Saturday, May 30, 2020
Tags Samajwady

Tag: samajwady

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം: സമാജ്‌വാദി പാര്‍ട്ടി നിലപാട് മാറ്റിയേക്കും, കോണ്‍ഗ്രസുമായി സഖ്യത്തിന് സാധ്യത

പ്രത്യേക ലേഖകന്‍ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശം ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നതായി സൂചന. ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യത്തില്‍ മത്സരിക്കാന്‍...

സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും അസ്വാരസ്യം; തെരഞ്ഞെടുപ്പിനു ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കും: ശിവ്പാല്‍...

ലക്‌നോ: സമാജ്വാദി പാര്‍ട്ടിയില്‍ വീണ്ടും അസ്വാരസ്യം സൃഷ്ടിച്ച് മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ സഹോദരനുമായ ശിവ്പാല്‍ യാദവ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ പുതിയ...

മോദിയെ കടന്നാക്രമിച്ച് അഖിലേഷ്; യുപിയില്‍ സഖ്യകക്ഷി പ്രചരണത്തിന് മികച്ച തുടക്കം

സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപിയെ കടന്നാക്രമിച്ചും സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞുമാണ് സുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ്...

എസ്.പി ആദ്യഘട്ട പട്ടിക പുറത്തിറക്കി; കോണ്‍ഗ്രസുമായി സീറ്റ് വിഭജന കാര്യത്തില്‍ ധാരണയായില്ല

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സമാജ്്‌വാദി പാര്‍ട്ടി പുറത്തിറക്കി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആദ്യ മൂന്ന് ഘട്ടങ്ങളില്‍ മത്സരിക്കുന്ന 191 പേരുടെ ലിസ്റ്റിന് അംഗീകാരം...

സഖ്യം കോണ്‍ഗ്രസുമായി മാത്രമെന്ന് എസ്.പി

ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി മാത്രമാണ് സഖ്യമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതൃത്വം. അജിത് സിങിന്റെ നേതൃത്വത്തിലുള്ള ആര്‍.എല്‍.ഡിയുമായി സഖ്യമുണ്ടാവില്ലെന്ന് മുതിര്‍ന്ന എസ്.പി നേതാവും ദേശീയ ഉപാധ്യക്ഷനുമായ കിരണ്‍മോയ് നന്ദ വ്യക്തമാക്കി. യു.പിയില്‍...

ശിവപാല്‍ പുറത്താക്കിയവരെ തിരിച്ചെടുത്ത് അഖിലേഷ്

ലക്‌നോ: സംസ്ഥാന പ്രസിഡണ്ടായിരിക്കെ ശിവപാല്‍ യാദവ് പുറത്താക്കിയ നേതാക്കളെയെല്ലാം സമാജ്് വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. മുഖ്യമന്ത്രിയും എസ്.പി ദേശീയ പ്രസിഡണ്ടുമായ അഖിലേഷ് യാദവ് ബുധനാഴ്ചയാണ് തിരിച്ചെടുക്കല്‍ തീരുമാനത്തിന് അനുമതി നല്‍കിയത്. നേരത്തെ വഹിച്ചിരുന്ന...

പാര്‍ട്ടിയുടെ മുഖം മുലായം തന്നെ: അഖിലേഷ്

ലക്‌നോ: സമാജ്്‌വാദി പാര്‍ട്ടിയുടെ മുഖം മുലായംസിങ് യാദവ് തന്നെയായിരിക്കുമെന്ന് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. മുലായത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചായിരിക്കും പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക രണ്ടു ദിവസത്തിനകം പുറത്തിറക്കും. തുടര്‍ച്ചയായ...

എസ്.പിയിലെ വെടിനിര്‍ത്തലിലും കൊമ്പുകോര്‍ത്ത് അഖിലേഷും ശിവ്പാലും

ലഖ്‌നോ: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയില്‍ ഉടലെടുത്ത അധികാര വടംവലി, പാര്‍ട്ടിയുടെ രജതജൂബിലിയോഘോഷ ചടങ്ങിലും പ്രതിഫലിച്ചു. ആഘോഷത്തിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവും പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവും വാക്കുകള്‍ കൊണ്ട്...

MOST POPULAR

-New Ads-