Monday, November 19, 2018
Tags Sanju v samson

Tag: sanju v samson

ഈ ഫോട്ടോക്കായി അഞ്ചു വര്‍ഷം കാത്തിരുന്നു; കാമുകിയെ പരിചയപ്പെടുത്തി സഞ്ജു വി സാംസണ്‍

അഞ്ചു വര്‍ഷമായി മനസിലൊളിപ്പിച്ച പ്രണയം ആരാധകരുമായി പങ്കുവെച്ച് ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. 2013 ആഗസ്റ്റ് 22ന് രാത്രി 11.11ന് അയച്ച ഒരു 'ഹായ്' മെസേജിലൂടെ ആരംഭിച്ച വിശ്വപ്രണയം ജനങ്ങളെ അറിയിക്കാനായി...

ഐ.പി.എല്‍ ലേലം; സഞ്ചുവിന് പൊന്നും വില

  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലേക്കുള്ള താര ലേലത്തില്‍ മലയാളി തരം സഞ്ചു സാംസണ് പൊന്നും വില. കഴിഞ്ഞ വര്‍ഷം ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമായിരുന്ന സഞ്ജു വി സാംസണെ എട്ടുകോടി രൂപയ്ക്കാണ്...

സഞ്ജു കരുത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം; ഗോവയെ തുരത്തിയത് ഒമ്പത് വിക്കറ്റിന്

  വിശാഖപട്ടണം: സയ്യിദ് മുഷ്താഖ്അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് മികവില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. സഞ്ജു സാംസണിന്റെ (65) അപരാജിത അര്‍ധ സെഞ്ച്വറിക്കരുത്തില്‍ ഗോവയെ ഒമ്പത് വിക്കറ്റിനാണ്...

ശ്രീലങ്കയ്‌ക്കെതിരെ സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ചുറി; ബോര്‍ഡ് ഇലവന് മികച്ച സ്‌കോര്‍

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ദ്വിദിന സന്നാഹ മല്‍സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവനെ നയിക്കുന്ന മലയാളി താരം സഞ്ജു വി സാംസണിന് സെഞ്ചുറി. തകര്‍പ്പന്‍ പ്രകടനവുമായി പുറത്താകാതെ നില്‍ക്കുന്ന സഞ്ജുവിന്റെ മികവില്‍ 57 ഓവറില്‍ നാലിന്...

ശ്രീലങ്കക്കെതിരെ ക്യാപ്ടന്‍സി; സഞ്ജുവിന് ചരിത്ര നേട്ടം

കൊല്‍ക്കത്ത: മലയാളി താരം സഞ്ജു സാംസണ് ദേശീയ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം. ഇന്ത്യയില്‍ പര്യടനം നടത്തുന്ന ശ്രീലങ്കന്‍ ടീമിനെതിരെ സന്നാഹ മത്സരം കളിക്കാനുള്ള ബോര്‍ഡ് പ്രസിഡണ്ട്‌സ് ഇലവന്‍ ടീം ക്യാപ്ടനായി സഞ്ജുവിനെ ബി.സി.സി.ഐ...

സഞ്ജുവിന്റെ പ്രകടനം വെറുതെയായി; കൊല്‍ക്കത്തക്ക് 7 വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഡല്‍ഹിക്ക് വേണ്ടിയുള്ള സഞ്ജു സാംസണന്റെ മികവുറ്റ പ്രകടനം വെറുതെയായി. 160 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. നായകന്‍ ഗംഭീറൂം ഉത്തപ്പയും ചേര്‍ന്ന് നടത്തിയ സെഞ്ച്വറി കൂട്ടുകെട്ടില് ഡല്‍ഹി ഉയര്‍ത്തിയ...

സഞ്ജു സാംസണിന്റെ കന്നി സെഞ്ച്വറിയില്‍ ഡല്‍ഹി പൂനെയെ തരിപ്പണമാക്കി

പൂനെ: മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡല്‍ഹിക്കു ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത് 205 റണ്‍സ് വാരിക്കൂട്ടിയ ഡല്‍ഹിക്ക്...

കെ.സി.എ നടപടി: സഞ്ജുവിന് താക്കീത്, അച്ഛന് വിലക്ക്

തിരുവനന്തപുരം: ഡ്രസിങ് റൂമിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് താക്കീത്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സഞ്ജുവിന്റെ അച്ഛനെ കെ.സി.എ വിലക്കുകയും ചെയ്തു. കെ.സി.എ...

MOST POPULAR

-New Ads-