Saturday, November 17, 2018
Tags School kalolsavam 2018

Tag: school kalolsavam 2018

എതിര്‍പ്പ് ശക്തം; സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി

കോഴിക്കോട്: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോല്‍സവം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. വിവിധ ഭാഗങ്ങളില്‍നിന്ന് ശക്തായ എതിര്‍പ്പുയര്‍ന്നതോടെയാണ് ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോല്‍സവം നടത്താന്‍...

കലോത്സവത്തിന് വ്യാജ അപ്പീല്‍: അറസ്റ്റിലായത് മുന്‍ സംസ്ഥാന കലാപ്രതിഭ

തൃശൂര്‍: സംസ്ഥാന കലോത്സവത്തിന് ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ അപ്പീല്‍ ഉത്തരവുണ്ടാക്കിയ കേസില്‍ അറസ്റ്റിലായ യുവാവ് ഹയര്‍സെക്കന്ററി മുന്‍ കലാപ്രതിഭയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 2001ലെ ഹയര്‍സെക്കന്ററി കലാപ്രതിഭയാണ് അറസ്റ്റിലായ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലുള്ള മാനന്തവാടി...

അസ്‌നക്കും അസ്മിക്കും ഗസല്‍ അയല്‍ക്കാര്യം

ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ ഗസല്‍ വേദിയില്‍ തിളങ്ങിയത് അയല്‍ക്കാരും കളിക്കൂട്ടുകാരുമായ രണ്ടു പേര്‍. ആലപ്പുഴ ലജ്‌നത്ത് വാര്‍ഡിലെ അസ്‌നയും അസ്മിയുമാണ് യഥാക്രമം ഹൈസ്‌കൂള്‍-എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ മികച്ച പ്രകടനത്തോടെ എ ഗ്രേഡ് നേടിയത്. ആലപ്പുഴ സെന്റ്...

തുടികൊട്ടിത്തുടങ്ങി; ആദ്യദിനം പാലക്കാട് ജില്ല മുന്നില്‍

നീര്‍മാതളത്തില്‍ തുടങ്ങി ചന്ദനത്തിലേയ്ക്ക് പടര്‍ന്നുകയറി സംസ്ഥാന സ്‌കൂള്‍ കലോത്സവം പൂക്കാന്‍ തുടങ്ങിയതോടെ ആദ്യദിനത്തില്‍ 19 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എച്ച്.എസ് വിഭാഗത്തില്‍ 55 ഉം എച്ച്.എസ്.എസ് വിഭാഗത്തില്‍ 43ഉം പോയിന്റും ഉള്‍പ്പെടെ 98പോയിന്റുമായി പാലക്കാട്...

MOST POPULAR

-New Ads-