Monday, May 25, 2020
Tags Sachin Pilot

Tag: Sachin Pilot

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിനെ കുറിച്ച് സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം

ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക് ചേക്കേറിയത് ദൗര്‍ഭാഗ്യകരമാണെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. സിന്ധ്യയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നുവെന്നും സച്ചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായ...

നിങ്ങളില്‍ എത്രപേര്‍ ദലിതരോടൊപ്പം ഭക്ഷണം കഴിക്കും?; സംവരണവിരുദ്ധ നീക്കത്തില്‍ മോദി സര്‍ക്കാരിനെതിരെ അശോക് ഗെലോട്ട്

ജയ്പൂര്‍: സംഘ്പരിവാര്‍ അജണ്ട നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സംവരണ വിരുദ്ധനീക്കങ്ങളെ വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബിജെപിയും ആര്‍.എസ്.എസ്സും എന്താണ് ചെയ്തതെന്നും നിങ്ങളുടെ കുടുംബത്തിലെ എത്രപേര്‍ ദലിതരോടൊപ്പമിരുന്ന്...

പൗരത്വനിമയഭേദഗതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും; ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി

ജയ്പുര്‍: പൗരത്വനിമയഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി രാജസ്ഥാന്‍. കേരളത്തിനും പഞ്ചാബിനും പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പൗരത്വനിമയഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും

ജയ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാന്‍ നിയമസഭയും. കേരളത്തിനും പഞ്ചാബിനും പിന്നാലെയാണ് രാജസ്ഥാന്റേയും നീക്കം. നിയമസഭയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍...

രാജസ്ഥാനില്‍ ആര്‍.എസ്.എസ് മുക്ത ബ്യൂറോക്രസി നടപ്പാക്കുന്നു

ജയ്പൂര്‍: ആര്‍.എസ്.എസ്- ബി.ജെ.പി ആദര്‍ശവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരെ മാറ്റാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്യുകയോ അപ്രധാന പദവികളിലേക്ക് മാറ്റുകയോ ആയിരിക്കും ചെയ്യുക. ആര്‍.എസ്.എസ്- ബി.ജെ. പി പ്രവര്‍ത്തകരായ...

കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുലിന് പകരം യുവരക്തം വരട്ടെയെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ച രാഹുല്‍ ഗാന്ധിക്ക പകരം പാര്‍ട്ടിയെ നയിക്കാന്‍ യുവത്വം തിളക്കുന്ന നേതാവ് വരട്ടെയെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്....

സവര്‍ക്കറുടെ ജീവചരിത്രത്തിലെ ആര്‍.എസ്.എസ് അജണ്ട തിരുത്തി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍

ജെയ്പൂര്‍: സവര്‍ക്കറുടെ ജീവചരിത്രത്തിലെ ആര്‍.എസ്.എസ് അജണ്ട തിരുത്തി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. പാഠ്യപദ്ധതിയിലെ വീര്‍ സവര്‍ക്കറുടെ ജീവചരിത്രത്തില്‍ മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വസുന്ധര രാജെ സര്‍ക്കാരാണ് ഹിന്ദുത്വ സിദ്ധാന്തത്തിന്റെ...

തൊഴിലും കര്‍ഷകരെയും ബി.ജെ.പി മറന്നു – സച്ചിന്‍ പൈലറ്റ്

തൊഴില്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളെ കുറിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് സമയത്ത് സംസാരിക്കുന്നില്ലെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി...

രാജസ്ഥാന്റെ നായകനായി വീണ്ടും ഗെഹ്‌ലോട്ട്; ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: രാഷ്ട്രീയ തന്ത്രങ്ങളിലെ അഗ്രഗണ്യന്‍ അശോക് ഗെഹ്‌ലോട്ട് ഒരിക്കല്‍ കൂടി രാജസ്ഥാന്റെ തലപ്പത്ത്. കോണ്‍ഗ്രസിലെ ജനകീയ നേതാവ് അശോക് ഗലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. നാല്‍പ്പത്തിയൊന്നുകാരനായ സച്ചിന്‍ പൈലറ്റ് ആണ് ഉപമുഖ്യമന്ത്രി. അതേസമയം രാജസ്ഥാന്‍ പിസിസി...

രാജസ്ഥാനില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രിയാകും; ഗെലോട്ട് രാജസ്ഥാനിലേക്ക് തിരിച്ചു

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിനെ തീരുമാനിച്ചു. എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തീരുമാനം വന്നതിന് പിന്നാലെ അശോക്...

MOST POPULAR

-New Ads-