Saturday, May 30, 2020
Tags Science

Tag: science

പന്നിയുടെയും കുരങ്ങിന്റെയും സങ്കരയിനത്തെ സൃഷ്ടിച്ച് ചൈനീസ് ഗവേഷകര്‍

ബീജിങ്: ലോകത്ത് ആദ്യമായി പന്നിയുടെയും കുരങ്ങിന്റെയും സങ്കരയിനത്തിനെ സൃഷ്ടിക്കാന്‍ ശ്രമിച്ച് ചൈനീസ് ഗവേഷകര്‍. കുരങ്ങിന്റെ ശരീര കലകളോടുകൂടിയ ഹൃദയം, കരള്‍, തൊലി എന്നിവയുള്ള രണ്ട് പന്നിക്കുഞ്ഞുങ്ങളാണ് ബീജിങിലെ സ്റ്റെംസെല്‍ ആന്‍ഡ്...

മരണശേഷവും മനുഷ്യശരീരം ചലിക്കുമെന്ന് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തല്‍

മരണശേഷം ഒരുവര്‍ഷംവരെ മനുഷ്യശരീരം ചലിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. ഒരു മൃതദേഹത്തിന്റെ ചലനം പതിനേഴ് മാസത്തോളം നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ശരീരം അഴുകുന്നതുമൂലം പേശികള്‍ക്കും സന്ധികള്‍ക്കുമെല്ലാം നാശമുണ്ടാകുന്നതാണ് ചലനത്തിന് കാരണമെന്നാണ്...

സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയനായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ചിട്ടുളള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ ജനിച്ചു കേരളത്തില്‍ ശാസ്ത്ര...

വിഖ്യാത ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്റെ ഡയറിക്കുറിപ്പില്‍ വംശീയത

വാഷിങ്ടണ്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വംശീയ ചിന്തകള്‍ അടങ്ങിയ സ്വകാര്യ യാത്രാ ഡയറികള്‍ പുറത്ത്. 1922 ഒക്ടോബറിനും 1923 മാര്‍ച്ചിനുമിടക്ക് ഏഷ്യയിലും പശ്ചിമേഷ്യയിലും നടത്തിയ യാത്രയിലെ അനുഭങ്ങളാണ് ഡയറിയില്‍ എഴുതിയിരിക്കുന്നത്. വംശീയ വിദ്വേഷവും...

അന്ധത മാറ്റാന്‍ പുതിയ മരുന്ന്; വില അഞ്ചുകോടി

  ന്യൂയോര്‍ക്ക്: കണ്ണിന്റെ റെറ്റിന നശിച്ച് അന്ധതയിലേക്ക് എത്തുന്ന രോഗം പൂര്‍ണമായും ഭേദമാക്കാന്‍ പുതിയ മരുന്നുമായി അമേരിക്കന്‍ കമ്പനി. ഒറ്റ ഡോസ് കൊണ്ട് അന്ധത പൂര്‍ണമായും മാറുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഏറെ ഫലപ്രദാമാകുന്ന മരുന്നിന്റെ...

അന്റാര്‍ട്ടിക്കയില്‍ കൂറ്റന്‍ മഞ്ഞുമല പിളര്‍ന്നു: ഭീകര ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു

ന്യൂയോര്‍ക്ക്: അന്റാര്‍ട്ടിക്കയിലെ കൂറ്റന്‍ മഞ്ഞുമല പിളരുന്നതിന്റെ ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. കഴിഞ്ഞ ജൂലൈയിലാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിളര്‍പ്പുകളിലൊന്ന് മഞ്ഞുമൂടിക്കിടക്കുന്ന വന്‍കരയില്‍ നടന്നത്. അമേരിക്കന്‍ സ്റ്റേറ്റ്...

കുതിച്ചുയരാന്‍ ജി.എസ്.എല്‍.വി മാര്‍ക്ക് 3 പറന്നുയരുന്നത് ഇന്ത്യയുടെ ഏറ്റവും കരുത്തേറിയ റോക്കറ്റ്

  തിരുവനന്തപുരം: ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് ഐ.എസ്.ആര്‍.ഒ ഇന്ന് വിക്ഷേപിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിന്‍ ഉപയോഗിക്കുന്ന ഏറ്റവും ഭാരമേറിയ റോക്കറ്റാണ് മാര്‍ക്ക്...

ഹൃദയം ശരീരത്തിനകത്തോ പുറത്തോ? മദ്ധ്യപ്രദേശില്‍ പിറന്ന കുട്ടിയുടെ കാര്യം അതിവിചിത്രം!

മദ്ധ്യപ്രദേശിലെ ഖാഊര്‍ ഗ്രാമത്തില്‍ പിറന്ന കുട്ടിയുടെ ആരോഗ്യാവസ്ഥ ഗ്രാമവാസികളെ അത്ഭുതപ്പെടുത്തുന്നു. ഈ കുട്ടിയുടെ ഹൃദയമിടിപ്പ് ശരീരത്തിനു പുറത്ത് നിന്ന്ണ് കേള്‍ക്കുന്നത്. പത്തുലക്ഷത്തില്‍ എട്ടു കുട്ടികള്‍ക്ക് മാത്രം സംഭവിച്ചേക്കാവുന്നു അത്യപൂര്‍വ്വമായ ആരോഗ്യ റിപ്പോര്‍ട്ടാണ് കുട്ടിയുടേതെന്ന്...

റോബോട്ടുകളുടെ അത്ഭുത ലോകം തുറന്ന് ലോക റോബോട്ട് കോണ്‍ഫറന്‍സ്

ചൈനയിലെ ബീജിങില്‍ നടക്കുന്ന ലോക '2016 ലോക റോബോട്ട് കോണ്‍ഫറന്‍സില്‍' വിവിധ രാജ്യങ്ങളില്‍ നിന്നായി 200-ലധികം ഗവേഷണ സ്ഥാപനങ്ങളാണ് തങ്ങളുടെ റോബോട്ടുകളെ പരിചയപ്പെടുത്തുന്നത്. മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കാവുന്ന കുഞ്ഞന്‍ റോബോട്ടുകള്‍ മുതല്‍, വ്യാവസായിക...

MOST POPULAR

-New Ads-