Wednesday, November 14, 2018
Tags Saritha s Nair

Tag: Saritha s Nair

സോളാര്‍ കേസ്: ഗണേഷ് കുമാര്‍ വിരോധം തീര്‍ത്തതെന്ന് ഉമ്മന്‍ ചാണ്ടി

കൊല്ലം: സോളാര്‍ കേസില്‍ ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ ചാണ്ടിയുടെ മൊഴി. സരിത നായരുടെ കത്തില്‍ മൂന്നുപേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറെന്നാണ് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഉമ്മന്‍...

‘സരിതയുടെ കത്തില്‍ നാലുപേജുകള്‍ ഗണേഷ് എഴുതിച്ചേര്‍ത്തു’; ഗണേഷ്‌കുമാറിനെതിരെ ഫെനി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ ആരോപണവുമയി അഡ്വ. ഫെനി ബാലകൃഷ്ണന്‍. സരിതയുടെ കത്തില്‍ ഗണേഷിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന് ഫെനിബാലകൃഷ്ണന്‍ പറഞ്ഞു. 21 പേജുള്ള സരിതയുടെ കത്ത് 25 പേജാക്കിയത്...

‘പീഡിപ്പിച്ചെന്നു പരാതിപ്പെട്ടിട്ടില്ല’ സരിതയുടെ കത്തുകള്‍ പുറത്ത്

തിരുവനന്തപുരം: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് തന്നെ ആരും പീഡിപ്പിച്ചതായി പരാതിപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ എഴുതിയ രണ്ട് കത്തുകള്‍ പുറത്ത്. ഉന്നതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് എഴുതിയ കത്തിലെ...

സോളാര്‍ കേസ്: ബ്ലാക്ക്‌മെയ്ല്‍ ചെയ്തത് ബാലകൃഷ്ണ പിള്ളയല്ല- ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക്‌മെയ്ല്‍ ചെയ്തത് ആര്‍. ബാലകൃഷ്ണ പിള്ളയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവന്തപുരത്ത് ഉമ്മന്‍ ചാണ്ടി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍. ബാലകൃഷ്ണ പിള്ളയല്ല സോളര്‍...

‘ലൈംഗിക ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കും’; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴിമതിയും ലൈംഗീകതയും തന്റെ ബലഹീനതയല്ലെന്നും സരിത ഉന്നയിച്ചിട്ടുള്ള ലൈംഗിക ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസെടുക്കുന്നത് വെറും ഒരു കത്തിന്റെ പേരിലാണ്....

‘റിപ്പോര്‍ട്ട് കൈമാറിയ ശേഷം ഒരു ഉദ്യോഗസ്ഥനെ ശിവരാജന്റെ വീട്ടിലേക്ക് അയച്ചത് എന്തിന്’?;ചെന്നിത്തല

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം,...

പ്രത്യേക നിയമസഭാ സമ്മേളനം അടുത്തമാസം ഒമ്പതിന്; സ്വാഗതം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ അടുത്തമാസം ഒമ്പതിന് പ്രത്യേകനിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് സര്‍ക്കാര്‍. നിയമസഭ വിളിക്കാന്‍ ഗവര്‍ണര്‍ പി.സദാശിവത്തോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം...

സോളാര്‍; ‘നടപടി പ്രതികാരമല്ല, റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നല്‍കാനാവില്ലെന്ന്’ പിണറായി

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് ആര്‍ക്കും നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരസ്യമാക്കുന്നത് നിയമവിരുദ്ധമണ്. ഉചിതമായ സമയത്ത് റിപ്പോര്‍ട്ട് നിയമസഭയയില്‍ വെക്കുമെന്നും പിണറായി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റിപ്പോര്‍ട്ട് വിട്ടുകിട്ടുന്നതിനുള്ള വിവരാവകാശ നിയമപ്രകാരമുള്ള...

സോളാര്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് പരാതി

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് പരാതി നല്‍കി. നിയമസഭയില്‍ വെക്കാതെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന് കാണിച്ചാണ് കെ.സി ജോസഫ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. അതേസമയം, സോളാര്‍ റിപ്പോര്‍ട്ടിന് ഉമ്മന്‍ചാണ്ടി അപേക്ഷ...

‘ടി.പി വധക്കേസ് പരാമര്‍ശം’; വി.ടി ബല്‍റാമിന് തിരുവഞ്ചൂരിന്റെ മറുപടി

കോട്ടയം: ടി.പി വധക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം നടത്തിയ പരാമര്‍ശത്തിനെതിരെ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. ടി.പി വധക്കേസില്‍ തന്റെ അറിവില്‍ യാതൊരു ഒത്തുതീര്‍പ്പും നടന്നിട്ടില്ലെന്ന് തിരുവഞ്ചൂര്‍...

MOST POPULAR

-New Ads-