Tuesday, June 2, 2020
Tags SAVSIND

Tag: SAVSIND

ജോഹന്നാസ്ബര്‍ഗ് ടെസ്റ്റ് : കോഹ്‌ലിക്ക് ഫിഫ്ടി , ഇന്ത്യ പൊരുതുന്നു

ജോഹന്നാസ്ബര്‍ഗ്: തുടക്കത്തിലെ തിരിച്ചടിക്കു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ പൊരുത്തുന്നു. തുടക്കത്തിലെ ഓപണര്‍മാരായ കെ എല്‍ രാഹുല്‍ (0), മുരളി വിജയ് (8) എന്നിവരെ ന്ഷ്ടമായ ഇന്ത്യക്ക് വേണ്ടി നായകന്‍...

കോലിക്ക് പേടിയാവുന്നു : ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

ജോഹന്നാസ്ബര്‍ഗ്ഗ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക പുരസ്‌ക്കാരങ്ങളില്‍ നാലെണ്ണം സ്വന്തമാക്കിയത് വിരാത് കോലി. ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന ക്രിക്കറ്ററും മികച്ച നായകനുമെല്ലാം അദ്ദേഹം. പക്ഷേ കോലിയിലെ യുവനായകന്‍ ഇത്രയും...

ഡു ഓര്‍ ഡൈ ; രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരാജയ മുഖത്ത്

  സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ പരാജയ ഭീതിയില്‍. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ഏഴ് വിക്കറ്റുകള്‍ കൂടി കയ്യിലിരിക്കെ 252 ആണ് സന്ദര്‍ശകര്‍ക്ക് വിജയലക്ഷ്യം. 35 റണ്‍സിനിടെ മൂന്ന് മുന്‍നിര...

സെഞ്ചൂറിയന്‍ ടെസ്റ്റ്: ഇന്ത്യക്ക് വിജയലക്ഷ്യം 287

  സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയ ലക്ഷ്യം 287. 28 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് 258 അവസാനിക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് സെഞ്ചൂറിയനില്‍...

കോഹ്‌ലിക്ക് സെഞ്ച്വറി, റെക്കോര്‍ഡ്; ദക്ഷിണാഫ്രിക്കക്ക് ലീഡ്

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ലീഡു വഴങ്ങി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 335 പിന്തുടര്‍ന്ന ഇന്ത്യ 307ന് പുറത്തായി. ഇതോടെ 28 റണ്‍സിന്റെ ഒന്നാം...

രണ്ടാം പരീക്ഷണം

  സെഞ്ചൂറിയന്‍: കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട കേപ്ടൗണ്‍ ടെസ്റ്റിന്റെ നിരാശ മറക്കാന്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് ഇന്നിറങ്ങുന്നു. ആതിഥേയരെ എന്നും അകമഴിഞ്ഞു സഹായിച്ചിട്ടുള്ള സെഞ്ചൂറിയനില്‍ വിരാത് കോലിക്കും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം...

പാണ്ഡ്യ ഇന്ത്യയെ കരകയറ്റി, ദക്ഷിണാഫ്രിക്കക്ക് ലീഡ്

  കേപ്ടൗണ്‍: പേസ് ആക്രമണത്തിനു മുന്നില്‍ പത്തറാതെ നിന്ന ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ വിരോചിത പ്രകടന മികവില്‍ ദക്ഷിണാഫ്രിക്കെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യ ദുരിതകയം താണ്ടി. ഏഴിന് 92 റണ്‍സെന്ന ദയനീയ സാഹചര്യത്തില്‍ 93 റണ്‍സുമായി...

ദക്ഷിണാഫ്രിക്കന്‍ പര്യടനം; ഇന്ത്യ ഫോളോഓണിലേക്ക്

  കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പതറുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യ സെഷനില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടമായി....

ദക്ഷിണാഫ്രിക്കന്‍ പര്യടനം : ഇന്ത്യക്ക് മികച്ച തുടക്കം, ബുംറക്ക് അരങ്ങേറ്റം

  കേപ്ടൗണ്‍: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇുന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടമായ ബൗളിങിനറിങ്ങിയ ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മികച്ച ബൗളിങാണ് പുറത്തെടുത്ത്. ആദ്യ ഓവറില്‍ മുന്നാം...

പേസ് വാര്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ഇന്ന് മുതല്‍

  കേപ്ടൗണ്‍: ന്യൂലാന്‍ഡ്‌സിലെ ആ ട്രാക്കൊന്ന് നോക്കു.... പച്ചപ്പ് വിരിച്ച ഉറച്ച പേസ് ട്രാക്ക്. പന്ത് മൂളി പായും, കുത്തി ഉയരും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന്...

MOST POPULAR

-New Ads-