഷേധം ശക്തമായതോടെ കൊച്ചി സ്വദേശി രഹ്ന ഫാത്തിമയും ആന്ധ്രാ സ്വദേശി കവിതയും ശബരിമല സന്നിധാനത്ത് നിന്നും തിരിച്ചിറങ്ങി. തിരിച്ചുപോകാതെ തങ്ങള്‍ക്ക് നിവൃത്തിയില്ല എന്ന് ദൗത്യത്തില്‍ നിന്നും മടങ്ങവെ രഹനാ...

നട അടച്ചിടുമെന്ന് തന്ത്രി; ദൗത്യത്തില്‍ നിന്നും പിന്‍മാറി സ്ത്രീകള്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിന്നും സ്ത്രീകളെ പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതികള്‍ എത്രയും പെട്ടെന്ന് മടങ്ങിപ്പോകണമെന്നും അല്ലാത്ത പക്ഷം ശ്രീകോവില്‍ അടച്ചിടുമെന്നും തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. ഇതോടെ യുവതികള്‍...

MOST POPULAR

-New Ads-