Sunday, February 23, 2020
Tags Shahala sherin

Tag: shahala sherin

രാഹുല്‍ ഗാന്ധി ഷഹലയുടെ വീട് സന്ദര്‍ശിച്ചു

സുല്‍ത്താന്‍ ബത്തേരി : സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് രാഹുല്‍ ഗാന്ധി എം.പി സന്ദര്‍ശിച്ചു. ഷഹലയുടെ കുടുംബാംഗങ്ങളെ...

‘ഷെഹ്‌ലയുടെ വീട് മമ്മുട്ടി സന്ദര്‍ശിച്ചു എന്ന പേരില്‍ ഫോണ്‍ കോളുകള്‍’; പ്രതികരണവുമായി മാതൃസഹോദരി

കോഴിക്കോട്: ബത്തേരി സര്‍വ്വജനാ സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് മാധ്യമപ്രവര്‍ത്തകയും ഷെഹ്‌ലയുടെ മാതൃസഹോദരിയുമായ ഫസ്‌ന ഫാത്തിമ്മ. ഷെഹ്‌ലയുടെ വീട്ടില്‍ മമ്മുട്ടി എത്തിയെന്നതുള്‍പ്പെടെയുള്ള...

ഷഹല ഷെറിന്റെ മരണം: ഇന്ന് തെളിവ് ശേഖരിക്കും

ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. അന്വേഷണ ചുമതലയുള്ള എഎസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്...

ഷഹല ഷെറിന്റെ മരണം; വിദ്യാഭ്യാസ മന്ത്രിക്കെതിരെ കൊയിലാണ്ടിയില്‍ എം.എസ്.എഫ് കരിങ്കൊടി കാട്ടി

കോഴിക്കോട്: ഷഹല ഷെറിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ കൊയിലാണ്ടിയില്‍ എംഎസ്എഫ് കരിങ്കൊടി കാട്ടി. സംഭവത്തില്‍ എട്ടു നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ആസിഫ് കലാം, ജഗ...

ഷഹലയുടെ പിതാവിനു മേല്‍ കുറ്റം വെച്ചുകെട്ടി സസ്‌പെന്‍ഷനിലായ ഡോക്ടര്‍

ഒരു പറ്റം പേരുടെ ഗുരുതരമായ വീഴ്ചയിലാണ് ഷഹല മണ്ണോടു ചേര്‍ന്നത്. സ്‌കൂളിനകത്ത് ഒരു കുഴി വന്നു എന്നത് ഒന്നാമത്തെ വലിയ വീഴ്ച. ആ കുഴിയുള്ള...

ഷഹലയുടെ മരണം; മന്ത്രി രവീന്ദ്രനാഥിനെതിരെ എംഎസ്എഫിന്റെ പ്രതിഷേധം; കരിങ്കൊടി

വയനാട്: വയനാട് ബത്തേരിയില്‍ സ്‌കൂളില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ എംഎസ്എഫിന്റെ പ്രതിഷേധം. കല്‍പറ്റയില്‍ വച്ച് മന്ത്രിക്കെതിരെ...

ഷഹലയുടെ മരണം: ഹെഡ്മാസ്റ്റര്‍ക്കും പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍; പി.ടി.എ പിരിച്ചുവിടും

ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റര്‍ മോഹനനുമാണ്...

ഷെഹ്‌ല ഷെറിന്റെ മരണം: അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം

കല്‍പ്പറ്റ: ഷെഹ്‌ല ഷെറിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും ശക്തമായ പ്രതിഷേധത്തില്‍. ബത്തേരി സര്‍വ്വജന സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹല ഷെറിന്‍ ക്ലാസ് റൂമില്‍ നിന്ന് പാമ്പുകടിയേറ്റാണ് മരിച്ചത്....

MOST POPULAR

-New Ads-