Wednesday, April 1, 2020
Tags Sexual Assault

Tag: Sexual Assault

ഡല്‍ഹി വനിതാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം; അധികൃതര്‍ ‍ മൂടിവെച്ച സംഭവം ലോക്‌സഭയില്‍...

ന്യൂഡല്‍ഹി: ഡല്‍ഹി ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. വനിതാ കോളജില്‍ ഫെസ്റ്റ് നടക്കുന്നതിനിടെയാണ് പുറത്തുനിന്നെത്തിയ സി.എ.എ അനുകൂലികളെന്ന് നിരവധി ആളുകള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അക്രമിച്ചത്. വിഷയം കൊളേജ്...

വീട്ടമ്മയെ ബലാല്‍സംഗം ചെയ്തു നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തി; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

ആലപ്പുഴ: വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത് നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് കസ്റ്റഡിയില്‍. ഡിവൈഎഫ്‌ഐ വള്ളികുന്നം മേഖല കമ്മറ്റി അംഗം ഭരണിക്കാവ്, ഇലിപ്പക്കുളം, മങ്ങാരം സുബിന മന്‍സിലില്‍...

സ്വാമി ചിന്മയാനന്ദിനെതിരെ കൂടുതല്‍ തെളിവുകളുമായി വിദ്യാര്‍ത്ഥിനി; 43 വീഡിയോ ക്ലിപ്പുകള്‍ കൈമാറി

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണമുന്നയിച്ച നിയമ വിദ്യാര്‍ത്ഥിനി കൂടുതല്‍ തെളിവുകളുമായി രംഗത്ത്. ചിന്മയാനന്ദിനെ കുരുക്കിലാക്കുന്ന 43 വീഡിയോ ക്ലിപ്പുകള്‍ പെണ്‍കുട്ടിയുടെ പിതാവ് കേസ്...

ലൈംഗിക പീഢനം; മേജര്‍ ജനറലിനെ സൈന്യം പിരിച്ചുവിട്ടു

ക്യാപ്റ്റന്‍ റാങ്കിലുള്ള സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് മേജര്‍ ജനറലിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വടക്ക് കിഴക്കന്‍ അസം റൈഫിള്‍സിലെ മേജര്‍ ജനറല്‍ ആര്‍.എസ് ജസ്വാളിനെതിരെയാണ് നടപടി. ജസ്വാളിനെതിരായ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍; ശഫീഖ് ഖാസിമി കുറ്റസമ്മതം നടത്തി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ശഫീഖ് ഖാസിമി കുറ്റസമ്മതം നടത്തി. കുടുംബവുമായി വളരെ അടുപ്പമുണ്ടായിരുന്ന അല്‍ ഖാസിമി വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് കുട്ടിയെ വാഹനത്തില്‍...

വൈദികരുടെ പീഡനം: പ്രതികള്‍ രാജ്യം വിടുമെന്ന് സൂചന; പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു

പത്തനംതിട്ട: കുമ്പസാരരഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കേസിലെ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസിന്റെ പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പ്രതികള്‍ രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണിത്. അതേസമയം കേസിലെ വൈദികരായ...

ലൈംഗികാരോപണം: 2018ല്‍ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരമില്ല

  ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കില്ല. ലൈംഗികോരപണം, സാമ്പത്തിക തട്ടിപ്പ്, തുടര്‍ച്ചയായി വിവരങ്ങള്‍ ചോരല്‍ തുടങ്ങിയ തുടങ്ങിയവ മൂലം 2018 ലെ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം റദ്ദാക്കിയതായി സ്വീഡിഷ് അക്കാദമി അറിയിച്ചു....

ത്രിപുരയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അനുയായി പിടിയില്‍

അഗര്‍ത്തല: ത്രിപുരയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കോവൈ ജില്ലക്കാരനായ മനോജ് ദേബ് എന്ന അമ്പതിനാലുകാരന്‍ അറസ്റ്റില്‍. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അടുത്ത സുഹൃത്തും ബി.ജെ.പി അനുയായിയുമാണ് അറസ്റ്റിലായ മനോജ്. ഇയാള്‍...

ലൈംഗികാരോപണം : ട്രംപിനെതിരെ സ്റ്റോമി ഡാനിയല്‍സ് വീണ്ടും കോടതിയില്‍

ബീജിങ്: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യവാങ്മൂലം നല്‍കണമെന്നാവശ്യപ്പെട്ട് പോണ്‍സ്റ്റാര്‍ സ്‌റ്റോമി ഡാനിയല്‍സ് കോടതിയെ സമീപിച്ചു. അവിഹിതബന്ധം മറച്ചുവെക്കുന്നതിന് താനുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ കാര്യത്തിലും ട്രംപ് വ്യക്തമായ പ്രസ്താവന നല്‍കണമെന്ന്...

കുട്ടികളില്‍ ലൈംഗീക അക്രമവാസന വര്‍ധിക്കുന്നു

  വര്‍ഷങ്ങള്‍ക്ക് തൃശൂരിലെ തീരദേശം ഞെട്ടിയുണര്‍ന്നത് എട്ടുവയസുകാരിയുടെ അതിദാരുണമായ കൊലപാതകവാര്‍ത്ത കേട്ടുകൊണ്ടാണ്. രണ്ടു ദിവസം മുന്‍പ് കാണാതായ കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ത്വരിതാന്വേഷണത്തില്‍...

MOST POPULAR

-New Ads-