Thursday, August 22, 2019
Tags Sharath yadav nideesh kumar bjp jdu

Tag: sharath yadav nideesh kumar bjp jdu

തുടക്കത്തിലേ കല്ലുകടി; മന്ത്രിസഭയിലേക്കില്ലെന്ന് ജെ.ഡി.യു

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ ചേരില്ലെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യു. രണ്ടു ക്യാബിനറ്റ് പദവികള്‍ വേണമെന്ന ആവശ്യം ബി.ജെ.പി നിരസിച്ചതാണ് ജെ.ഡിയുവിനെ പിണക്കിയത്. ഇതോടെ സ്ഥാനാരോഹണ ദിനത്തില്‍ തന്നെ മോദി സര്‍ക്കാറില്‍...

‘ജെ.ഡി.യു യു.ഡി.എഫ് വിട്ടു പോയത് ചതി’; ജെ.ഡിയുവിനെതിരെ കെ. മുരളീധരന്‍ എം.എല്‍.എ

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് പോയ ജെ.ഡിയുവിനെ വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.എല്‍.എ. ജെ.ഡി.യു യു.ഡി.എഫ് വിട്ടു പോയത് ചതിയാണെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു മുന്നണിയില്‍ നിന്ന് മറ്റൊരു മുന്നണിയുമായി വീരേന്ദ്രകുമാര്‍ കരാര്‍ ഉറപ്പിച്ചു. യു.ഡി.എഫില്‍ നിന്ന്...

ജെ.ഡി.യു ഇടതുമുന്നണിയിലേക്ക്

തിരുവനന്തപുരം: ജെ.ഡി.യു ഇടതുമുന്നണിയിലേക്ക് പോകാനൊരുങ്ങുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ ഭാരവാഹി യോഗത്തില്‍ അറിയിച്ചു. അന്തിമതീരുമാനം നാളത്തെ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. നേരത്തെ, ഇടതുമുന്നണിയിലേക്കുള്ള പ്രവേശനത്തെ എതിര്‍ത്തിരുന്ന കെ.പി മോഹനനും നിലപാടില്‍...

രാജി അനാവശ്യം, രാജ്യസഭയിലെത്തിയത് യു.ഡി.എഫിന്റെ സഹായത്തോടെ : രമേശ് ചെന്നിത്തല

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വീരേന്ദ്രകുമാറിന്റെ രാജി അനാവശ്യമായിരുന്നെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. വീരേന്ദ്രകുമാര്‍ രാജ്യസഭയിലെത്തിയത് യു.ഡി.എഫിന്റെ വോട്ടുകൊണ്ട് കൂടിയാണെന്നും ജെ.ഡി.യു യു.ഡി.എഫ് വിടുമെന്ന്...

ജെഡിയു പിടിച്ചെടുക്കാന്‍ ശരത് യാദവ്; 14 സംസ്ഥാന ഘടകങ്ങളുടെ പിന്തുണയോടെയാണ് നീക്കം

ന്യുഡല്‍ഹി:രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ ജെഡിയുവിനെ നെടുകെ പിളര്‍ത്തി പാര്‍ട്ടി പിടക്കാനൊരുങ്ങി ശരദ് യാദവ്. 14 സംസ്ഥാന ഘടകങ്ങളുടെയും രണ്ട് രാജ്യസഭ എംപിമാരുടെയും പിന്തുണയോടെയാണ് ശരദ് യാദവ് നീക്കം...

14 സംസ്ഥാന ഘടകങ്ങളുടെ പിന്തുണയുണ്ടെന്ന് ശരത് യാദവ്

ന്യൂഡല്‍ഹി: താന്‍ നേതൃത്വം നല്‍കുന്ന വിഭാഗമാണ് യഥാര്‍ത്ഥ ജെ.ഡി.യു എന്ന് ശരത് യാദവ്. 14 സംസ്ഥാന ഘടകങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് രാജ്യസഭാ എം.പിമാരും നിരവധി ദേശീയ ഭാരവാഹികളും ശരത്...

ബി.ജെ.പി കൂട്ടുകെട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച ശരത് യാദവിനെ പുറത്താക്കാന്‍ നിതീഷിന്റെ നീക്കം

ന്യുഡല്‍ഹി: ബിജെപി സഖ്യത്തെ എതിര്‍ത്ത മുതിര്‍ന്ന നേതാവ് ശരത് യാദവിനെ തളളി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിജെപിയുമായുളള സഖ്യം അംഗീകരിക്കുന്നില്ലെങ്കില്‍ ശരത് യാദവിന് പുറത്ത് പോകാമെന്ന് നിതീഷ് കുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി...

MOST POPULAR

-New Ads-