Wednesday, November 14, 2018
Tags Salah

Tag: salah

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് റോമ-ലിവര്‍ വാര്‍

ലണ്ടന്‍: ശക്തരായ ബാര്‍സിലോണയെ രണ്ടാം പാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അതിശയിപ്പിക്കുന്ന പ്രകടനത്തില്‍ അട്ടിമറിച്ച ഏ.എസ് റോമ അതേ ആത്മവിശ്വാസത്തില്‍ ഇന്ന് സെമി ഫൈനല്‍ ആദ്യ പാദത്തിനിറങ്ങുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ...

ഇംഗ്ലണ്ടില്‍ കിങ് സലാഹ് കിരീടമണിഞ്ഞു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മികച്ചതാരമായി ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് തെരഞ്ഞെടുത്തു. ലീവര്‍പൂളിനായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് സലാഹിനെ പി.എഫ്.എ പ്ലെയര്‍ ഓഫ് ദ സീസണ്‍ പുരസ്‌കാര ജേതാവാക്കിയത്. വോട്ടെടുപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍...

മെസ്സിയെ പിന്നിലാക്കി; അപൂര്‍വ്വ നേട്ടത്തില്‍ ക്രിസ്റ്റ്യാനോക്കൊപ്പം മുഹമ്മദ് സലാഹ്

ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അപൂര്‍വ്വ നേട്ടത്തിനൊപ്പം ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ്. കഴിഞ്ഞവാരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബോണ്‍മൗത്തിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് ഈജിപ്്ഷ്യന്‍ താരം ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. ഒരു സീസണില്‍ പ്രീമിയര്‍ലീഗില്‍ നിന്നും...

ലിവര്‍പൂളിന് ജയം : റെക്കോര്‍ഡു നേട്ടവുമായി സലാഹ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ത്രസിപ്പിക്കുന്ന ജയം. ക്രിസ്റ്റല്‍പാലസിനെ സ്വന്തം കാണികള്‍ക്കു മുമ്പില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ലിവര്‍പൂളിനായി. കളിയുടെ...

ഗോളില്‍ മെസ്സിയേയും പിന്നിലാക്കി സലാഹ് കുതിപ്പു തുടരുന്നു

നടപ്പു സീസണില്‍ ഗോള്‍ നേട്ടത്തില്‍ ബാര്‍സലോണയുടെ സൂപ്പര്‍താരം ലയണല്‍മെസ്സിയേയും മറികടന്ന് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ താരം മുഹമ്മദ് സലാഹ് കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ സ്റ്റോക്ക് സിറ്റിക്കെതിരെ പകരക്കാനായിറങ്ങി ഡബിള്‍...

ഗോള്‍ നേട്ടത്തില്‍ നെയ്മറിനെ പിന്നിലാക്കി മുഹമ്മദ് സല മുന്നില്‍

നടപ്പു സീസണില്‍ പുതിയ ക്ലബുകളിലേക്ക് ചേക്കേറിയവരുടെ ഗോള്‍ പ്രകടനത്തില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല മുന്നില്‍ . യൂറോപ്പിലെ മുന്‍ നിരയിലെ അഞ്ചു ലീഗിലെ പുതിയ കളിക്കാരുടെ പ്രകടനം...

MOST POPULAR

-New Ads-