Sunday, March 24, 2019
Tags Sdpi

Tag: sdpi

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തിച്ചത് എല്‍.ഡി.എഫ് ഘടകകക്ഷിയെപോലെ

ആലപ്പുഴ: അവിചാരിതമായി എസ്ഡിപിഐ നേതാക്കളെ കണ്ടതിന്റെ പേരില്‍ മുസ്‌ലിംലീഗിനെതിരെ ആരോപണം ഉന്നയിക്കുന്ന സിപിഎമ്മിന് വേണ്ടി കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തിച്ചത് എല്‍ഡിഎഫ്...

എസ്.ഡി.പി.ഐയുമായി രഹസ്യ ചര്‍ച്ച: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഇ.ടി

കോഴിക്കോട്: മുസ്‌ലിംലീഗ് എസ്.ഡി.പി.ഐയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കുഞ്ഞാലിക്കുട്ടി എം.പിയേയും കാത്ത് കൊണ്ടോട്ടി കെ.ടി.ഡി.സി...

മടക്കം അഭിമന്യുവിന്റെ മുഴുവന്‍ ഘാതകരെയും പിടികൂടുന്നത് കാണാനാവാതെ

അഷ്‌റഫ് തൈവളപ്പ് കൊച്ചി: 'എസ്ഡിപിയെ പൊലീസിന് ഭയമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഈ പൊലീസ് സര്‍ക്കാരിന് ചീത്തപേരുണ്ടാക്കിയിരിക്കുന്നു. രാത്രി തന്നെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ 12 ദിവസമായിട്ടും പ്രതികളെ പിടിക്കാന്‍ സാധിച്ചിട്ടില്ല. ഗുരുതര...

അഭിമന്യു വധം: മുഖ്യപ്രതി കീഴടങ്ങി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കീഴടങ്ങി. ക്യാംപസ് ഫ്രണ്ട് എറണാംകുളം ജില്ലാ സെക്രട്ടറിയും ആലുവ പെരുമ്പാവൂര്‍ സ്വദേശിയുമായ ആരിഫ് ബിന്‍സലാമാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍...

ഹൈക്കോടതിയെ വെല്ലുവിളിച്ച ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എടവനക്കാട് കിഴക്കേ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (30), ആലുവ നൊച്ചിമ സ്വദേശികളായ...

എസ്.ഡി.പി.ഐയെ സി.പി.എം തിരിച്ചറിഞ്ഞത് പാലു കൊടുത്ത കൈക്ക് കടിച്ചപ്പോള്‍: പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പാല് കൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സി.പിഎമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിയാന്‍ സാധിച്ചതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വാര്‍ത്താസമ്മേളനം വിളിച്ച് എസ്.ഡി.പി.ഐക്കെതിരെ സി.പി.എം പ്രസ്താവന നടത്തുന്നുണ്ടെങ്കിലും രണ്ടു സംഘടനകളും...

അഭിമന്യു വധം: കൈവെട്ട് കേസിലെ മുഖ്യപ്രതിക്ക് പങ്കുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ് നേതാവ് അഭിമന്യു കൊലപാതകത്തിലെ ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ മുഖ്യപ്രതിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. കൈവെട്ടു കേസിലെ 13-ാം പ്രതി മനാഫിനാണ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇയാള്‍ ഗൂഢാലോചനയില്‍ പ്രധാനിയാണെന്ന്...

എസ്.എഫ്.ഐ പ്രാദേശിക നേതാവിന് വെട്ടേറ്റ സംഭവം: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്ര അരിക്കുളത്ത് എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാരാട് സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. ഇയാളെ മേപ്പയൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.എഫ്.ഐ കാരയാട് ലോക്കല്‍ സെക്രട്ടറി...

എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പിന്‍വലിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പിന്‍വലിച്ചു. കസ്റ്റഡിയിലെടുത്ത നേതാക്കളെ പൊലീസ് വിട്ടയച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കരിദിനം ആചരിക്കുമെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ അറിയിച്ചു. കൊച്ചിയില്‍...

കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളെ വിട്ടയച്ചു. സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡണ്ട് എം.കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, ജില്ലാ പ്രസിഡണ്ട്...

MOST POPULAR

-New Ads-