Tuesday, June 2, 2020
Tags Shaheen Bagh

Tag: Shaheen Bagh

ഷഹീന്‍ബാഗ് സമരപന്തല്‍ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഷഹീന്‍ബാഗ് സമരപന്തല്‍ ഡല്‍ഹി പൊലീസ് ഒഴിപ്പിച്ചു. ഇന്ന് രാവിലെ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സമരക്കാരെ ഒഴിപ്പിച്ചത്. സമരം അവസാനിപ്പിക്കണമെന്ന് നേരത്തെ ഡല്‍ഹി പൊലീസ്...

സമരത്തില്‍ നിന്ന് പിറകോട്ടില്ല; കൊറോണ കാലത്ത് ഷഹീന്‍ബാഗ് സമരം പുതിയ രൂപത്തില്‍

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തിലും മുന്‍കരുതലുകള്‍. പരസ്പരം കുറഞ്ഞത് ഒരു മീറ്റര്‍ അകലെയായി ഇരിക്കാനും സാനിറ്റൈസറുകളും മാസ്‌കുകളും ഉപയോഗിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. വിവാദമായ...

കോറോണക്ക് രാഷ്ടീയമറിയില്ല; ഇപ്പോള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് അഭയാര്‍ഥി സമൂഹത്തെ തന്നെ ഇല്ലാതാകും!

ലോകത്താകമാനം കോവിഡ് 19 പടര്‍ന്നുപിടിച്ചതോടെ ലോക നേതാക്കള്‍ മുഴുവന്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ജാഗ്രത പാലിക്കുന്നതിലുള്ള തിരക്കിലാണ്. എന്നാല്‍ ലോകത്തെ വിവിധ രാജ്യാതിര്‍ത്തികളിലായി കഴിയുന്ന അഭയാര്‍ത്ഥിളായ ലക്ഷക്കണക്കിന് മനുഷ്യരുടെ കാര്യം വളരെ...

ഡല്‍ഹിയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്ക്; ഷഹീന്‍ബാഗിനും ബാധകമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നടപടികളുമായി കെജ്‌രിവാള്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ അന്‍പതു പേരില്‍...

ഷഹീന്‍ ബാഗില്‍ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാറിന് ജാമ്യം

ഷഹീന്‍ ബാഗിലെ നടക്കുന്ന സി.എ.എ വിരുദ്ധ സമരത്തിന് നേരെ വെടിയുതിര്‍ത്തതിന് അറസ്റ്റിലായ കപില്‍ ഗുജ്ജാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25000 രൂപയുടെ ജാമ്യ ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ...

മൂന്ന് ജില്ലകള്‍ താണ്ടി കോഴിക്കോട് ഷഹീന്‍ ബാഗിലേക്ക്

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററുനുമെതിരെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പ്രതിഷേധ വേദിയായ ഷഹീന്‍ ബാഗ് അനുദിനം കരുത്താര്‍ജിക്കുകയാണ്. മുപ്പത് ദിവസം പിന്നിട്ട യൂത്ത് ലീഗ് സംസ്ഥാന...

ഷഹീന്‍ബാഗില്‍ നിരോധനാജ്ഞ; സംഘര്‍ഷ സാധ്യത കണക്കിലെടുത്താണെന്ന് പൊലീസ്

ന്യൂഡല്‍ഹി: പ്രതിഷേധ മാര്‍ച്ചുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഷഹീന്‍ ബാഗ് അടക്കമുള്ള ഡല്‍ഹി പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് ഡല്‍ഹി പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്....

അപകീര്‍ത്തിപ്പെടുത്താനുള്ള പുതിയ അടവ്

മീര്‍ അബ്ബാസ് സംസ്‌കാരികവും ഭാഷാപരവും മതപരവുമായ നിരവധി പാരമ്പര്യമുള്ള ഇന്ത്യ വൈവിധ്യമാര്‍ന്ന രാജ്യമാണ്. എന്നിരുന്നാലും സാമ്പത്തിക വികസനം മുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വരെയുള്ള ഇന്ത്യന്‍ അസ്തിത്വത്തിന്റെ...

ഷഹീന്‍ ബാഗ്; പൊലീസിനെതിരെ മധ്യസ്ഥ സമിതി

ന്യൂഡല്‍ഹി: ഷാഹിന്‍ബാഗ് സമരത്തിന്റെ മറവില്‍ റോഡ് തടഞ്ഞ് ഗതാഗതം സ്തംഭിപ്പിച്ചതിന് പൊലീസിനെ കുറ്റപ്പെടുത്തി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി. മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ വജ്ഹത് ഹബീബുല്ല അധ്യക്ഷനായ മൂന്നംഗ...

ഇന്ത്യന്‍ ഭരണ ഘടന തകര്‍ക്കാന്‍ ഒരു ക്ഷുദ്രശക്തികളെയും അനുവദിക്കില്ല :മുസ്‌ലിം യൂത്ത്‌ലീഗ്

നാഗ്പൂര്‍: നോര്‍ത്ത് നാഗ്പൂരിലെ ഫാറൂഖ് നഗര്‍ മൈതാനത്തു ആഴ്ചകളായി നടന്നു കൊണ്ടിരിക്കുന്ന ഷാഹീന്‍ ബാഗ് സ്‌ക്വയറില്‍ യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ പങ്കെടുത്തു....

MOST POPULAR

-New Ads-