Thursday, September 20, 2018
Tags Shabarimala munavvarali thangal e s shangaran namboodiri

Tag: shabarimala munavvarali thangal e s shangaran namboodiri

ഈ യുവാവിന്റെ കണ്ണുനീര് ഓരോ കേരളീയന്റേതുമാണ്; ഭരണ, പ്രതിപക്ഷ ഭേദമെന്യേ അടിയന്തിരമായി ഇടപെടണം; മുനവറലി...

തിരുവനന്തപുരം: സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യമുന്നയിച്ച് 761 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിനെ പിന്തുണക്കണമെന്ന ആഹ്വാനവുമായി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ഭരണ,പ്രതിപക്ഷ...

ഈ സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ പിന്നെപ്പോഴാണ് മനുഷ്യരെല്ലാം ഫാഷിസത്തിനെതിരെ ഒന്നിച്ചുനില്‍ക്കേണ്ടത്; മുനവറലി തങ്ങള്‍

മലപ്പുറം: ഫാഷിസം ജനാധിപത്യത്തെ പോലും കീഴ്‌പ്പെടുത്തുന്ന ഒരു കാലത്ത് ഉയരേണ്ടത് ഭിന്നിപ്പിന്റെ സ്വരമല്ല, സഹവര്‍ത്തിത്വത്തിന്റെ സ്വരമാണെന്ന് പാണക്കാട് മുനവറലി തങ്ങള്‍. മതസംഘടനകള്‍ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാലമാണിതിന്നെന്നും അദ്ദേഹം പറഞ്ഞു. 'ഫാഷിസത്തിന്റെ കടന്നുവരവ്...

മലപ്പുറം സെന്റ് ജോസഫ് ചര്‍ച്ചില്‍ എത്തി ക്രിസ്സ്മസ്സ് ആശംസകള്‍ നേര്‍ന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമുയര്‍ത്തി ക്രിസ്മസ് ആഘോഷിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറം സെന്റ് ജോസഫ് ചര്‍ച്ചില്‍ എത്തിയാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ ക്രിസ്സ്മസ്സ് ആശംസകള്‍...

മാനവമൈത്രിയുടെ സന്ദേശം കൈമാറി ശബരിമല മുന്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയും മുനവ്വറലി തങ്ങളും

മാനവിക ഐക്യവും സമുദായ സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാന്‍ യൂത്ത് ലീഗ് നടത്തുന്ന ലാ കോണ്‍ വിവന്‍സിയ കാമ്പയിന്‍ കോട്ടയത്ത് ഒരുമയുടെ സ്‌നേഹഗാഥ രചിച്ചു. കോട്ടയം നഗരത്തിലെ പ്രസിദ്ധമായ തിരുനക്കര ക്ഷേത്രത്തിലെ കിഴക്കേനടയില്‍ ശബരിമല മുന്‍...

MOST POPULAR

-New Ads-