Saturday, October 19, 2019
Tags Sajan suicide

Tag: sajan suicide

സാജന്റെ ആത്മഹത്യ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെയാണ് ജസ്റ്റിസ്...

തെറ്റു പറ്റിയത് നഗരസഭക്കല്ല, സാജനെന്ന് സര്‍ക്കാര്‍

കൊച്ചി: ആന്തൂരില്‍ ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ കെട്ടിട നിര്‍മ്മാണം ചട്ടം ലംഘിച്ചാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അംഗീകരിച്ച പ്ലാന്‍ അനുമതിയില്ലാതെ മാറ്റിയെന്നും കോണ്‍ക്രീറ്റ് തൂണുകള്‍ക്കും സ്ലാബുകള്‍ക്കും...

ഒരു ജീവന്റെ വില; ഒടുവില്‍ ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി

കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ഒടുവില്‍ അനുമതി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കണ്‍വെന്‍ഷന്‍...

ആന്തൂരിലേക്ക് നാളെ മുസ്‌ലിം യൂത്ത് ലീഗ് ലോംഗ് മാര്‍ച്ച്

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമളക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ലോംഗ് മാര്‍ച്ച് നാളെ....

ആന്തൂരിലെ സാജന്റെ വീട് യു.ഡി.എഫ് സംഘം സന്ദര്‍ശിച്ചു

കണ്ണൂര്‍: കേരളത്തിന്റെ ഭരണ വര്‍ഗ ധാര്‍ഷ്ട്യ രാഷ്ട്രീയത്തിന്റെ ഏറ്റവും അവസാനത്തെ ഇരയായ ആന്തൂരിലെ സാജന്റെ വീട് യു.ഡി.എഫ് സംഘം സന്ദര്‍ശിച്ചു. യുഡിഎഫ് തീരുമാനപ്രകാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പിടി...

സാജന്റെ ആത്മഹത്യ കുടുംബപ്രശ്‌നം മൂലമെന്ന് വരുത്തി കേസ് അട്ടിമറിക്കാന്‍ സി.പി.എം നീക്കം

കണ്ണൂര്‍: ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയുടെ പകപോക്കല്‍ നടപടി മൂലം ആത്മഹത്യ ചെയ്ത ആന്തൂരിലെ പ്രവാസി സാജന്റെ ആത്മഹത്യ കുടുംബ പ്രശ്‌നം മൂലമെന്ന് വരുത്തി കേസ് അട്ടിമറിക്കാന്‍ സി.പി.എം...

സാജന്റെ ആത്മഹത്യ; പി.കെ ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്...

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് ക്രിമിനല്‍ കേസെടുക്കണമെന്ന് കെ.പി.സി.സി...

പഞ്ചായത്ത്-നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തും; കെഎം ഷാജിയുടെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പഞ്ചായത്ത് നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ കെ.എം. ഷാജിയുടെ അടിയന്തര...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പികെ ശ്യാമളയുടെ മൊഴിയെടുക്കും; രാജിക്ക് തയ്യാറെന്ന്

ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ നാല് ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കുമെന്ന് പൊലീസ്...

MOST POPULAR

-New Ads-