Friday, November 16, 2018
Tags Shatrughan Sinha

Tag: Shatrughan Sinha

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വരാണാസിയില്‍ മോദിക്കെതിരെ എസ്.പി ടിക്കറ്റില്‍ ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിച്ചേക്കും

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അല്‍പം കടുപ്പമേറും. സ്വന്തം മണ്ഡലമായ യു.പിയിലെ വരാണാസിയില്‍ ബി.ജെ.പി വിമത നേതാവും മുന്‍ ബോളിവുഡ് താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹ മോദിക്കെതിരെ എസ്.പി...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ

പാറ്റ്ന: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് മടങ്ങവേയാണ് എം.പി കൂടിയായ സിന്‍ഹ തന്റെ നിലപാട് വ്യക്തമാക്കിയത്....

മോദി കര്‍ണാടകയില്‍ പറഞ്ഞ നുണകള്‍ തെളിവ് സഹിതം പൊളിച്ച് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞ അഞ്ച് കളവുകള്‍ തെളിവ് സഹിതം പൊളിച്ച് എം.പിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തി. ജവഹര്‍ ലാല്‍ നെഹ്‌റു അടക്കമുള്ള...

മോദിക്കെതിരെ പടയെരുക്കം ശക്തമാവുന്നു: യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും മമതയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ...

പി.എന്‍.ബി തട്ടിപ്പ്; കേന്ദ്രത്തെ പരിഹസിച്ച് ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പുകേസില്‍ കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് ബി.ജെ.പി എം.പിയും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ. തട്ടിപ്പിന് കാരണം ബാങ്ക് മാനേജ്മെന്റും ഓഡിറ്റര്‍മാരെയുമാണെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവനയെ അദ്ദേഹം രൂക്ഷമായി...

രാജസ്ഥാന്‍ ബി.ജെ.പിയെ മുത്തലാഖ് ചൊല്ലിയ ആദ്യ സംസ്ഥാനം: ബി.ജെ.പിയെ പരിഹസിച്ച് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

  രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിയെ കടന്നാക്രാമിച്ച് നടനും ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. ബി.ജെ.പിയെ മുത്തലാഖ് ചൊല്ലിയ ആദ്യ സംസ്ഥാനമാണ് രാജസ്ഥാനെന്നും. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് പ്രതിപക്ഷം വിജയം. ഇതു...

രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. രാഹുല്‍ നേതൃത്വ ഗുണമുള്ള ആളാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ പദം അലങ്കരിക്കാന്‍ യോഗ്യനാണെന്നും...

“ജനതന്ത്രത്തെ ധനതന്ത്രം കൊണ്ട് അട്ടിമറിക്കുന്നു”; മോദി മന്ത്രിസഭക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി സ്മൃതി ഇറാനി എന്നിവര്‍ക്കെതിരെ രൂക്ഷ പരിഹാസവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. ഡല്‍ഹിയില്‍ സ്വകാര്യ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി...

ബി.ജെ.പി വണ്‍മാന്‍ ഷോയോ ടു മാന്‍ ആര്‍മിയോ ആകരുത്: ശത്രുഘ്‌നന്‍ സിന്‍ഹ

SINപട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. പാര്‍ട്ടി വണ്‍മാന്‍ ഷോയില്‍ നിന്നും ടു മാന്‍ ആര്‍മിയില്‍ നിന്നും മുക്തമായാല്‍ മാത്രമേ...

MOST POPULAR

-New Ads-